Connect with us

ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്പോൾ എന്റെ കൈവശം ഉണ്ടായിരുന്നത് രണ്ടു വയസ് മാത്രമുള്ള കുഞ്ഞും സീറോ ബാലൻസ് അക്കൗണ്ടുമാണ് – അമൃത സുരേഷ്

Malayalam Breaking News

റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കീഴടക്കിയ ഗായികയായിരുന്നു അമൃത സുരേഷ്. വളരെ ചെറുപ്പത്തിൽ തന്നെ നടൻ ബാലയുമായി വിവാഹം കഴിഞ്ഞ അമൃത കുറച്ച് വര്ഷങ്ങള്ക്കു ശേഷം വിവാഹ മോചിതയായി. ഒരു കുഞ്ഞുമുണ്ട് അമൃതക്ക് .അതിനെപ്പറ്റി മനസ് തുറക്കുകയാണ് അമൃത സുരേഷ്.

റിയാലിറ്റി ഷോയിലൂടെ തനിക്ക് കിട്ടിയ സ്വപ്ന ജീവിതം ഒരു പേടി സ്വപ്നമായിരുന്നുവെന്നു അമൃത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ സ്വപ്ന ജീവിതം വിട്ടിറങ്ങുമ്ബോള്‍ തന്റെ കൈവശം ഉണ്ടായിരുന്നത് രണ്ട് വയസ്സ് മാത്രം പ്രായമുള്ള ഒരു കുഞ്ഞും സീറോ ബാലന്‍സ് അക്കൗണ്ടുമായിരുന്നുവെന്നും താരം പങ്കുവയ്ക്കുന്നു.

എന്നാല്‍ പ്ലസ്ടുവില്‍ പഠിക്കുമ്ബോള്‍ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സ്വപ്‌ന ജീവിതത്തിലേക്ക് നടന്ന് കയറിയ തന്നെ മാത്രമേ ജനങ്ങള്‍ക്ക് അറിയൂവെന്നും അതിനു ശേഷമുണ്ടായ ജീവിതമാറ്റങ്ങളെക്കുറിച്ച്‌ ജനങ്ങള്‍ക്ക് അറിയില്ലെന്നും അമൃത പറഞ്ഞു. കൂടാതെ ഇതിനെക്കുറിച്ച്‌ പിന്നീട് പ്രതികരിച്ചു തുടങ്ങിയപ്പോള്‍ തന്നെ അഹങ്കാരിയാക്കി മുദ്രകുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

amrutha suresh about her life after reality show

More in Malayalam Breaking News

Trending