All posts tagged "covid 19"
News
കബാലിയിലെ ‘നെരുപ്പ് ഡാ’ എന്ന ഗാനത്തിന്റെ ഗായകനായ അരുണ്‍രാജ കാമരാജിന്റെ ഭാര്യ സിന്ദുജ കോവിഡ് ബാധിച്ച് മരിച്ചു
By Vijayasree VijayasreeMay 17, 2021തമിഴ് സംവിധായകനും ഗായകനുമായ അരുണ്‍രാജ കാമരാജിന്റെ ഭാര്യ സിന്ദുജ അന്തരിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. അരുണും കോവിഡ് ബാധിതനായി...
Malayalam
കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്കി ‘തല’ അജിത്ത് !
By Safana SafuMay 14, 2021രാജ്യം അതിതീവ്ര കൊവിഡ് വ്യാപനത്തിന്റെ രൂക്ഷ ഘട്ടത്തിലാണ് . കൊവിഡ് രണ്ടാം തരംഗത്തിനെ എങ്ങനെ കടന്നുപോകും എന്ന ചിന്തയിലാണ് ലോകം മുഴുവനും....
News
തന്റെ മരണ വാര്‍ത്ത വ്യാജമാണെന്ന് അറിയിക്കുന്നതിനിടയില്‍ മുകേഷ് ഖന്നയെ തേടിയെത്തിയത് ആ വിയോഗ വാര്‍ത്ത; ജീവിതത്തില്‍ ആദ്യമായി ഞാനാകെ തകര്‍ന്നുപോയിരിക്കുകയാണ് എന്ന് താരം
By Vijayasree VijayasreeMay 13, 2021കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ തന്റെ മരണ വാര്‍ത്ത വ്യാജമാണെന്ന് അറിയിക്കുന്ന തിരക്കിലായിരുന്നു നടന് മുകേഷ് ഖന്ന. മഹാഭാരതം, ശക്തിമാന്...
News
സ്വന്തം ഇമേജിനേക്കാള്‍ പൗരന്മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിത്; കേന്ദ്രത്തിന് എവിടെയോ പിഴച്ചുവെന്ന് അനുപം ഖേര്‍
By Vijayasree VijayasreeMay 13, 2021വളരെ കാലമായി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന വ്യക്തിയാണ് ബോളിവുഡ് നടന് അനുപം ഖേര്‍. എന്നാല്‍ രാജ്യത്തെ കോവിഡ് അവസ്ഥ അതീവ ഗുരുതരമായതോടെ...
News
കോവിഡ് നെഗറ്റീവ്; രോഗ ബാധിത സമയത്ത് ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് കുട്ടികളെ, അവരെ വീണ്ടും കാണുന്ന സന്തോഷം പങ്കുവെച്ച് അല്ലു അര്ജുന്
By Vijayasree VijayasreeMay 12, 2021കോവിഡ് പോസിറ്റീവ് ആയി ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന താരം അല്ലു അര്‍ജുന്റെ പരിശോധന ഫലം നെഗറ്റീവായി. അല്ലു അര്ജുന് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ...
Malayalam
വെള്ള ഡ്രസ്സിട്ട മുഖമില്ലാത്ത കാഴ്ചകള്‍ ; തൊണ്ട വരണ്ടു പൊട്ടി ;വിചിത്രമായ കൊവിഡ് അനുഭവം!!
By Safana SafuMay 11, 2021ലോകമെമ്പാടും കൊവിഡ് ഭീതിപരത്തുകയാണ്. കൊവിഡ് ആദ്യ തരംഗത്തിലേതു പോലെ രണ്ടാം തരംഗവും സിനിമാ മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഒരുപിടി നല്ല കലാകാരന്മാരെ...
Malayalam
പുറത്തിറങ്ങി സ്വന്തം കുടുംബത്തെ അപകടത്തിലാക്കരുത്, ജനങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ല
By Vijayasree VijayasreeMay 11, 2021രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി തുടരുമ്പോഴും ജനങ്ങള്‍ക്ക് കാര്യങ്ങളുടെ ഗൗരവം മനസിലായിട്ടില്ലെന്ന് നടന് ഷെയിന്‍ നിഗം. കണ്മുന്നില് നിന്ന് പ്രിയപ്പെട്ടവര്‍...
News
ജൂനിയര്‍ എന്‍ടിആറിന് കോവിഡ് സ്ഥിരീകരിച്ചു, താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധിക്കാന്‍ നിര്‍ദ്ദേശം
By Vijayasree VijayasreeMay 11, 2021തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറിന് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. താന്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്നും താനുമായി...
News
തമിഴ് നടന് ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് അന്തരിച്ചു
By Vijayasree VijayasreeMay 10, 2021തമിഴ് നടന് ജോക്കര്‍ തുളസി കോവിഡ് ബാധിച്ച് മരിച്ചു. എണ്‍പത് വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം....
Malayalam
ഈ ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്നപ്പോള്‍ കടുത്ത വിഷാദത്തിലൂടെയാണ് ഞാന്‍ കടന്നു പോയത്, വെളിപ്പെടുത്തലുമായി അപ്പാനി ശരത്ത്
By Vijayasree VijayasreeMay 10, 2021അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് അപ്പാനി ശരത്ത്. ഇപ്പോഴിതാ തന്റെ ലോക്ക്ഡൗണ്‍...
News
സിനിമാ പത്രപ്രവര്‍ത്തകനും നടനുമായ തുമ്മല നരസിംഹ റെഡ്ഡി കോവിഡ് ബാധിച്ച് അന്തരിച്ചു
By Vijayasree VijayasreeMay 10, 2021തെലുങ്കിലെ സിനിമാ പത്രപ്രവര്‍ത്തകനും നടനും ജനപ്രിയ യുട്യൂബ് ചാനല്‍ അവതാരകനുമായ തുമ്മല നരസിംഹ റെഡ്ഡി (ടിഎന്‍ആര്‍) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയില്‍...
News
‘നരേന്ദ്ര മോദി ഞാന്‍ വീണ്ടും ജനിക്കും’, കോവിഡ് ബാധിച്ച് ഓക്സിജന്‍ ബെഡിനായി സഹായം അഭ്യര്‍ത്ഥിച്ച നടന് മരണപ്പെട്ടു
By Vijayasree VijayasreeMay 9, 2021നടനും യൂട്യൂബറുമായ രാഹുല്‍ വോറ കോവിഡ് ബാധിച്ച് മരിച്ചു. ‘അണ്‍ഫ്രീഡം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് രാഹുല്‍ വോറ. കോവിഡ് ബാധിച്ച...
Latest News
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025