All posts tagged "Bigg Boss Malayalam"
Malayalam
ബിഗ് ബോസ്സ് താരം ശോഭ വിശ്വനാഥ് തന്നെയോ? വിവാഹ ചിത്രങ്ങളിൽ നിന്നും കണ്ണെടുക്കാനാവുന്നില്ല! അതീവ സുന്ദരി! ചിത്രങ്ങൾ വൈറലാവുന്നു
By Noora T Noora TJune 2, 2023ബിഗ്ഗ് ബോസ് മലയാളം സീസണ് 5 ലെ ഏറ്റവും ശക്തരായ മത്സരാര്ത്ഥികാലിൽ ഒരാളാണ് ശോഭ വിശ്വനാഥ് ഫാഷൻ ഡിസൈനറും സംരംഭകയും ആക്ടിവിസ്റ്റുമായ...
TV Shows
ഞാന്‍ അവിടെ ഏറ്റവുമധികം സമയം ചെലവഴിച്ചത് ജുനൈസും സെറീനയുമായിട്ടാണ്… അവര്‍ രണ്ടുപേരും നല്ല വ്യക്തികളാണെന്ന് മനസിലായി… അവരൊക്കെ വരട്ടെ; റിയാസ് സലിം
By Noora T Noora TJune 2, 2023ബിഗ് ബോസ്സ് മലയാളം സീസണ് 5 ല്‍ ചലഞ്ചര്‍ ആയി ഇത്തവണ എത്തിയത് നാലാം സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ...
TV Shows
യാതൊരു റെലവൻസുമില്ലാത്ത ആർട്ടിഫിഷ്യൽ കാര്യങ്ങളുണ്ടാക്കി ഇല്ലാത്ത കാര്യങ്ങൾ തള്ളി മറിച്ച് നടക്കുന്നയാളല്ല ഞാൻ, എനിക്ക് ടാലന്റും എന്റേതായ കാര്യങ്ങളുമുണ്ടെന്ന് റിയാസ് സലിം
By Noora T Noora TJune 2, 2023ബിഗ് ബോസ് മലയാളം സീസൺ ഫൈവ് എഴുപത് ദിവസത്തോട് അടുക്കുകയാണ്. അപ്രതീക്ഷിത സംഭവങ്ങളാണ് ഓരോ ദിവസവും അരങ്ങേറുന്നത്. മുൻ സീസണുകളിലെ മത്സരാർഥികളായ...
TV Shows
അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ അങ്ങോട്ട് ചോദിച്ചു! ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോയെന്ന്…. പറഞ്ഞത് ആ ഒരൊറ്റ കാര്യം; റിയാസ് പറയുന്നു
By Noora T Noora TJune 2, 2023ബിഗ് ബോസ് മലയാളം സീസണ് 5 ല്‍ രണ്ടാമത്തെ തവണയാണ് മുന്‍ സീസണുകളിലെ മത്സരാർത്ഥികൾ ചലഞ്ചേഴ്സായി എത്തുന്നത്. കഴിഞ്ഞ ആഴ്ച റോബിൻ...
TV Shows
എന്നാലും ഹെന്റെ വല്യണ്ണാ ഇങ്ങനെ കൂട്ടം ചേര്‍ന്ന് പീഡിപ്പിക്കുന്നത് കാണാന്‍ എനിക്ക് പറ്റുന്നില്ല.. ഒറ്റയാള്‍ പോരാട്ടം തുടങ്ങി;ജാസ്മിന് എം മൂസ
By Noora T Noora TJune 1, 2023ബിഗ് ബോസ് മലയാളം സീസൺ ഫൈവിലെ ഏറ്റവും പുതിയ വിവാദം അഖിൽ മാരാർ മറ്റ് മത്സരാർഥികളെ മുണ്ട് പൊക്കി കാണിച്ചതാണ്. ഇപ്പോഴും...
TV Shows
താന്‍ ഇവിടെ ഒറിജിനല്‍ ആയിട്ടാണ് നിൽക്കുന്നതെന്ന് അഖില്‍ മാരാര്‍! തൊട്ട് പിന്നാലെ സെറീനയെ മുണ്ട് പൊക്കി കാണിച്ചു; രംഗം മാറി മറിയുന്നു
By Noora T Noora TMay 31, 2023നാടകീയ രംഗങ്ങളാണ് ഇപ്പോൾ ബിഗ് ബോസ്സിൽ അരങ്ങേറുന്നത്. ഇത്തവണത്തെ ബിഗ് ബോസ്സിൽ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. ടോപ് ഫൈവിലെത്തുമെന്ന്...
TV Shows
നീ വന്ന് പാത്രം കഴുകുകയോ തുടയ്ക്കുകയോ തുണി അലക്കുകയോ ചെയ്തോളൂ… അതൊന്നും ലക്ഷ്മിക്ക് ഒരു പ്രശ്നവുമില്ല… രാത്രി എന്റെ അടുത്തേക്ക് വരാതിരുന്നാൽ മതി, പകൽ വരുന്നതിൽ ലക്ഷ്മിക്ക് കുഴപ്പമുണ്ടാകില്ലെന്ന് അഖിൽ ; ശോഭയുടെ മറുപടി കണ്ടോ?
By Noora T Noora TMay 30, 2023ഇത്തവണത്തെ ബിഗ് ബോസ്സിൽ പ്രേക്ഷകർ ഏറ്റെടുത്ത കോമ്പോയാണ് അഖിൽ മാരാർ-ശോഭ വിശ്വനാഥ് കോമ്പോ. ടോം ആന്റ് ജെറി കോമ്പിനേഷൻ പോലെയാണ് ഇവരുടെ...
TV Shows
ഐ ലവ് യു എന്നതിന് ഒരുപാട് അർഥങ്ങളുണ്ട്, ഒരു അർഥത്തിൽ മാത്രമെ പറയാവൂ എന്നില്ലല്ലോ… സെറീനയുടെ കാര്യത്തിൽ സാഗറാണ് തീരുമാനം എടുക്കേണ്ടത്; അച്ഛൻ പ്രതികരിക്കുന്നു
By Noora T Noora TMay 29, 2023ബിഗ് ബോസ്സിൽ നിന്ന് സാഗർ പുറത്തിറങ്ങിയ ശേഷം ഏറ്റവും അധികം ആളുകള്‍ക്ക് അറിയേണ്ടത് സാഗറും സെറീനയും തമ്മിലുള്ള ബന്ധം എന്തായിരുന്നു എന്നതാണ്....
TV Shows
സെറീനയുമായി ഇമോഷണൽ ബോണ്ടുണ്ട്… എനിക്ക് പെട്ടന്ന് കാര്യങ്ങൾ അവളുമായി കണക്ട് ചെയ്യാൻ പറ്റും, അതിനിടയിൽ നാദിറ വന്ന് ഇഷ്ടമാണെന്ന് പറഞ്ഞതോടെ ഗെയിമിൽ പ്രോപ്പറായി ഫോക്കസ് ചെയ്യാൻ പറ്റാതെ പോയി; സാഗർ സൂര്യ
By Noora T Noora TMay 29, 2023ശ്രുതിയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം ബിഗ് ബോസ്സിൽ നിന്നും പുറത്തായത് സാഗർ സൂര്യയാണ്. താൻ പുറത്താകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സേഫ് ഗെയിം കളിക്കുന്ന...
TV Shows
ഹൗസിലേക്ക് വന്നശേഷം റോബിൻ സൈലന്റായിരുന്നു… അത് കണ്ടപ്പോൾ സന്തോഷം തോന്നി! എന്നാൽ പിന്നീട് ചെയ്തത് അസ്ഥാനത്തുള്ള പ്രവർത്തനമായിരുന്നു; റോബിനെ കുറിച്ച് രജിത് കുമാർ
By Noora T Noora TMay 23, 2023ബിഗ് ബോസില്‍ വളരെ സംഘര്‍ഷഭരിതമായ രംഗങ്ങളാണ് പോയ വാരം നടന്നത്. ബിഗ് ബോസ്സിൽ ടാസ്ക്കിന്റെ ഭാഗമായി എത്തിയ റോബിനെ രണ്ടാം വട്ടവും...
TV Shows
റിനോഷുമായുള്ള തന്റെ ബന്ധം വളച്ചൊടിച്ചത് വിഷമിപ്പിച്ചു, റിനോഷ് എന്റെ ബ്രദർ മാത്രമാണ്… ബന്ധം വേറെ രീതിയിൽ വന്നതിൽ വിഷമം തോന്നി; ശ്രുതി ലക്ഷ്മി പറയുന്നു
By Noora T Noora TMay 22, 2023ഏറ്റവും ഒടുവിലായി ബിഗ് ബോസ്സിൽ നിന്നും പുറത്തുപോയത് ശ്രുതിയാണ്. എവിക്ടഡായി എന്ന് മോഹൻലാൽ പ്രഖ്യാപിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ഷോക്ക് നൽകിയത്...
TV Shows
നല്ല ക്വാളിറ്റിയുള്ള ആളുകള്‍ നല്ല പോലെ ഗെയിം കളിച്ച് മുന്നോട്ട് വരണം; ബിഗ്ബോസില്‍ ടോപ്പ് 5 എത്തുന്നത് ഇവർ
By Noora T Noora TMay 21, 2023ബിഗ് ബോസ്സിൽ ടോപ്പ് 5 ൽ എത്തുന്ന മത്സരാർത്ഥികളെ പ്രവചിച്ച് ശ്രുതി ലക്ഷ്മി. ബിഗ്ബോസ് ടൈറ്റില്‍ വിന്നര്‍ എന്ന് പറയുമ്പോള്‍ അയാളില്‍...
Latest News
- കല്യാണത്തിനുശേഷം ശാലിനിയെ അഭിനയിക്കാൻ വിടില്ലെന്ന് അജിത്ത് നേരിട്ട് എന്നോട് വിളിച്ച് പറഞ്ഞു; കമൽ May 10, 2025
- മൈക്ക് കിട്ടിയപ്പോൾ ലിസ്റ്റിൻ എന്തൊക്കെയോ വിളിച്ചങ്ങ് കൂവി, അന്ന് എടുത്തത് ഒരു അഴവഴമ്പൻ നിലപാട്; ശാന്തിവിള ദിനേശ് May 9, 2025
- തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നു, വിവാഹമോചിതരായിട്ടില്ല അതിനാൽ മുൻ ഭാര്യയെന്ന് വിശേഷിപ്പിക്കരുത്; രവി മോഹന്റെ ഭാര്യ ആരതി May 9, 2025
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025