Malayalam Breaking News
പൂർണിമയുടെ പിറന്നാൾ സർപ്രൈസ് കണ്ട് തലയ്ക്ക് കൈവച്ച് പോയ പ്രാർത്ഥന !
പൂർണിമയുടെ പിറന്നാൾ സർപ്രൈസ് കണ്ട് തലയ്ക്ക് കൈവച്ച് പോയ പ്രാർത്ഥന !
By
Published on
മകൾ പ്രാർത്ഥനയുടെ പിറന്നാൾ അത് ഗംഭീരമാക്കിയിരിക്കുകയാണ് പൂർണിമ . മകൾക്ക് പിറന്നാൾ ആശംസിച്ച് ഇന്ദ്രജിത്തും പൂര്ണിമായും പിന്നാലെ മരുമകൾക്ക് ആശംസയുമായി പ്രിത്വിരാജ്ഉം എത്തിയിരുന്നു. മകൾക്കായി പൂർണിമ നൽകിയ പിറന്നാൾ സമ്മാനമാണ് ഇപ്പോൾ ചർച്ചയാകുന്നത് .
പ്രാർത്ഥന ചെറിയ കുട്ടിയായിരിക്കുമ്പോൾ അവളെ ചേർത്തു പിടിച്ച് കിടക്കുന്ന ഒരു ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. നടിയും സംവിധായികയും പൂർണിമയുടെ അടുത്ത സുഹൃത്തുമായ ഗീതു മോഹൻദാസും പ്രാർത്ഥനയ്ക്ക് ജന്മദിനാശംസകൾ നേർന്നു. മോഹൻലാൽ എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി മാറിയ പ്രാര്‍ത്ഥനയുടെ ഗാനം ഹിറ്റായിരുന്നു. ഡബ്സ്മാഷ് വിഡിയോകളിലൂടെയും പ്രാര്‍ത്ഥന ആരാധകരുടെ പ്രിയ താരമായി മാറി.
prarthana indrajith birthday celebration
Continue Reading
You may also like...
Related Topics:Featured, Poornima Indrajith, prarthana indrajith