മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. തിരുവരവിന് ശേഷം നടിയുടെ വേറിട്ട മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികൾ. ഒരു ഇടവേളയ്ക്ക് ശേഷം നടി തിരിച്ചുവന്നപ്പോൾ കൂടെ നിന്ന ഒരാളുണ്ട് ബിനീഷ്.
തന്റെ വീഴ്ചയില്‍ നിന്നും പിടിച്ച് ഉയര്‍ത്തിയ സുഹൃത്തുക്കളെക്കുറിച്ച് പറയുമ്പോഴെല്ലാം ബിനീഷിന്റെ പേരും മഞ്ജു പലപ്പോഴും പറയുണ്ട്. നടനൊന്നും അല്ലെങ്കിലും പ്രേക്ഷകര്‍ക്കും സുപരിചിതനാണ് അദ്ദേഹം.
ഇദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങൾ മഞ്ജു പങ്കുവെക്കാറുമുണ്ട്. മാത്രമല്ല മഞ്ജുവിന്റെ വളരെ മനോഹരമായ പല ചിത്രങ്ങളും പകര്‍ത്തുന്നതിന്റെ ക്രെഡിറ്റും ബിനീഷിന് നല്‍കാറുണ്ട്. നേരത്തെ ബൈക്ക് യാത്ര നടത്തിയപ്പോള്‍ ബിനീഷും കൂട്ടായിരുന്നു, മറ്റു യാത്രകളിലും എല്ലാമെല്ലാം ആയി മഞ്ജുവിനൊപ്പം തന്നെ ഉണ്ടായിരുന്നു.
ഇപ്പോഴിതാ ബിനീഷിന് പിറന്നാളാശംസ നേര്‍ന്നുള്ള മഞ്ജുവിന്റെ ഇന്‍സ്റ്റഗ്രാം സറ്റോറിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ”റ്റു ദ ബെസ്റ്റ് ഫ്രണ്ട് ആന്‍ഡ് ബാക്ക് ബോണ്‍, ഹാപ്പി ബര്‍ത്ത് ഡേ” എന്നായിരുന്നു ബിനീഷിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മഞ്ജു കുറിച്ചത്. നിരവധിപേരാണ് കമന്റുമായി എത്തുന്നത്.
മലയാളികൾക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികൾ വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
തെന്നിന്ത്യൻ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് മാധവൻ. അടുത്തിടെ, തന്റെ ആദ്യ സംവിധാന സംരംഭമായ റോക്കട്രി: ദി നമ്പി ഇഫക്റ്റിനായി ശരീരഭാരം...