Connect with us

എനിക്ക് രണ്ട് ഭാര്യമാരുണ്ട് അതറിയുമോ?​ രണ്ട് ഭാര്യമാരുണ്ടാകുമ്ബോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും – യേശുദാസ്

Malayalam Breaking News

എനിക്ക് രണ്ട് ഭാര്യമാരുണ്ട് അതറിയുമോ?​ രണ്ട് ഭാര്യമാരുണ്ടാകുമ്ബോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും – യേശുദാസ്

എനിക്ക് രണ്ട് ഭാര്യമാരുണ്ട് അതറിയുമോ?​ രണ്ട് ഭാര്യമാരുണ്ടാകുമ്ബോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും – യേശുദാസ്

മലയാള സിനിമ ലോകത്തിന്റെ ഗാനഗന്ധർവൻ ആണ് യേശുദാസ് . അച്ഛന്റെ പാതയിൽ മകനും പിന്നണി ഗാന രംഗത്തേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്നു പറയുകയാണ് യേശുദാസ് .

സിംഗപ്പൂരില്‍ നടന്ന വോയ്സ് ഒഫ് ലജണ്ട് എന്ന പരിപാടിക്കിടെയായിരുന്നു അദ്ദേഹം തന്റെ ആദ്യ ഭാര്യയെക്കുറിച്ച്‌ പറഞ്ഞത്. പ്രണയത്തെക്കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കവെയാണ് അദ്ദേഹം മനസ് തുറന്നത്.

‘എനിക്ക് രണ്ട് ഭാര്യമാരുണ്ട് അതറിയുമോ?​ മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്. അതില്‍ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്ബോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും. അതിനാല്‍ ഒന്നില്‍ നിര്‍ത്തൂ’- അദ്ദേഹം പറഞ്ഞു. ഭാര്യ പ്രഭയും ഈ പരിപാടിയില്‍ നടക്കവെ സദസ്സില്‍ ഉണ്ടായിരുന്നു. മ്യൂസിക്കാണ് തന്റെ ആദ്യ ഭാര്യ എന്ന യേശുദാസ് പറഞ്ഞപ്പോള്‍ കയ്യടിയും പൊട്ടിച്ചിരിയും നിറഞ്ഞു .

yesudas about music

More in Malayalam Breaking News

Trending

Recent

To Top