Life Style
ഫാഷനിൽ പൂർണ്ണിമയെ തോൽപ്പിക്കാൻ കഴിയില്ല; ഓറഞ്ച് സാരിയും വൈറ്റ് ഷൂസും; പുത്തൻ ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്
ഫാഷനിൽ പൂർണ്ണിമയെ തോൽപ്പിക്കാൻ കഴിയില്ല; ഓറഞ്ച് സാരിയും വൈറ്റ് ഷൂസും; പുത്തൻ ലുക്കിൽ പൂർണ്ണിമ ഇന്ദ്രജിത്ത്

ഫാഷനിൽ പൂർണ്ണിമയെ തോൽപ്പിക്കാൻ സാധിക്കില്ല . അത് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
ഓറഞ്ച് നിറത്തിലുളള ഷിഫോണ്‍ സാരിയും മഞ്ഞ സ്ലീവ് ലെസ് ബ്ലൌസും പ്പം വൈറ്റ് ഷൂസും ധരിച്ചുകൊണ്ടുള്ള പുത്തൻ ലുകിലുള്ള പൂർണ്ണിമയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. രണ്ട് ഭാഗത്തും തലമുടി പിൻ ചെയ്തിട്ടുണ്ട്. വലിയ കമ്മലുകളാണ് ഹൈലൈറ്റ് . ആരാധകർക്കായി പൂർണ്ണിമ തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ ചിത്രങ്ങൾ പങ്കുവെച്ചത്
മലയാള സിനിമാരംഗത്തും ടെലിവിഷന്‍ പരമ്പരകളും നിറഞ്ഞുനിന്നിരുന്ന സമയത്തായിരുന്നു പൂര്‍ണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയത്തില്‍ ചെറിയ ഇടവേളയെടുത്തെങ്കിലും പൂര്‍ണ്ണിമയുടെ പ്രാണ എന്ന ഡിസൈനര്‍ ബ്യുട്ടീക്ക് വളരെ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു.ചലച്ചിത്രങ്ങളില്‍ പിന്നണി പാടി മകള്‍ പ്രാര്‍ത്ഥനയും സിനിമാ രംഗത്ത് എത്തിയിരിക്കുകയാണ്.
poornnima
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്റൈ വിശേഷങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. അപ്രതീക്ഷിത വെല്ലുവിളികളാണ് താരത്തിന് തന്റെ ജീവിതത്തിൽ...
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. പിന്നാലെ നിരവധി പേരാണ് തങ്ങൾക്ക് നേരെയുണ്ടായ ലൈം ഗികാതിക്രമങ്ങളെ കുറിച്ചും...
വ്യത്യസ്തമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. ഭ്രമയുഗത്തിലായാലും അടുത്തിടെ റിലീസ് ആയ ടര്‍ബോയിലായാലും പ്രേക്ഷകരെ ഞെട്ടിക്കുന്ന വിധത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രകടനം....
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. മഞ്ജു...
ടെലിവിഷന്‍ ഷോകളില്‍ ആങ്കര്‍ ആയി തുടക്കം കുറിച്ച് നായികയായി വളര്‍ന്ന താരമാണ് നസ്രിയ നസിം. 2006ല്‍ ബ്ലെസ്സി സംവിധാനം ചെയ്ത ‘പളുങ്ക്’...