Connect with us

കിയാര അദ്വാനിയുടെ ബാഗിന്റെ വില കേട്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

Life Style

കിയാര അദ്വാനിയുടെ ബാഗിന്റെ വില കേട്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

കിയാര അദ്വാനിയുടെ ബാഗിന്റെ വില കേട്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

കിയാര അദ്വാനിയുടെ ബാഗിന്റെ വില യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. അർജുൻ റെഡ്ഡി എന്ന തെലുങ്ക് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഹിന്ദി പതിപ്പായ കബീർ സിങ്ങിലെ നായികയായി രുന്നു കിയാര അദ്വാനി.

കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അതെ സമയം താരത്തിന്റെ ബാഗിന്‍റെ വിലയാണ് ഇപ്പോൾ ഏറെ ചർച്ച വിഷയം

രണ്ട് ലക്ഷത്തിന് പുറത്താണത്രെ ബാഗിന്‍റെ വില. ഫാഷൻ ലോകത്ത് തിളങ്ങുന്ന താരം കൂടിയാണ് കിയാര

Kiara Advani S Bag Price .

Continue Reading
You may also like...

More in Life Style

Trending

Recent

To Top