എന്റെ അച്ഛനും അമ്മയും വിവാഹം കഴിച്ചിട്ടില്ല; അത് പോലെ തുടർന്നാൽ മതി എനിക്കും !! ഒരു കുട്ടിയുണ്ടായി കഴിഞ്ഞ് കല്യാണത്തെ പറ്റി ആലോചിക്കാം …!! കനി കുസൃതി പറയുന്നു….

മലയാള സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ലെങ്കിലും ചില ഷോർട്ട് ഫിലിമുകളിലൂടെയും മോഡലിംഗ് ഷൂട്ടുകളിലൂടെയും നമുക്കേവർക്കും പരിചിതയാണ് കനി കുസൃതി. ഈയിടെ തന്റെ പ്രണയത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കനിവെളിപ്പെടുത്തുകയുണ്ടായി. സിനിമ പ്രവർത്തകനായ അനന്ദുമായി രണ്ടു വർഷത്തിലേറെയായി പ്രണയത്തിലാണ് കനി.
വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഇത് വരെ ആലോചിച്ചിട്ടില്ലെന്നാണ് കനി പറയുന്നത്. തന്റെ അച്ഛനും അമ്മയും ഇത് വരെ വിവാഹം കഴിച്ചിട്ടില്ലെന്നും അത് കൊണ്ട് അവർക്ക് പ്രശ്നങ്ങൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കനി പറയുന്നു. പക്ഷെ, യാതകളൊക്കെ ചെയ്യുമ്പോൾ വിബഹം രജിസ്റ്റർ ചെയ്യേണ്ടി വന്നേക്കാം എന്നും കനി പറഞ്ഞു.
രണ്ടു വർഷമായി കാമുകനൊപ്പം ഒരുമിച്ചു താമസിക്കുകയാണെന്നും, ഒരു കുട്ടിയൊക്കെ ആയി കഴിഞ്ഞു വിവാഹത്തെ കുറിച്ച് ആലോചിക്കാമെന്നും കനി അഭിപ്രായപ്പെട്ടു.
ഒരുകാലത്ത് മലയാള മിനിസ്ക്രീനിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു മായാ വിശ്വനാഥ്. മിനിസ്ക്രീനിലെ ഒഴിവാക്കാൻ കഴിയാത്ത ഈ താരം പിന്നീട് അനന്തഭദ്രം,തന്മാത്ര,സദാനന്ദന്റെ സമയം,...
സോഷ്യല്‍ മീഡിയയുടെ പലതരത്തിലുള്ള വിമർശങ്ങളും വിവാഹ ശേഷം നേരിട്ട നടിയാണ് പ്രിയാമണി. വിവാഹ സമയത്ത് നേരിടേണ്ടി വന്ന ട്രോളുകളും വിമര്‍ശനങ്ങളും അതികഠിനമായിരുന്നു....