All posts tagged "kani kusruthi"
Actress
ഗര്‍ഭിണിയാകാന്‍ ഒരിക്കലും തോന്നിയിട്ടില്ല, എന്നെങ്കിലും കുഞ്ഞിനെ വേണമെന്നോ പ്രസവിക്കണമെന്നോ തോന്നിയാല്‍ അണ്ഡം ശീതികരിച്ചു വെച്ചിട്ടുണ്ട്; ആവശ്യക്കാര്‍ക്കു കൊടുക്കാനും തയ്യാറാണെന്ന് കനി കുസൃതി
September 21, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കനി കുസൃതി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി...
Actress
താൻ ഓപ്പൺ റിലേഷൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്, പറ്റിയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചു; കനി കുസൃതി
September 17, 2023പങ്കാളിയായ ആനന്ദ് ഗാന്ധിയെ കുറിച്ചും തന്റെ റിലേഷൻഷിപ്പിനെ കുറിച്ചും അതിൽ വന്ന മാറ്റത്തെ കുറിച്ചും തുറന്ന് സംസാരിച്ച് കനി കുസൃതി. ഇപ്പോൾ...
Malayalam
ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങി കനി കുസൃതി
November 5, 2022മലയാളത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കനി കുസൃതി. ഇപ്പോഴിതാ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങിയിരിക്കുകയാണ് കനി കുസൃതി. റിച്ച ഛദ്ദ,...
Movies
എനിക്ക് സീസണൽ ഡിപ്രഷൻ എന്ന കാറ്റഗറി ആയിരുന്നു; രണ്ട് മൂന്ന് വർഷം മുമ്പ് എനിക്ക് പറ്റാത്തത് പോലെ തോന്നി. അപ്പോഴാണ് ഞാൻ അതേ ഡോക്ടറുടെ അടുത്ത് പോയത് തുറന്ന് പറഞ്ഞ് കനി !
September 24, 2022മലയാളികൾക്ക് എറെ പരിചിതയായ നടിയാണ് കനി കുസൃതി. നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും കനി മലയാളികൾക്ക് പ്രിയങ്കരിയായി മാറി. പാരലൽ സിനിമകളിൽ...
Actor
കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് ഇവിടെ കാസ്റ്റിങ്ങ് നടക്കുന്നതെന്ന് ഇതുവരെ തോന്നിയിട്ടില്ല തുറന്ന്ക പറഞ്ഞ് കനി കുസൃതി
June 9, 2022മലയാളികൾക്ക് എറെ പരിചിതയായ നടിയാണ് കനി കുസൃതി. നിലപാടുകൾ കൊണ്ടും അഭിനയം കൊണ്ടും കനി മലയാളികൾക്ക് പ്രിയങ്കരിയായി മാറി. ഇപ്പോഴിതാ കഴിവിന്റെ...
Actor
ഗ്ലിസറിൻ ഇല്ലാതെ കരയുന്നതിൽ കാര്യമില്ല മറിച്ച് അത് കാഴ്ചക്കാർക്ക് അനുഭവിക്കാൻ പറ്റുന്നുണ്ടോ എന്നതിലാണ് കാര്യം ; തുറന്ന് പറഞ്ഞ് കനി കുസൃതി!
June 6, 2022സിനിമയിലും , നാടകത്തിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന വ്യക്തിയാണ് കനി കുസൃതി. അഭിനയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപാടുകൾ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം...
Malayalam
അഭിമുഖങ്ങളില്‍ വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതില്‍ തനിക്കൊട്ടും താല്പര്യമില്ല; തുറന്ന് പറഞ്ഞ് കനി കുസൃതി
June 6, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കനി കുസൃതി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെയാണ് തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
സൂപ്പര്‍ ശരണ്യ തിയേറ്ററില്‍ കണ്ട അന്നുതൊട്ടുള്ള സംശയമാണ്, ഗിരീഷ് എ.ഡി. മറുപടി പറയണം; സൂപ്പര്‍ ശരണ്യയിലെ കനി കുസൃതിയുടെ കഥാപാത്രം ചർച്ചയാകുന്നു!
March 15, 2022മലയാളത്തിൽ പുതുതായി ഇറങ്ങുന്ന സിനിമകൾ എല്ലാം തന്നെ ചർച്ച ചെയ്യപ്പെടുന്നത് കഥയുടെ മികവ് കൊണ്ട് മാത്രമല്ല. അതിലെ സീനുകളും പ്രേക്ഷകർ ശ്രദ്ധിക്കാറുണ്ട്....
Malayalam
മലയാളത്തില്‍ ആ നടിയുടെ ബിഗ് ഫാനാണ് ഞാന്‍, അവര്‍ ചെയ്ത പോലുള്ള വേഷങ്ങള്‍ ചെയ്യണമെന്നുണ്ട്; ഒരു ബ്ലാക്ക് കോമടി ചിത്രത്തിൽ അഭിനയിക്കണമെന്നും ആഗ്രഹിക്കുന്നതായി കനി കുസൃതി!
July 4, 2021സിനിമയിലും നാടകത്തിലും വ്യക്തിജീവിതത്തിലും തന്റേതായ വ്യക്തിത്വം നിലനിർത്തുന്ന നായികയാണ് കണി കുസൃതി. പൊതുവെയുള്ള സൗന്ദര്യ സങ്കൽപങ്ങളെയും സംസ്കാരം എന്ന് വിളിച്ച് സമൂഹം...
Malayalam
ഞാന്‍ ആ ചിത്രം പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പേരാണ് ഇത് കണ്ടാല്‍ നിന്റെ അച്ഛനെന്ത് പറയും? എന്ന കമന്റുമായി എത്തിയത്; എന്നാല്‍ അച്ഛന്റെ മറുപടി ഞെട്ടിച്ചു!, അച്ഛന് പറഞ്ഞത് ഇങ്ങനെയായിരുന്നു!
July 1, 2021നിരരവധി ചിത്രങ്ങളിലൂെട മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കനി കുസൃതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Malayalam
ആ സിനിമകള്‍ തിയേറ്ററില്‍ പോയി കാണില്ലായിരുന്നു, പണത്തിന് വേണ്ടി മാത്രമാണ് താനിത് ചെയ്യുന്നത്; തുറന്ന് പറഞ്ഞ് കനി കുസൃതി
June 30, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് കനി കുസൃതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
മലയാളത്തിലെ ആ നടിയുടെ വലിയ ആരാധികയാണ്, അവര്‍ ചെയ്യുന്ന തരത്തിലുള്ള റോളുകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്; തുറന്ന് പറഞ്ഞ് കനി കുസൃതി
June 30, 2021അടുത്തിടെ പുറത്തിറങ്ങിയ ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഇപ്പോഴിതാ നടി മഞ്ജു...