‘എജ്ജാതി ലുക്ക്, പൊന്ന് മമ്മൂക്കാ…നിങ്ങളിത് എന്ത് ഭാവിച്ചാ’…!!; വീണ്ടും സോഷ്യല്‍ മീഡിയ കത്തിച്ച് മമ്മൂട്ടി; വൈറലായി ചിത്രങ്ങള്‍
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറിയിരിക്കുന്നത്. ഇപ്പോഴിതാ വീണ്ടും ഫോട്ടോ പോസ്റ്റ്...
രാമക്ഷേത്രത്തെപ്പറ്റി വീഡിയോ ചെയ്യുമ്പോള്‍ കേരളത്തില്‍ നിന്ന് മാത്രമാണ് ഹെയ്റ്റ് കമന്റ്സ് വരുന്നത്, മറ്റ് സംസ്ഥാനങ്ങളില്‍ അങ്ങനെ ഉണ്ടാകാറില്ല; സുജിത്ത് ഭക്തന്
നിരവധി കാഴ്ചക്കാരുള്ള യൂട്യൂബ് ചാനല്‍ വ്ലോഗറാണ് സുജിത്ത് ഭക്തന്. വലിയ തരത്തിലുള്ള ഹെയ്റ്റ് ക്യാമ്പെയ്നിനും സൈബര്‍ ആക്രമണങ്ങള്‍ക്കും വിധേയനായ ഒരു ട്രാവല്‍...
കാടിനു നടുവിലെ തടാകത്തില്‍ പ്രകൃതി ഭംഗി ആസ്വദിച്ച് സാമന്ത; വൈറലായി ചിത്രങ്ങള്‍
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരില്‍ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാന്‍ സാമന്തയ്ക്ക്...
‘ടൊവിനോ തോമസ് കമന്റ് ചെയ്താല്‍ ഞാന്‍ പഠിക്കാം’; കിടിലന്‍ മറുപടിയുമായി നടന്
പല തരം സംഭവങ്ങളും ഇന്‍സ്റ്റാഗ്രാമില്‍ ട്രെന്‍ഡായി മാറാറുണ്ട്. ഇപ്പോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ടു വരുന്ന ട്രെന്‍ഡാണ് പഠനം തുടങ്ങണമെങ്കില്‍ ഇഷ്ട...
പേളി അല്ലല്ലോ ദിയ! അതിന് ഇവൾ രണ്ടാമത് ജനിക്കണം, ഓരോ വർഷവും ബോയ്ഫ്രണ്ട്.. നല്ല കിടിലൻ മറുപടി നൽകി ദിയ
സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ദിയ കൃഷ്ണ. ഇപ്പോഴിതാ യൂട്യൂബ് ചാനലിൽ വന്ന കമന്റിന് മറുപടി നൽകിയിരിക്കുകയാണ് ദിയ കൃഷ്ണ. പേളി...
വൈറലായ ‘ഷമ്മി’യെ തേടി ആ വിളി എത്തി!! സാക്ഷാൽ ഫഹദ് ഫാസിലിന്റെ പങ്കാളിത്തത്തിലുള്ള ഭാവനാ സ്റ്റുഡിയോസിൽ നിന്നും.. ബിജേഷിനെ തപ്പിയെടുത്ത് സോഷ്യൽമീഡിയ…
പല സെലിബ്രിറ്റികളുടെയും അപരന്മാർ നമ്മൾ കണ്ടിട്ടുള്ളതാണ് . ഒരാളെപ്പോലെ ഏഴുപേർ ഉണ്ടെന്നാണ് പറയപ്പെടുന്നത്. കുറച്ച് ദിവസം മുൻപ് സോഷ്യല്‍മീഡിയയിൽ വലിയ ട്രെൻഡിങ്ങായ...
ദീപിക പദുകോണ്‍ ഗര്‍ഭിണി; ആദ്യ കണ്മണിയെ വരവേല്‍ക്കാനൊരുങ്ങി കുടുംബം!
നിരവധി ആരാധകരുള്ള താര ദമ്പതിമാരാണ് ദീപിക പദുകോണും രണ്‍വീര്‍ സിംങും. ഇപ്പോഴിതാ ദീപിക പദുകോണ്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ദി വീക്ക്...
അശ്ലീലക്കുറിപ്പോടെ ഡാന്‍സ് വിഡിയോ പങ്കുവച്ചു; നീക്കം ചെയ്യാന്‍ തയ്യാറായില്ല, യുവാവിനെതിരെ പരാതിയുമായി കൊറിയോഗ്രാഫര്‍
തന്റെ വിഡിയോ അശ്ലീക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച യുവാവിനെതിരെ പരാതിയുമായി കൊറിയോഗ്രാഫര്‍. മുംബൈ സ്വദേശിനിയായ ശ്രുതി പരിജയാണ് പ്രതീക് ആര്യന് എന്നയാള്‍ക്കെതിരെ...
പാടാന്‍ ആവശ്യപ്പെട്ട് മുത്തപ്പന്; പറശ്ശിനിക്കടവ് മുത്തപ്പന്റെ സന്നിധിയില്‍ ഗണപതി കീര്‍ത്തനവുമായി കെഎസ് ചിത്ര
പറശ്ശിനിക്കടവ് മുത്തപ്പന്റെ സന്നിധിയില്‍ ഗണപതി കീര്‍ത്തനവുമായി ഗായിക കെഎസ് ചിത്ര. സ്വരങ്ങള്‍ കൊണ്ട് ആറാടുന്നയാളല്ലേ ഒരു കീര്‍ത്തനം മുത്തപ്പനെ കേള്‍പ്പിക്കൂ എന്ന്...
വിജയ് ദേവരകൊണ്ട കമന്റിട്ടില്ലെങ്കില്‍ പരീക്ഷയ്ക്ക് പഠിക്കില്ല; വിദ്യാര്‍ത്ഥികളുടെ പോസ്റ്റിന് മറുപടിയുമായി നടന്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ് ദേവര്കകൊണ്ട. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടന് വിജയ് ദേവരകൊണ്ട കമന്റിടാതെ...
നയന്‍താരയുടെ ഫ്ലാറ്റിന് മുന്നില്‍ എപ്പോഴും ലെജന്റ് ശരവണന്റെ റോള്‍സ് റോയ്സ് കാര്‍; ഒടുക്കം അടുത്ത് തന്നെ ഫ്ലാറ്റ് വാങ്ങി
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. 2003 ല്‍ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന്...
രാവിലെ ചായകുടിക്കാൻ ഇറങ്ങിയപ്പോൾ പത്രം ഇട്ടിട്ട് ഒരാൾ പോകുന്നു.. നോക്കിയപ്പോൾ, ഫഹദ് ഫാസിൽ!! ഞെട്ടിത്തരിച്ച് ആരാധകർ..
പല സെലിബ്രിറ്റികളുടെയും അപരന്മാർ നമ്മൾ കണ്ടിട്ടുള്ളതാണ് . ഒരാളെപ്പോലെ ഏഴുപേർ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോഴിതാ, ഫഹദ് അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തോട്...
Latest News
- പരിശോധിച്ചത് മൂന്ന് തവണ ; ആ റിസൾട്ട് വന്നു ; ഓട്ടിസം ഉണ്ടെന്ന് വെളിപ്പെടുത്തി ഗായിക ജ്യോത്സന June 14, 2025
- റിതു ഒളിപ്പിച്ച ആ രഹസ്യം കണ്ടെത്തി ഇന്ദ്രൻ; പിന്നാലെ ആ ചതി; തകർന്നടിഞ്ഞ് പല്ലവി!! June 14, 2025
- മഹിമയുടെ വരവിൽ അത് സംഭവിച്ചു; രേവതിയുടെ ചോദ്യത്തിന് മുന്നിൽ പകച്ച് ശ്രുതി!! June 14, 2025
- അച്ഛന്റെ കണ്ണുനീരിനുമുൻപിൽ എല്ലാമവസാനിപ്പിച്ചു നന്നാവാം എന്ന് ഷൈൻ വാക്കുകൊടുത്തെന്ന് കേട്ടപ്പോൾ മനസ്സുകൊണ്ട് ഇനിയുമവനൊപ്പം തന്നെ നിൽക്കാൻ തോന്നി; വൈറലായി ഷൈനിന്റെ അധ്യാപികയുടെ കുറിപ്പ് June 14, 2025
- അപകടം അറിഞ്ഞയുടൻ നെഞ്ചിൽ ഒരു ആളൽ ആയിരുന്നു, പെട്ടെന്ന് അവനെ വിളിച്ചു; ഈശ്വര നിന്നോട് ഒന്നേ അപേക്ഷിക്കാനുള്ളു ..ഇത്രയും ക്രൂരൻ ആവല്ലേ നീ; സീമ വിനീത് June 14, 2025
- ബോളിവുഡിലോ കോളിവുഡിലോ ഇതാ ഞങ്ങളുടെ മസിൽമാൻ എന്നു പറഞ്ഞ് നമുക്ക് അഭിമാനത്തോടെ കൊണ്ടുനിർത്താവുന്ന നടനായിരുന്നു ജയൻ; മധു June 14, 2025
- സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും, മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവർ തിരക്കഥ വായിച്ചിട്ടുണ്ട്; സനൽ കുമാർ ശശിധരൻ June 14, 2025
- അനിരുദ്ധ് രവിചന്ദറും കാവ്യാ മാരനും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ടുകൾ June 14, 2025
- ആ പരീക്ഷണകാലം കടന്ന് പഴയതിലും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ചുവരാനും തന്റെ സന്തോഷങ്ങളെ കണ്ടെടുക്കാനും അമ്മക്ക് സാധിച്ചു; മഞ്ജു വാര്യർ June 14, 2025
- ജീവിതത്തിലെ ഈ പുതിയ അധ്യായം നിങ്ങളുമായി പങ്കുവെയ്ക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങൾ; ദുർഗ കൃഷ്ണ June 14, 2025