യദു ഒക്കെ എത്ര ഭേദം, അത്ര അറപ്പുളവാക്കുന്ന വാക്കുകള്‍ പ്രയോഗിക്കുന്ന ഇവര്‍ക്ക് ആര് ശിക്ഷ നല്‍കും? മനഃസമാധാനം നഷ്ടപ്പെട്ട മലയാളികളോട് ആണ് സമ്മര്‍ദങ്ങള്‍ സഹിക്കാനാവുന്നില്ല എങ്കില്‍ വൈദ്യസഹായം തേടുന്നത് നല്ലതായിരിക്കും; റോഷ്ന ആന്‍ റോയ്
മേയര്‍ ആര്യ രാജേന്ദ്രനുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദുവിനെതിരെ രംഗത്തെത്തിയ നടിയാണ് റോഷ്ന ആന്‍ റോയ്. മലപ്പുറത്ത് നിന്നും എറണാകുളത്തേക്കുള്ള...
‘എന്നെന്തു നിന്നു മരേതു..’ കന്നഡ സൂപ്പര്‍ താരം രാജ്കുമാറിന്റെ പാട്ട് പാടാന്‍ ശ്രമിച്ച് ലാലേട്ടന്; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് കന്നഡ ആരാധകരും
കന്നഡ ജനത നെഞ്ചേറ്റിയ സൂപ്പര്‍ താരമാണ് ഡോ. രാജ്കുമാര്. മലയാളത്തിലെ സൂപ്പര്‍ താരമായ മോഹന്‍ലാലുമായും അദ്ദേഹം സൗഹൃദം പുലര്‍ത്തിയിരുന്നു. ഇപ്പോഴിതാ രാജ്കുമാര്...
ഞങ്ങളുടെ ടാര്സന്..; 19 വര്‍ഷങ്ങള്‍ക്ക് ശേഷം കുടജാദ്രിയിലെ നായകനും നായികയും വീണ്ടും കണ്ടു മുട്ടി!; വൈറലായി വീഡിയോ
ഒരുകാലത്ത് മലയാളി പ്രേക്ഷകരുടെ ഹരമായിരുന്നു ആല്‍ബം ഗാനങ്ങള്‍. നിരവധി ഗാനങ്ങള്‍ ഉണ്ടെങ്കിലും ആല്‍ബം ഗാനങ്ങള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസിലേയ്ക്ക് എത്തുന്നത്...
‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന്
പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍. മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. കേരളത്തില്‍ നിന്ന് 2024ലെ ഓപ്പണിംഗ്...
‘777 ചാര്‍ളി’ എന്ന സിനിമ പൂര്‍ണമായത് ഇപ്പോള്‍; ചാര്‍ളിയേയും കുഞ്ഞുങ്ങളേയും കാണാന്‍ മൈസൂരുവിലേയ്ക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി
നായയും മനുഷ്യരും തമ്മിലുള്ള മനോഹര ബന്ധത്തിന്റെ കഥ പറഞ്ഞ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട, എല്ലാവരുടെയും കണ്ണുകള്‍ നിറച്ച...
പുരാണ ഭക്തി സീരിസുകള്‍ക്കായി പുതിയ ഒടിടി തുടങ്ങാനൊരുങ്ങി അഡള്‍ട്ട് ഒടിടി പ്ലാറ്റ്ഫോമായ ഉല്ലു
അഡള്‍ട്ട് വീഡിയോ കണ്ടന്റുകള്‍ സ്ട്രീം ചെയ്യുന്ന ഒടിടി പ്ലാറ്റ്ഫോമായ ഉല്ലുവിന്റെ സിഇഒയുമായ വിഭു അഗര്‍വാള്‍ പുരാണ ഭക്തി വീഡിയോ കണ്ടന്റുകള്‍ക്കായി ഹരി...
മൈലാഞ്ചിയിലും അപ്പയുടെ ഇഷ്ടങ്ങള്‍… സോഷ്യല്‍ മീഡിയയില്‍ വൈറലായി മാളവികയുടെ വീഡിയോ
പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാളവിക എന്ന ചക്കിയുടെ വിവാഹവിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. മാളവികയുടെയും...
മ്യൂസിക് സ്റ്റുഡിയോ തുടങ്ങുന്ന സമയം, ഒരു ആംപ്ലിഫയര്‍ വാങ്ങാന്‍ പോലുമുള്ള പണം എന്റെ കയ്യിലില്ലായിരുന്നു, സംഗീതോപകരണങ്ങള്‍ വാങ്ങാന്‍ അമ്മയുടെ ആഭരണങ്ങള്‍ പണയം വെച്ചു; എആര്‍ റഹ്മാന്
ലോകമെമ്പാടും നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായി...
വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍
തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍. വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ്...
കൈയില്‍ നിന്ന് പോയ പ്രാങ്കാണ് സുചി ലീക്ക്സ്, ഒരു നടിയും പരാതി കൊടുത്തില്ല, അവര്‍ അറിഞ്ഞ് കൊണ്ട് കൊടുത്ത ഫോട്ടോകളാണ്; ധനുഷും മുന്‍ഭര്‍ത്താവും തന്നോട് ചെയ്തത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ഗായിക സുചിത്ര
സുചി ലീക്ക് വിവാദങ്ങള്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറം വെളിപ്പെടുത്തലുമായി ഗായിക സുചിത്ര. ധനുഷ്, തന്റെ മുന്‍ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ തുടങ്ങിയവര്‍...
മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം; ഗായകൻ സന്നിധാനന്ദനെതിരെ അധിക്ഷേപ പരാമർശം!!
സ്റ്റാർ സിങ്ങർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഗായകനാണ് സന്നിദാനന്ദൻ. ജന്മാനാ ഉണ്ടായിരുന്ന മുറിച്ചുണ്ടു തന്റെ...
അബ്ദു റോസിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ഭാവി വധുവിന്റെ മുഖം വെളിപ്പെടുത്താതെ താരം
ബോളിവുഡ് ബിഗ്ബോസ് താരവും യൂട്യൂബറുമായ അബ്ദു റോസിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ അബ്ദു റോസിക് തന്നെ പുറത്തുവിട്ടു. താജിക്കിസ്ഥാന്‍...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025