സഹോദരനും മകനുമൊപ്പം ഇത്തവണത്തെ ഓണം ആഘോഷമാക്കി നവ്യ നായർ, ഭർത്താവ് എവിടെയെന്ന് സോഷ്യൽ മീഡിയ
മലയാള സിനിമയിൽ 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ...
തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്തുവെന്ന് നടി, മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്തുവെന്ന നടി കാദംബരി ജെത്വാനിയുടെ പരാതിയിൽ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ആന്ധ്രാപ്രദേശ് സർക്കാർ....
എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ പൊതുവേദിയിൽ സംസാരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല; വീണ്ടും വൈറലായി ഐശ്വര്യയുടെ അഭിമുഖം
ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ സൽമാൻ ഖാന്റെ നിരന്തരമായ മർദ്ദനവും പീ ഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ...
ചിലർ അഹങ്കാരി എന്നാണ് വിളിക്കുന്നത്. ചിലർ പൃഥ്വിരാജെന്നും സുരേഷ് ഗോപിയെന്നും വിളിക്കും, എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാൻ പറ്റൂ; വൈറലായി താരപുത്രന്റെ വാക്കുകൾ
പ്രേക്ഷകർക്കേറെ സുപരിചിതനാണ് സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്. താരത്തിന്റെ ആദ്യ ചിത്രമായ ‘കുമ്മാട്ടിക്കളി’ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ഭാഗമായി...
ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ പീ ഡിപ്പിച്ചു; പരാതിയുമായി 21 കാരി
പ്രശസ്ത തെന്നിന്ത്യൻ ഡാൻസ് കൊറിയോഗ്രാഫർ ആണ് ജാനി മാസ്റ്റർ. ഇപ്പോഴിതാ മാസ്റ്റർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് 21 കാരിയായ യുവതി. സിനിമാ ചിത്രീകരണത്തിനിടെ തന്നെ...
നടി അദിതി റാവുവും നടൻ സിദ്ധാർഥും വിവാഹിതരായി
നിരവധി ആരാധകരുള്ള താരങ്ങളാണ് നടി അദിതി റാവുവും നടൻ സിദ്ധാർഥും. ഇരുവരം ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ താരങ്ങൾ വിവാഹിതയായിരിക്കുകയാണ്....
ഗോവിന്ദയുടെ കടുത്ത ആരാധികയായ മന്ത്രി പുത്രി, ജോലിക്കാരിയായി വേഷം മാറി നടന്റെ വീട്ടിൽ താമസിച്ചത് 20 ദിവസത്തോളം!; ഒടുക്കം പിടിക്കപ്പെട്ടത് ഇങ്ങനെ; വെളിപ്പെടുത്തി നടന്റെ ഭാര്യ സുനിത
1990 കളിൽ നിരവധി ആരാധകരുണ്ടായിരുന്ന, ബോളിവുഡിൽ തിളങ്ങി നിന്നിരുന്ന താരമാണ് ഗോവിന്ദ. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീ ആരാധകരായിരുന്നു താരത്തിനുണ്ടായിരുന്നത്. അന്ന് നടന്റെ...
ദിയയുടെ വിവാഹം കഴിഞ്ഞ സ്ഥിതിയ്ക്ക് അടുത്ത കല്യാണപ്പെണ്ണ് അഹാന തന്നെ; ഉറപ്പിച്ച് പറഞ്ഞ് അമ്മ സിന്ധു കൃഷ്ണ
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
ശബാന ആസ്മി സിനിമാമേഖലയ്ക്ക് നൽകിയ സംഭാവനകൾക്കുള്ള ആദരം; ടൊറന്റോ ദക്ഷിണേഷ്യൻ ചലച്ചിത്രമേളയിൽ പ്രത്യേക സംഗീതപരിപാടിയും ചലച്ചിത്രപ്രദർശനവും
ഇന്നും നിരവധി ആരാധകരുള്ള, ബോളിവുഡിലെ എവർഗ്രീൻ നായികമാരിൽ ഒരാളാണ് ശബാന ആസ്മി. വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ തന്റെ ചലച്ചിത്രജീവിതം അമ്പതാം വർഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്....
ഗണേഷ വിഗ്രഹത്തിന് മുമ്പിൽ കൈകൂപ്പി തൊഴുത് സൽമാൻ ഖാൻ; പൂച്ചെണ്ടുകളുമായി സ്വീകരിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സംഘടിപ്പിച്ച ഗണപതി പൂജയിൽ പങ്കെടുത്ത് ബോളിവുഡ് സൂപ്പർ നടൻ സൽമാൻ ഖാൻ. തന്റെ സഹോദരി അർപ്പിത...
എനിക്ക് വിവാഹത്തോട് താല്പര്യമില്ല, എന്നെ ആർക്കും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല; നിഖില വിമൽ
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കേറെ പ്രിയങ്കരിയായിമാറിയ താരമാണ് നിഖില വിമൽ. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
ദിലീപിനെകൊണ്ട് മാത്രമേ ആ കാഥാപാത്രം ചെയ്യാൻ സാധിക്കൂ, കോടിക്കണക്കിന് രൂപയാണ് അന്ന് ആ ചിത്രം ഉണ്ടാക്കിയത്; പ്രൊഡക്ഷൻ കൺട്രോളർ
മലയാളികളുടെ സ്വന്തം ജനപ്രിയ നടനാണ് ദിലീപ്. അദ്ദേഹത്തിന്റേതായുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ദിലീപിനെ കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ...
Latest News
- സൂപ്പർതാരമെന്ന് പറയുന്നതിൽ എനിക്ക് താൽപര്യമില്ല. കാരണം അങ്ങനെ ഒരു മഹാഭാരം ചുമക്കാൻ ഒന്നും കഴിയില്ല. സൂപ്പർസ്റ്റാറായിട്ട് നടക്കുക എന്നത് ഭയങ്കര പാടാണ്; ഉവർശി June 17, 2025
- വൈഫിന് മെന്റലി ഡിപ്രഷനുണ്ട്. അത് രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിനുശേഷം വന്നതാണ്. അതുകൊണ്ട് തന്നെ ഓവറായിട്ടുള്ള ടെൻഷൻ പുള്ളിക്കാരിക്ക് പറ്റില്ല; വീണ്ടും വൈറലായി സുധിയുടെ വീഡിയോ June 17, 2025
- അമ്മയെ സ്നേഹിക്കാനും ബഹുമാനിക്കാനും ചേർത്ത് നിർത്താനും മകളെ പഠിപ്പിച്ചത് ആ അച്ഛനാണ്; കുഞ്ഞാറ്റയെയും മീനൂട്ടിയെയും താരതമ്യം ചെയ്ത് സോഷ്യൽ മീഡിയ; വൈറലായി കമന്റുകൾ June 17, 2025
- ചെറുപ്പത്തിൽ അച്ഛനും അമ്മയ്ക്കും നിന്റെ എന്തെങ്കിലും ആഗ്രഹം സാധിച്ച് തരാൻ കഴിയാതെ പോയിട്ടുണ്ടോ എന്ന് നവ്യയുടെ പിതാവ്; കണ്ണ് നിറഞ്ഞ് നടി June 17, 2025
- മഞ്ജു വാര്യർ ആ ക്യാരക്ടറായി മാറിയതും പ്രസന്റേഷനും കണ്ടപ്പോൾ ശരിക്കും ഞാൻ വിറച്ച് പോയി. കാരണം നമുക്കവിടെ എത്താൻ പറ്റില്ല. അയ്യോ ഇവരെന്താെരു ആർട്ടിസ്റ്റാണ് എന്ന് തോന്നി; ലാൽ June 17, 2025
- മൂന്ന് തവണ നടത്തിയ പരിശോധനയിൽ തനിക്ക് ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിഞ്ഞു; ഓട്ടിസം ഉള്ളതുപോലെ തോന്നുന്നില്ലല്ലോ പിന്നെന്താണ് ഇവൾ ഈ പറയുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകും; ജ്യോത്സ്ന June 17, 2025
- കാവ്യ മാധവന്റെ പിതാവ് പി മാധവൻ അന്തരിച്ചു June 17, 2025
- മോഹൻലാലിനും മഞ്ജുവിനും എതിരെ ആ വമ്പൻ കുരുക്ക്…; തെളിവുകൾ എല്ലാം പുറത്ത് ; എല്ലാവരും നാറും, ഞെട്ടിച്ച് അയാൾ June 16, 2025
- വളർത്തുപൂച്ചയെ മൃഗാശുപത്രി ജീവനക്കാർ കൊന്നു; കണ്ണുനിറഞ്ഞ് നാദിർഷാ June 16, 2025
- ശ്രുതിയെ സ്വന്തമാക്കാൻ ശ്യാമിന്റെ അറ്റകൈ പ്രയോഗം; മനോരമയും ശ്രുതിയും അവിടേയ്ക്ക്!! June 16, 2025