ആരോ എവിടെയോ ഇരുന്ന് പറയുന്നു ഗണപതി ഒക്കെ കെട്ടുകഥയാണ്, ഗണപതി മിത്താണെന്ന്, നമ്മൾ സഹിക്കുമോ? പ്രതികരിച്ച് അനുശ്രീ
ഗണപതി പരാമര്‍ശത്തില്‍ പ്രതികരണവുമായി നടി അനുശ്രീ. ഗണപതി മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് അനുശ്രീ ചോദിച്ചു. ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...
ഒരു കാര്യം പറഞ്ഞതിലെ തമാശയെന്താണെന്ന് മനസിലാക്കിയില്ലെങ്കിൽ ആ തമാശ നിങ്ങളേക്കുറിച്ചാണ്, വളരൂ; ആക്ഷേപങ്ങൾക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ്
ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചെന്ന് പറഞ്ഞ് തനിക്കെതിരെ ഉയരുന്ന ആക്ഷേപങ്ങൾക്ക് മറുപടിയുമായി നടൻ പ്രകാശ് രാജ്. തന്റെ ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നുവെന്നാണ്...
എനിക്ക് അൻപത് വയസ്സായി, ഇനി കല്യാണം കഴിച്ച് കുട്ടികളൊക്കെ ആയാൽ പുനർവിവാഹത്തെക്കുറിച്ച് നടി സുകന്യ
1991-ൽ ഭാരതി രാജ സംവിധാനം ചെയ്ത പുതുനെല്ലു പുതുനട്ട് എന്ന ചിത്രത്തിലൂടെയാണ് നടി സുകന്യ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. കമൽ,...
നിന്നെ എങ്ങനെ സംരക്ഷിക്കണമെന്ന് എനിക്കറിയില്ല ; വിമർശനങ്ങളും ഏറ്റുവാങ്ങാൻ പഠിക്കണം ; ദുൽഖറിനോട് മമ്മൂട്ടി പറഞ്ഞത്
മലയാളികള്‍ക്ക് മാത്രമല്ല മറ്റ് ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്മാന്.മമ്മൂട്ടി എന്ന മഹാനടന്റെ തണലിൽ വളർന്ന നടനല്ല ദുൽഖർ. പിതാവിന്റെ...
കൂടെ അഭിനയിക്കുന്നവർ കളിയാക്കുന്നതൊക്കെ വിനയത്തോടുകൂടി കേട്ടിരിക്കും ; ഇന്നും ആ ഭാവത്തിന് ഒരു മാറ്റവുമില്ല; ഇന്ദ്രൻസിനെ കുറിച്ച് ഉർവശി
ഹാസ്യ നടനായി സിനിമയില്‍ എത്തിയ ഇന്ദ്രന്‍സിന് അടുത്ത കാലത്താണ് സിനിമയില്‍ നല്ല കാമ്പുള്ള വേഷങ്ങള്‍ ലഭിയ്ക്കുന്നത്. സമീപകാലത്തായി ഇന്ദ്രന്‍സ് ചെയ്ത സിനിമകളിലെ...
‘നമുക്കൊക്കെ നാഷണല്‍ അവാര്‍ഡ് എന്നല്ല, ഇനി ഓസ്കര് കിട്ടിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, ഒന്നും പ്രതീക്ഷിക്കരുത്; അദ്ദേഹത്തിന്റെ ഉപേദശം അതായിരുന്നു ; സുരഭി
മലയാളത്തിൽ നാടക ലോകത്തുനിന്നെത്തി സീരിയലിലും സിനിമയിലും സജീവമായ നടിയാണ് സുരഭി ലക്ഷ്മി. മിന്നാമിനുങ്ങ് എന്ന സിനിമയിലെ അഭിനയത്തിന് 64ാംമത് ദേശീയ ചലച്ചിത്ര...
തമിഴിലെ യുവനടൻ കവിൻ വിവാഹിതനായി
തമിഴിലെ യുവനടൻ കവിൻ വിവാഹിതനായി. മോണിക്കാ ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു...
പ്രായമായ സ്ത്രീയായിരുന്നു, എന്റെ പിന്‍ഭാഗത്ത് അവര്‍ അമര്‍ത്തി പിടിച്ചു… എന്തിനാണ് അത് ചെയ്തത് എന്നറിയില്ല; അനുഭവം പറഞ്ഞ് ദുൽഖർ സൽമാൻ
ആരാധകരില്‍ നിന്ന് നേരിട്ടുള്ള മോശം അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞ് ദുല്‍ഖര്‍ സല്മാന്. ആരാധകര്‍ തന്നെ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ട്...
നിങ്ങള്‍ക്ക് പറ്റിയ പണി ഇതല്ലെന്ന് അന്നേ പറഞ്ഞതല്ലേ; ചുറ്റിത്തിരിഞ്ഞ് സമയം കളയേണ്ട; നടനാകാൻ ഇറങ്ങി തിരിച്ചപ്പോൾ നേരിട്ട് അനുഭവങ്ങൾ പങ്കുവെച്ച് നരേന്
മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് നരേന്. ചെറിയ വേഷങ്ങളിലൂടെ അഭിനയിച്ച് തുടങ്ങി പിന്നീട് നായകനിരയിലേക്ക് വളര്‍ന്ന താരം മലയാളത്തിന് പുറമേ...
എന്റെ വിവാഹബന്ധം തകരുന്നു എന്നത് എനിക്ക് ആലോചിക്കാൻ കൂടി കഴിയാത്ത സംഭവമായിരുന്നു, ഒരിക്കലും നടക്കരുത് എന്ന് വിചാരിച്ചിരുന്ന സംഭവമാണ്; സാധിക പറയുന്നു
പാപ്പൻ, ‘മോണ്‍സ്റ്റര്‍’ തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധയാകര്‍ഷിച്ച വേഷങ്ങള്‍ ചെയ്ത നടിയാണ് സാധിക വേണുഗോപാല്‍. സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി ഇടപെടുന്ന താരമാണ്...
പൃഥ്വിരാജിന് ഇഷ്ടമാണ്, സിനിമയുടെ പേര് അറിയില്ല, എന്നാല്‍ അത് സംഭവിക്കുകയാണ്; ശിവ രാജ്കുമാര്
‘ജയിലറി’ല്‍ രജനികാന്തിനൊപ്പം ഒപ്പത്തിനൊപ്പം നിൽക്കുകയായിരുന്നു ശിവ രാജ്കുമാര്. കേരളത്തിലും താരത്തിന് ഏറെ കൈയ്യടി ലഭിച്ചിരുന്നു. പ്രേക്ഷകരുടെ ആവേശമായി മാറിയ ശിവ രാജ്കുമാര്...
വിനായകനോടുള്ള അഭിപ്രായ വ്യത്യാസം ചില പരാമര്‍ശത്തിന്റെ പേരിലാണെന്നും അതും ഇതുമായി കൂട്ടിക്കുഴക്കേണ്ടതില്ല; ഗണേഷ് കുമാർ
ജയിലർ സിനിമയിലെ വിനായകന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തുകയാണ് സിനിമ താരങ്ങളടക്കം. സിനിമ കണ്ടതിന് ശേഷം വിനായകനെ അഭിനന്ദിച്ച് നടനും എംഎല്‍എയുമായ ഗണേഷ്...
Latest News
- ബിഗ് ബോസ് താരം ആശുപത്രിയിൽ; അമ്പരപ്പോടെ ആരാധകർ!! May 15, 2024
- കപ്പ് കൊണ്ടുപോകാൻ ‘അയാൾ’; ജാസ്മിൻ വീണു… ബിഗ് ബോസിനെ പോലും തകർത്ത്; ഇനി വമ്പൻ ട്വിസ്റ്റുകൾ..! May 15, 2024
- നിർമ്മാതാവ് ജോണി സാഗരിഗയ്ക്ക് പൂട്ട് വീണു; 2.75 കോടി രൂപ വായ്പ വാങ്ങി ; അവസാനം വഞ്ചന!!! May 15, 2024
- നയനയ്ക്ക് വമ്പൻ സർപ്രൈസുമായി ആദർശ്; ജലജയ്ക്ക് എട്ടിന്റെ പണി; പൊട്ടിച്ചിരിച്ച് കനക…. May 15, 2024
- നന്ദയെ കൊല്ലാൻ ‘അവൻ’ എത്തി; മഹേശ്വരന്റെ ചതി തിരിച്ചറിഞ്ഞ് ലക്ഷ്മി; ഇന്ദീവരത്തെ നടുക്കിയ ദുരന്ത വാർത്ത….. May 15, 2024
- കഴിഞ്ഞ 10 വര്‍ഷമായി രാജ്യം എങ്ങനെ വളര്‍ന്നുവെന്നത് അതിശയിപ്പിക്കുന്നു; നരേന്ദ്ര മോദിയെ പ്രശംസിച്ച് രശ്മിക മന്ദാന May 15, 2024
- മ്യൂസിക് സ്റ്റുഡിയോ തുടങ്ങുന്ന സമയം, ഒരു ആംപ്ലിഫയര്‍ വാങ്ങാന്‍ പോലുമുള്ള പണം എന്റെ കയ്യിലില്ലായിരുന്നു, സംഗീതോപകരണങ്ങള്‍ വാങ്ങാന്‍ അമ്മയുടെ ആഭരണങ്ങള്‍ പണയം വെച്ചു; എആര്‍ റഹ്മാന് May 15, 2024
- അര്‍ദ്ധരാത്രി ക്ഷേത്രത്തില്‍ കയറണമെന്ന് നിര്‍ബന്ധം പിടിച്ച് വിനായകന്; തടഞ്ഞ നാട്ടുകാരെ അസഭ്യം വിളിച്ചു? May 15, 2024
- പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിംഗ് ആണ്, ഒരുമിച്ച് ഒരിടത്ത് താമസിക്കാന്‍ പറ്റില്ല; തുറന്ന് പറഞ്ഞ് സുപ്രിയ മേനോന് May 15, 2024
- നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റില്‍ May 15, 2024