നയന്‍താരയ്ക്കും തൃഷയ്ക്കും പിന്നാലെ കെ എച്ച് 234 ല്‍ വിദ്യ ബാലനും
കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന ‘കെ എച്ച് 234’ ഒരുങ്ങുകയാണ്. ‘പൊന്നിയിന്‍ സെല്വന്’ ശേഷം മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാകും കെ...
വിജയ്ക്കൊപ്പം 15 കോടിയുടെ ഭീമന് സിംഹവും!, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ലിയോയുടെ പുതിയ വിശേഷം
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ്-വിജയ് ചിത്രമാണ് ‘ലിയോ’. ചിത്രവുമായി ബന്ധപ്പെട്ട് സജീവ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍...
ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമായി ‘കാളാമുഖന്‍’; പൊന്നിയിന്‍ സെല്വന് 2വിലെ ഈ മലയാളി താരം ആരെന്ന് മനസിലായോ!
സമീപ കാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാ വിഷയമായ ചിത്രമായിരുന്നു മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിന്‍ സെല്വന്. ഇപ്പോള്‍ ഇതിന്റെ രണ്ടാം...
ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മൂന്ന് ലക്ഷം രൂപയുടെ ബാഗിന് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് സാധിക്കില്ല; ശ്രുതി ഹസന്
സിനിമാതാരങ്ങളുടെ ആഡംബര ജീവിത ശൈലി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകാറുണ്ട്. അവരുടെ വസ്ത്രങ്ങള്‍, ഹാന്റ്ബാഗുകള്‍, ആഭരണങ്ങള്‍, കാറുകള്‍ എന്നിവ പലപ്പോഴും ലക്ഷങ്ങളും കോടികളും...
വിജയ്യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ സര്‍വേ നടത്താനൊരുങ്ങി വിജയ് മക്കള്‍ ഇയക്കം
നടന് വിജയ്യുടെ രാഷ്ട്രീയപ്രവേശ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സര്‍വേ ആരംഭിച്ചു. സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും...
ആ പാട്ടിന് നൃത്തം ചെയ്യരുതെന്ന് പലരും എന്നോട് പറഞ്ഞിരുന്നു. പക്ഷെ അത് കേള്‍ക്കാതെ ഞാന്‍ നൃത്തം ചെയ്തു; സിമ്രാന്
ഒരു കാലത്ത് തമിഴ് സിനിമയില്‍ ഏറ്റവും ഹിറ്റായിട്ടുള്ള ഒരു കോമ്പോയായിരുന്നു സിമ്രാനും വിജയിയും. ഇപ്പോഴിത സിമ്രാന് വിജയിയെ കുറിച്ച് നടത്തിയൊരു പരാമര്‍ശമാണ്...
നിങ്ങള്‍ ഭാഗ്യവാനാണ്, ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്ക് കഴിഞ്ഞു, വലിയ സംതൃപ്തിയോടെയാകും അവര്‍ ലോകത്തോട് വിടവാങ്ങിയത് ; കമല്‍ ഹസന്
കഴിഞ്ഞ ദിവസം ആയിരുന്നു നടന് മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ ഉള്ള നിരവധി പേരാണ് അനുശോചന...
ഞങ്ങള്‍ രണ്ടുപേരും തുടക്കത്തില്‍ വളരെ നാണം കുണുങ്ങികളായിരുന്നു, സൂര്യയെ കണ്ടുമുട്ടിയതിനെ കുറിച്ച് സച്ചിന്
നിരവധി ആരാധകരുള്ള താരങ്ങളാണ് സൂര്യയും സച്ചിന് ടെല്ഡുല്ക്കറും. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ എടുത്ത ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ നടന്...
നാല് വര്‍ഷത്തിനിടയില്‍ വലതു കാലിന് 23 സര്‍ജറി, മൂന്ന് വര്‍ഷം വീല്‍ ചെയറില്‍, ഒരു വര്‍ഷം ഊന്നു വടിയില്‍; അവിടെ നിന്നാണ് ഇന്ന് വരെ എത്തിയത്; തനിക്ക് പറ്റിയ അപകടത്തെ കുറിച്ച് വിക്രം
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിക്രം. വ്യത്യസ്തങ്ങളായ മേക്കോവറുകളില്‍ പലപ്പോഴും അദ്ദേഹം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ പൊന്നിയിന്‍ സെല്വന് സിനിമയുടെ പ്രമോഷനുമായി...
ശരിയായി അഭിനയിച്ചില്ല, ധനുഷിന്റെ കരണത്തടിച്ച് സംവിധായകന് സെല്വരാഘവന്; വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി സംഭവം
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം...
ജയറാം എന്ന നടന് അത്ഭുതപ്പെടുത്തുന്നു, ബാബു ആന്റണി സാര്‍ കയറി വരുമ്പോഴേ പേടിയാണ്; തുറന്ന് പറഞ്ഞ് കാര്‍ത്തി
നിരവധി ആരാധകരുള്ള താരമാണ് കാര്‍ത്തി. പൊന്നിയിന്‍ സെല്വന് 2 ആണ് താരത്തിന്റേതായി പുറത്തെത്താനുള്ള ചിത്രം. ഇപ്പോഴിതാ ജയറാമിനെ കുറിച്ച് നടന് പറഞ്ഞ...
നയന്‍താര അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി, തനിക്ക് നഷ്ടമായത് രജനികാന്ത് ചിത്രത്തിലെ വേഷം; തുറന്ന് പറഞ്ഞ് മംമ്ത മോഹന്‍ദാസ്
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...