വിജയ്യും അജിത്തും ഒന്നിക്കാന്‍ പോകുന്നു; വാര്‍ത്ത ഏറ്റെടുത്ത് ആരാധകര്‍
വിജയ്യും അജിത്തും തമ്മിലുള്ള ശത്രുതയെ കുറിച്ച് ഒരുകാലത്ത് തമിഴിലെ ഒട്ടുമിക്ക സിനിമാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരുടെയും സിനിമകളിലും ഈ ശത്രുത...
ഇന്ത്യന്‍ 2 വിന്റെ തായ്വാന് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്ത് കാളിദാസ്
കമല്‍ ഹാസന്-ശങ്കര്‍ ചിത്രത്തിന്റെ ചിത്രീകരണം അവസാനത്തോടടുക്കുകയാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഷൂട്ടിങ്ങിന്റെ ഭാഗമായി തായ്വാനിലേക്ക് തിരിച്ചത്. ഇപ്പോഴിതാ സിനിമയില്‍ പുതിയ...
കമല്‍ ഹസന്റെ സ്വപ്ന പദ്ധതി, ‘മരുതനായക’ത്തിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ച് ഉലക നായകന്; പക്ഷേ കേന്ദ്ര കഥാപാത്രമാകുന്നത് ഈ നടന്!
‘മരുതനായക’ത്തിനായുള്ള ചര്‍ച്ചകള്‍ ഉലകനായകന് കമല്ഹസന് ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുടങ്ങിപ്പോയ പദ്ധതി ഉടനെ സാധ്യമാക്കാനാണ് കമല്‍ ഹാസന്റെ നീക്കമെന്നാണ് വിവരം....
തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് തുക; പുതിയ റെക്കോര്‍ഡിട്ട് വിജയ്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കോളിവുഡില്‍ പുതിയൊരു...
തമിഴിലെ തന്നെ റെക്കോര്‍ഡ് തുകയ്ക്ക് സൂര്യ 42 വിന്റെ ഒടിടി അവകാശം സ്വന്തമാക്കി ആമസോണ്‍ പ്രൈം
സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ‘സൂര്യ 42’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം പിരിയോഡിക് ഡ്രാമയാണ്. ഇപ്പോഴിതാ...
എ പടം കാണാന്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുമായി എത്തി, സാമൂഹ്യ പ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത് പോലീസ്
വെട്രിമാരന്റെ സംവിധാനത്തില്‍ പുറത്തെത്തിയ പുത്തന്‍ ചിത്രമാണ് വിടുതലൈ. ഈ ചിത്രം കാണാന്‍ കുട്ടികളുമായെത്തിയ സാമൂഹ്യപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്തിരിക്കുകയാണ് തമിഴ്നാട് പോലീസ്. വളര്‍മതി എന്ന...
ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി വിജയ്, 2 മണിക്കൂറില്‍ 10 ലക്ഷം ഫോളോവേഴ്സ്
തെന്നിന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് വിജയ്. നടന്റെ ചിത്രങ്ങള്‍ക്കും സിനിമകളുടെ അപ്ഡേറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യത ലഭിക്കാറുമുണ്ട്....
സൂര്യ ലോകേഷ് കനകരാജ് ചിത്രം; 150 ദിവസത്തെ ഷൂട്ട്, പ്രഖ്യാപനം ഉടന്‍
നടന് സൂര്യ ലോകേഷ് കനകരാജിനൊപ്പം പുതിയ ചിത്രത്തിനായി ഒരുമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. റോളക്സായി ‘വിക്രം’ എന്ന ചിത്രത്തില്‍ സൂര്യ ഒരു അതിഥി വേഷം...
ഇന്ത്യന്‍ 2വിനായി തായ്വാനിലേയ്ക്ക് തിരിച്ച് അണിയറ പ്രവര്‍ത്തകര്‍; പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
കമല്‍ ഹാസന്-ശങ്കര്‍ ചിത്രമായ ഇന്ത്യന്‍2വിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേയ്ക്ക് എത്തുകയാണ്. ഏറെ നാളുകളായി തുടരുന്ന സിനിമയുടെ ചിത്രീകരണം പല കാരണങ്ങള്‍ കൊണ്ടും...
എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്, ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ തിയേറ്ററില്‍ കയറ്റാത്തതില്‍ പ്രതികരണവുമായി വിജയ് സേതുപതി
കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈയിലെ രോഹിണി തിയേറ്ററില്‍ പത്ത് തല എന്ന സിനിമ കാണാന്‍ ടിക്കറ്റെടുത്ത് എത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ ഹാളില്‍ കയറാന്‍...
ഭൂമിയില്‍ എല്ലാവരും ഒരുമിച്ച്, ഒരുപോലെ ജീവിക്കാന്‍ വേണ്ടിയാണ് ദൈവം നമ്മെ ഇവിടേയ്ക്ക് വിട്ടത്; ജാതി അധിക്ഷേപത്തിനെതിരെ പൊട്ടിത്തെറിച്ച് വിജയ് സേതുപതി
ആദിവാസി കുടുംബത്തിന് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചവര്‍ക്കെതിരെ പൊട്ടിത്തെറിച്ച് വിജയ് സേതുപതി. വിവേചനം അംഗീകരിക്കാനാകില്ല എന്നും ജാതിയുടെ പേരിൽ ആരേയും അടിച്ചമർത്തുന്നത് ശരിയായ...
എന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്, വ്യക്തിപരമായ കാര്യമൊന്നുമല്ല; വിശദീകരണവുമായി വിഷ്ണു വിശാല്‍
നടന് വിഷ്ണു വിശാല്‍ അടുത്തിടെ പങ്കുവെച്ച ട്വീറ്റ് വളരെ വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. സോഷ്യല്‍ മീഡിയ വിഷ്ണു വിശാലും ജ്വാലയും...