പരസ്യമായി ക്ഷമാപണം നടത്തണം.. നിലവിലുള്ള പരാമർശങ്ങൾ അടങ്ങിയ വീഡിയോയും റിപ്പോർട്ടുകളും ഇന്റർനെറ്റിൽനിന്ന് നീക്കാൻ നടപടി സ്വീകരിക്കണം! അണ്ണാ ഡി.എം.കെ. മുൻനേതാവിനെതിരെ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി
അപകീർത്തി പരാമർശം നടത്തിയ അണ്ണാ ഡി.എം.കെ. മുൻനേതാവ് എ.വി. രാജുവിനെതിരേ നടി തൃഷ മാനനഷ്ടത്തിന് കേസ് നൽകി. പരസ്യമായി ക്ഷമാപണം നടത്തണമെന്നും...
വിജയ്യുടെ മകന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ദുല്‍ഖര്‍ സല്മാന്!
വിജയ്യുടെ മകന് ജേസണ്‍ സംവിധാന രംഗത്തേയ്ക്ക് എന്ന വാര്‍ത്ത നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ ജേസണ്‍ വിജയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍...
തൃഷയെ കുറിച്ച് മോശമായി സംസാരിക്കുന്നത് കാണുമ്പോള്‍ വേദന തോന്നുന്നു, നിയമ നടപടികള്‍ സ്വീകരിക്കണം; മന്‍സൂര്‍ അലിഖാന്
നടി തൃഷയ്ക്കെതിരെ മുന്‍ എഐഎഡിഎംകെ നേതാവ് എ.വി രാജു നടത്തിയ അ ശ്ലീല പരാമര്‍ശത്തില്‍ പല ഭാഗത്ത് നിന്നും പ്രതിഷേധം ഉയരുകയാണ്....
സ്ത്രീകള്‍ക്കായി പ്രത്യക ഘടകം രൂപീകരിക്കും, അംഗത്വ വിതരണത്തിനായി ഒരു മൊബൈല്‍ ആപ്പ്; ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശവുമായി വിജയ്
ഈ മാസം ആദ്യമായിരുന്നു വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വ്യക്തമാക്കിയത്. ഇപ്പോള്‍ പാര്‍ട്ടിയുടെ പേര് തമിഴക വെട്രിക് കഴകം എന്നാക്കിയതിന്...
വിജയ് ബിജെപിയ്ക്ക് കൈ കൊടുക്കുന്നു?; ആ സുപ്രധാന പ്രഖ്യാപനം ഉടന്‍; പാര്‍ട്ടി യോഗം വിളിച്ച് താരം
ഈ മാസമായിരുന്നു നടന് വിജയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത പുറത്ത് വന്നത്. വിജയ് നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ സംശയത്തോടെയാണ് പ്രധാന പാര്‍ട്ടികള്‍...
പാര്‍ട്ടി പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ മാത്രം; വിജയ് രൂപീകരിച്ച പാര്‍ട്ടിയുടെ പേര് മാറ്റി
ഈ മാസം ആദ്യമായിരുന്നു നടന് വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്ന് പേര് നല്‍കിയിരുന്ന...
സംവിധായകന് ശങ്കറിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു; വരന് ശങ്കറിന്റെ അസിസ്റ്റന്റ്
സംവിധായകന് ശങ്കറിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞു. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറായ തരുണ്‍ കാര്‍ത്തിക് ആണ് വരന്. സോഷ്യല്‍ മീഡിയയിലൂടെ ശങ്കറിന്റെ...
എന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്, അദ്ദേഹത്തോടൊപ്പം നടക്കാന്‍ ഞാന്‍ തയ്യാറാണ്; വിജയ്ക്ക് പിന്തുണയുമായി സൂപ്പര്‍ താരം; പാര്‍ട്ടിയില്‍ ചേര്‍ന്നേക്കും?
ഈ മാസം ആദ്യമായിരുന്നു വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നത്. 2026ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി...
നായകനാകുന്ന അവസാന ചിത്രത്തിൽ ഞെട്ടിക്കുന്ന റെക്കോര്‍ഡ് പ്രതിഫലം വാങ്ങാൻ വിജയ്!! കോടികൾ കേട്ട് ഞെട്ടി ആരാധകർ
ഓരോ സിനിമയ്ക്കും വമ്പൻ പ്രതിഫലമാണ് വിജയ്ക്ക് ലഭിക്കുന്നത്. ദളപതി വിജയ് നായകനാകുന്ന അവസാന ചിത്രമായി കണക്കാക്കുന്ന ദളപതി 69ന്റെ പ്രതിഫലം വൻ...
ആ സിനിമയില്‍ അഭിരാമിയെ കമല്ഹാസന് പീഡിപ്പിച്ചു. ഇതേതുടര്‍ന്നാണ് അഭിരാമി വിദേശത്തേക്ക് പോയത്; ബയില്‍വാന്‍ രംഗനാഥന് വിമര്‍ശനം
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് അഭിരാമി. ഞങ്ങള്‍ സന്തുഷ്ടരാണ് എന്ന ഒരൊറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അഭിരാമിയെ ഓര്‍ക്കാന്‍. ചിത്രത്തിലെ ഗീതു...
വിജയ്ക്കൊപ്പം അന്തരിച്ച ക്യാപ്റ്റന്‍ വിജയകാന്തിനെയും എത്തിക്കും; പുതിയ വാര്‍ത്തയുമായി ‘ദ ഗോട്ട്’
വിജയ് നായകനായി എത്തുന്ന വെങ്കട് പ്രഭു ചിത്രമാണ് ‘ദ ഗോട്ട്’. ഡീ ഏജിങ് ടെക്നോളജി ഉപയോഗിച്ച് വിജയ് കൂടുതല്‍ ചെറുപ്പമായി എത്തുമെന്ന...
ഇത്രയും വയലന്‍സ് വേണ്ട; ‘തലൈവര്‍ 171’ ല്‍ വമ്പന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് രജനികാന്ത്, വണ്‍ ലൈന്‍ ഇഷ്ടപ്പെട്ടെങ്കിലും കഥ പറഞ്ഞ് വന്നപ്പോള്‍ ഇഷ്ടമായല്ലെന്നും റിപ്പോര്‍ട്ടുകള്‍
സൂപ്പര്‍താരം രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രമാണ് ‘തലൈവര്‍ 171’. താല്കാലികമായി ‘തലൈവര്‍ 171’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ...
Latest News
- ‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന് April 18, 2024
- ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക; മഴക്കെടുതിയില്‍ വലയുന്ന ഗള്‍ഫ് നാടുകളെ ഓര്‍ത്ത് മമ്മൂട്ടി April 18, 2024
- യൂട്യൂബര്‍ ആംഗ്രി റാന്റ്മാന് അന്തരിച്ചു April 18, 2024
- ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി April 18, 2024
- ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്, മുകേഷ് തോല്‍ക്കും; സുരേഷ് ഗോപി ബിജെപി അല്ലായിരുന്നുവെങ്കില്‍ പ്രചാരണത്തിന് പോയേനെ; ജോയ് മാത്യു April 18, 2024
- സുശാന്തിനെ പോലെ യുവാവായ ഒരു നടന് മരിച്ചതിന്റെ ദുഃഖമല്ല, അതിന്റെ കാരണങ്ങളുടെ പിന്നാലെയായിരുന്നു എല്ലാവരും- ദിബാകര്‍ ബാനര്‍ജി April 18, 2024
- ശ്രുതിയോടുള്ള പ്രണയം പുറത്ത്; അശ്വിന്റെ നടുക്കുന്ന നീക്കത്തിൽ പകച്ച് ശ്രുതി; അവസാനം അത് സംഭവിച്ചു!! April 18, 2024
- നടിയെ ആക്രമിച്ച കേസ്; ജഡ്ജ് ഹണി എം വര്‍ഗീസ് സുപ്രീം കോടതി മാര്‍ഗ്ഗനിര്‍ദ്ദേശം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ April 18, 2024
- സുന്ദരിയാണ്, എന്തൊരു അഴകാണ്!! സാരിയിൽ അതിസുന്ദരിയായി നയൻതാര.. ചിത്രങ്ങൾ വൈറൽ April 18, 2024
- കൃഷ്ണകുമാർ എന്ന വ്യക്തി കാരണം ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് സുഹൃത്തുക്കൾ! അച്ഛൻ കൊല്ലത്ത് ജയിക്കുമെന്ന് ഉറപ്പിച്ച് ദിയ കൃഷ്ണ April 18, 2024