13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേയ്ക്ക് തിരികെയെത്താനൊരുങ്ങി എം ശശികുമാര്‍
നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധാന രംഗത്തേയ്ക്ക് തിരികെയെത്താനൊരുങ്ങി എം ശശികുമാര്‍. തമിഴില്‍ കള്‍ട്ട് ക്ലാസിക്ക് ആയി വിലയിരുത്തപ്പെട്ട ‘സുബ്രഹ്മണ്യപുരം’ പതിനഞ്ച്...
വിജയ് എന്റെ ആരാധകനാണ് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി; ‘ലിയോ’ വിശേഷങ്ങളെ കുറിച്ച് ബാബു ആന്റണി
ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ പുറത്തെത്താനിരിക്കുന്ന ‘ലിയോ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
മുംബൈയില്‍ 70 കോടിയുടെ ആഡംബര ഫ്ലാറ്റ് സ്വന്തമാക്കി സൂര്യയും ജ്യോതികയും
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. ഇവരുടേതായി പുറത്തത്തൊറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്. ചെന്നൈയില്‍ നിന്ന് സൂര്യ...
നടന് അജിത്തിന്റെ പിതാവ് അന്തരിച്ചു
നടന് അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യന് അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് പുറത്ത് വരുന്ന...
എല്ലാവരെയും കാണുന്നത് വലിയ ആദരവോടെ; ‘ലിയോ’യുടെ ക്ര്യൂവിന് നന്ദി പറഞ്ഞ് ലോകേഷ്; വൈറലായി വീഡിയോ
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ്...
കൊച്ചിയിലെത്തി രജനികാന്ത്; ഇനി ജയിലറിന്റെ ചിത്രീകരണം കേരളത്തില്‍
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി നടന് രജനികാന്ത്. തന്റെ പുതിയ ചിത്രമായ ‘ജയിലറി’ന്റെ ചിത്രീകരണത്തിനാണ് അദ്ദേഹം എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. വന്‍...
32 വര്‍ഷങ്ങള്‍ക്ക് മുമ്പ് രജനികാന്ത് സ്വന്തം കൈപ്പടയിലെഴുതിയ ക്ഷണക്കത്ത; വീണ്ടും വൈറല്‍
നിരവധി ആരാധകരുള്ള താരമാണ് രജനികാന്ത.് അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കൈപ്പടയില്‍ എഴുതിയ കത്താണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 1991ല്‍...
പൊന്നിയിന്‍ സെല്വന് 2വില്‍ വിജയ് യേശുദാസും; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിന്‍ സെല്വന്2. ചിത്രത്തിന്റെ ആദ്യഭാഗം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിന്റേതായി പുറത്തെത്താറുള്ള...
ഐശ്വര്യ രജനീകാന്തിന്റെ വീട്ടിലെ മോഷണം; വീട്ടിലെ ജോലിക്കാരിയും ഡ്രൈവറും അറസ്റ്റില്‍; നൂറ് പവന് സ്വര്‍ണാഭരണങ്ങള്‍, മുപ്പത് ഗ്രാം വജ്രാഭരണങ്ങള്‍, നാല് കിലോ വെള്ളി, വസ്തു രേഖ എന്നിവ കണ്ടെടുത്തു
രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും വജ്രാഭരണങ്ങളും മോഷണം പോയ കേസില്‍ െ്രെഡവറും വീട്ടുജോലിക്കാരിയും അറസ്റ്റില്‍. വീട്ടിലെ...
ഒന്നന്വേഷിക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല, ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു; ജീവിതത്തില്‍ സംഭവിച്ച പ്രതിസന്ധികളെ കുറിച്ച് സിമ്പു
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള യുവതാരമാണ് ചിമ്പു. സോഷ്യല്‍ മീഡിയിയല്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
തിയേറ്ററില്‍ ആളില്ല; ജയം രവിയുടെ ‘അഖിലന്’ ഒടിടിയിലേയ്ക്ക്!!
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ജയംരവി. നടന്റെ പുതിയ ചിത്രമായ ‘അഗിലന്റെ’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 10ന് ആണ്...
‘രണ്ടാളും ചെറുപ്പക്കാരാണ്, നാല്പത് വയസേ ഉള്ളു’.., ധനുഷും മീനയും വിവാഹിതരാകുന്നു; പുതിയ വെളിപ്പെടുത്തല്‍ ഇങ്ങനെ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് ധനുഷ്. കഴിഞ്ഞ വര്‍ഷമായിരുന്നു ധനുഷും ഭാര്യ ഐശ്വര്യ രജനികാന്തും ദാമ്പത്യജീവിതം അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഈ...