സിനിമാപ്രേമികള്‍ക്ക് നിരാശ; തങ്കലാന്റെ റിലീസ് മാറ്റിവെച്ചു!; കാരണം
പ്രഖ്യാപന നാള് മുതലേ ആരാധകരും ചലച്ചിത്ര പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ്...
ബസിന് മുകളില്‍ കയറി ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് വിജയ്; ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകള്‍
നിരവധി ആരാധകരുള്ള താരമാണ് വിജയ്. കഴിഞ്ഞ ദിവസമാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമാക്കിയത്. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി...
എന്നെ പിന്തുണയ്ക്കുന്ന വന്‍ തൂണുകള്‍ ജനങ്ങളാണ്; നന്ദി പറഞ്ഞ് വിജയ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിജയുടെ രാഷ്ട്രീയ പ്രവേശനമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഏറെ നാളുകള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ സ്വന്തം പാര്‍ട്ടി...
ഒരു സിനിമയ്ക്ക് മാത്രം വാങ്ങിയിരുന്നത് 110 കോടി!; സിനിമയില്ലെങ്കിലും വിജയിയുടെ അക്കൗണ്ടിലേയ്ക്ക് എത്തുന്ന പണം എത്രയെന്നോ!
കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള അന്യഭാഷ നടനാരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അത് ഇളയദളപതി വിജയ് ആണ്. മലയാളത്തില്‍ സിനിമകളൊന്നും ചെയ്യുന്നില്ലെങ്കില്‍ പോലും...
അജിത്ത്-നയന്‍താര ജോഡികളുടെ ബില്ല റീ റിലീസിന്
പ്രേക്ഷകര്‍ ഒരിക്കല്‍ കൂടി കാണാനാഗ്രഹിക്കുന്ന നിരവധി സിനിമകളാണ് സമീപകാലത്ത് റീ റിലീസ് ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങളാണെങ്കിലും അവയ്ക്കെല്ലാം വലിയ സ്വീകാര്യത...
അല്ലു അര്‍ജുന്റെ സുകുമാര്‍ ചിത്രം പുഷ്പ 2 റിലീസിന് ഇനി 200 ദിവസങ്ങള്‍ കൂടി…
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്റെ സുകുമാര്‍ ചിത്രം പുഷ്പ 2 റിലീസിന് ഇനി 200 ദിവസങ്ങള്‍ കൂടി. സോഷ്യല്‍ മീഡിയയിലൂടെയാണ്...
ബലി എന്ന ആശയം ഫലിക്കില്ലെന്ന് പറഞ്ഞു, അതും സ്വന്തം മകനെ; പക്ഷേ സംവിധായകന് കേട്ടില്ല; തെറ്റുപറ്റിയാല്‍ അംഗീകരിക്കാനുള്ള ധൈര്യമോ പക്വതയോ ഇല്ല; ലോകേഷിനെതിരെ വിജയുടെ അച്ഛന്
സംവിധായകന് ലോകേഷ് കനകരാജിനെതിരെ കടുത്ത വിമര്‍ശനവുമായി നടന് വിജയ്യുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍. ലോകേഷിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിജയ് ചിത്രം...
ആളുകള്‍ എന്റെ അച്ഛനെ സംഘിയെന്ന് വിളിക്കുന്നു, അദ്ദേഹം ഒരു സംഘിയല്ല, ആയിരുന്നെങ്കില്‍ അദ്ദേഹം ‘ലാല്‍സലാം’ ചെയ്യില്ല; ഐശ്വര്യ രജനികാന്ത്
രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യല്‍ മീഡിയകളില്‍ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നതിനെതിരെയും അധിക്ഷേപിക്കുന്നതിനെതിരെയും പ്രതികരിക്കുകയായിരുന്നു...
‘ലാല്‍ സലാം’ ശരിക്കും ബോറടിപ്പിക്കുന്ന സിനിമ, മകള്‍ എഴുതിയ ഡയലോഗ് അച്ഛന് മാറ്റി എഴുതി ഹൃദയസ്പര്‍ശിയാക്കി മാറ്റി ; എആര്‍ റഹ്മാന്
വളരെ ബോറിംഗ് ആയ സിനിമയായ ‘ലാല്‍ സലാം’ രജനികാന്തിന്റെ ഇടപെടലോടെ ഹൃദയസ്പര്‍ശിയായി മാറിയെന്ന് എആര്‍ റഹ്മാന്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലാണ് എ.ആര്...
‘അന്പ് മകളേ’…, ഭവതരിണിയുടെ വിയോഗത്തിന് പിന്നാലെ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇളയരാജ
കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്ത സംഗീത സംവിധായകന് ഇളയരാജയുടെ മകളും ഗായികയുമായ ഭവതരിണി അന്തരിച്ചത്. ഇപ്പോഴിതാ ഭവതരിണിയുടെ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇളയരാജ. കുട്ടിയായിരുന്ന...
വിജയിയെ ഉദേശിച്ചല്ല പറഞ്ഞത്, വിജയിയുമായി മത്സരത്തിലെന്ന പ്രചാരണം വേദനിപ്പിക്കുന്നു; പരുന്ത് പരാമര്‍ശത്തില്‍ വിശദീകരണവുമായി രജനികാന്ത്
വിജയ് രജനികാന്ത് ആരാധകര്‍ തമ്മില്‍ നടക്കാറുള്ള വാക് പോര് സര്‍വസാധാരണമാണ്. ഓരോ ചിത്രളുടെ വിശേഷങ്ങള്‍ എത്തുമ്പോള്‍ മുതല്‍ തര്‍ക്കങ്ങള്‍ തുടങ്ങും. ഇത്തരത്തില്‍...
വിജയ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നതില്‍ അതൃപ്തി; മകനോപ്പം ലണ്ടനിയേല്ക്ക് പോയി സംഗീത; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളില്‍ നിന്നും കളിയാക്കലുകളില്‍ നിന്നുമെല്ലാം ഉയര്‍ന്ന് ഇന്ന് തമിഴ് സിനിമയുടെ...
Latest News
- ഗൗരിയെ ചേർത്തുപിടിച്ച് ചാരങ്ങാട്ട് പടിയിറങ്ങി ശങ്കർ..? മഹാദേവന്റെ നടുക്കുന്ന നീക്കത്തിൽ ആ ദുരന്തം സംഭവിക്കുന്നു!! March 28, 2024
- സിജോയും തുല്യ കുറ്റക്കാരനാണ്;തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചവനും തെറ്റുകാരനും ഒരു പോലെ ശിക്ഷിക്കപ്പെട്ടേനെ; വൈറലായി കുറിപ്പ്..! March 28, 2024
- ബിഗ് ബോസ്സിന്റെ പുതിയ പ്രഖ്യാപനം; ഈ ആഴ്ച്ച ആരെയും പുറത്താക്കില്ല!! March 28, 2024
- ആ സംഭവം എന്നെ മാനസികമായി തളർത്തി; വിവാഹമോചനത്തിന് കാരണം ഇത്; ആ രഹസ്യം വെളിപ്പെടുത്തി അതിഥി!!! March 28, 2024
- തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെടുന്നത് കൊണ്ടാണോ ബിജെപിയില്‍ ചേര്‍ന്നത്; മറുപടിയുമായി കങ്കണ റണാവത്ത് March 28, 2024
- ആടുജീവിതം എന്റെ മകന് രാജുവിന്, ബ്ലെസിയിലൂടെ ഈശ്വരന് നല്കിയ വരദാനമാണ്; മല്ലിക സുകുമാരന്‍ March 28, 2024
- സിനിമാ ജീവിതത്തില്‍ കൂടുതലും പ്രൊഡക്ഷന്‍ സെറ്റിലെ ചോറാണ് ഉണ്ടത്, ഉദ്ഘാടനങ്ങളില്‍ നിന്നും പൊതു പരിപാടികളില്‍ നിന്നും ലഭിക്കുന്ന പണം ഫെഫ്ക്ക തൊഴിലാളി യൂണിയന് സമ്മാനിക്കും; ഉര്‍വശി March 28, 2024
- പോസ്റ്റര്‍ കോപ്പിയടി; അജയ് ദേവ്ഗണ് ചിത്രം കണ്ണൂര്‍ സ്ക്വാഡിന്റെ പോസ്റ്റര്‍ കോപ്പിയടിച്ചെന്ന് സോഷ്യല്‍ മീഡിയ March 28, 2024
- ആ കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ താന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചത്; സംവിധായകന് ചിദംബരം March 28, 2024
- എന്റെ ഫ്രണ്ട്സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്മാന് ഉറപ്പായും ഉണ്ടാകും; ലുക്മാന് അവറാന് March 28, 2024