പ്രഭുദേവയുടെ ബ്രാഹ്മണ കുടുംബം ആചാര അനുഷ്ഠാനങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നവരാണ്. ആ കുടുംബത്തിലേക്കാണ് പ്രഭുദേവ മുസ്ലിം സ്ത്രീയെ വിവാഹം ചെയ്ത് എത്തിയത്; തുറന്ന് പറഞ്ഞ് ബന്ധു
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രഭുദേവയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തമായ നൃത്ത ചുവടുകള്‍ എന്നും പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഇന്ത്യയിലെ മൈക്കല്‍ ജാക്സണ് എന്നാണ്...
ലിയോയുടെ കാര്യത്തില്‍ തെറ്റ് പറ്റി, ഇനി ഒരിക്കലും ആവര്‍ത്തിക്കില്ല; തുറന്ന് പറഞ്ഞ് ലോകേഷ് കനകരാജ്
തെന്നിന്ത്യയില്‍ ഏറെ താരമൂല്യമുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ ലിയോ എന്ന ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ലോകേഷിന്റെ അടുത്ത ചിത്രം രജനികാന്തിനൊപ്പമാണ്....
രജനികാന്തിന്റെ വീട്ടില്‍ ധനുഷിന്റെ അച്ഛനും അമ്മയും അപമാനിതരായി; അമ്മായി അച്ഛനോടും ഭാര്യയോടുമുള്ള വാശി; രജിനിയുടെ വീടിന് തൊട്ട് അടുത്തുള്ള മാളികയ്ക്ക് പിന്നില്‍!
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴില്‍ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട് ധനുഷിന്. മാത്രമല്ല. ഹോളിവുഡിലും താരം...
ആ വിജയ് ചിത്രത്തില്‍ എത്തിയത് ബോഡി ഡബിള്‍; ഗാനം സൂപ്പര്‍ഹിറ്റായതിന് പിന്നാലെ അതൃപ്തി അറിയിച്ച് നടി
വിജയ് ചിത്രത്തില്‍ നായികയ്ക്ക് പകരം ബോഡി ഡബിളിനെ ഉപയോഗിച്ചതായി സംവിധായകന് കെ സെല്വഭാരതി. ആക്ഷന്‍ രംഗങ്ങളിലാണ് സാധാരണയായി സിനിമകളില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാറുള്ളത്....
ദളപതി 68 ല്‍ പത്തൊമ്പതുകാരനായി വിജയ്; ഈ രംഗത്തിനായി മാത്രം ചെലവാക്കുന്നത് ആറ് കോടിയോളം രൂപ
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ലോകേഷ് കനകരാജിന്റെ...
മൻസൂർ അലിയ്ക്ക് തിരിച്ചടി;കേസ് കൊടുക്കേണ്ടത് തൃഷ; പൊതുവിടത്തിൽ എങ്ങനെ പെരുമാറണമെന്ന് മൻസൂർ പഠിക്കണമെന്നും മദ്രാസ് ഹൈക്കോടതിയുടെ വിമർശനം!!!
ഇന്ത്യന്‍ സിനിമാ ലോകത്ത് പ്രത്യേക പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നടിയാണ് തൃഷ. തമിഴ്, തെലുങ്ക് സിനിമാകളിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളായ തൃഷയ്ക്ക്...
ചെന്നൈ വെള്ളപ്പൊക്കം; ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ട് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി ശിവ കാര്ത്തികേയന്
മിഷോങ്ങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുകയാണ് ചെന്നൈ ജനത. ഇപ്പോഴും ദുരിതക്കയത്തില്‍ മുങ്ങിത്താഴുന്ന ജനങ്ങള്‍ക്ക് കൈത്താങ്ങുമായി നടന് ശിവ കാര്ത്തികേയന്. സംസ്ഥാന...
പ്രാര്‍ത്ഥനകള്‍ക്ക് പിന്നാലെ നടന് വിജയകാന്ത് ആശുപത്രി വിട്ടു!
നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികിത്സയിലായിരുന്നു വിജയകാന്ത്. അദ്ദേഹം പൂര്‍ണ്ണ ആരോഗ്യവാനാണ്...
നാൽപ്പത്തിയാറാം വയസിൽ നടൻ റെഡിൻ കിംഗ്സ്ലിയ്ക്ക് വിവാഹം; വധു സീരിയൽ നടി സംഗീത; വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ആശംസകളർപ്പിച്ച് സഹപ്രവര്‍ത്തകരും ആരാധകരും!!
തമിഴ് സിനിമാ ലോകത്ത് വളര്‍ന്നുവരുന്ന ഹാസ്യ നടനാണ് റെഡിന് കിങ്സ്ലി. കൊണ്ടും, വ്യത്യസ്തമായ സംസാര രീതികൊണ്ടും പ്രേക്ഷക പ്രിയം നേടാൻ താരത്തിന്...
ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണം; തൃഷ, ഖുശ്ബു, ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്കി മന്‍സൂര്‍ അലിഖാന്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വലിയ വിവാദമായി മാറിയ സംഭവമായിരുന്നു നടന് മന്‍സൂര്‍ അലിഖാന് തൃഷയെ കുറിച്ച് പറഞ്ഞ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍. ഇപ്പോഴിതാ...
ചെന്നൈ വെള്ളപ്പൊക്കം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ധനസഹായം പ്രഖ്യാപിച്ച് നടന് ഹരീഷ് കല്യാണ്‍
വളരെ വലിയ ദുരന്തമാണ് മിഷോങ് ചുഴലിക്കാറ്റ് ചെന്നൈയിലും മറ്റു ജില്ലകളിലും വരുത്തിയത്. നിലവില്‍ ഇതില്‍ നിന്ന് ചെന്നൈ മോചനം നേടി വരികയാണ്....
വീടും പരിസരവും വെള്ളപ്പൊക്കത്തില്‍ മുങ്ങി, അയല്പക്കകാര്ക്ക് ഭക്ഷണവും മെഴുകുതിരികളും നല്കാന് എത്തി കലാ മാസ്റ്റര്‍
മിഷോങ് ചുഴലിക്കാറ്റ് വരുത്തിയ പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുകയാണ് ചെന്നൈ നിവാസികള്‍. താരങ്ങളടക്കം പലരും ദുരിതത്തില്‍പ്പെട്ടു. ഇക്കൂട്ടത്തില്‍ പ്രളയത്തിന്റെ പ്രശ്നങ്ങളില്‍പ്പെട്ട് ബുദ്ധിമുട്ടുകയാണ് കൊറിയോഗ്രാഫര്‍...
Latest News
- ആദ്യ വിവാഹ ബന്ധം വേർപെടുത്തി കുഞ്ഞുമായി അമേരിക്കയിൽ നിന്നും തിരിച്ച് വന്ന ശേഷം എംജി ശ്രീകുമാറുമായി അടുത്തു.. ആദ്യമായി തുറന്നു പറച്ചിലുമായി എംജി ശ്രീകുമാറും ഭാര്യ ലേഖയും April 19, 2024
- വനിതയുടെ മകള്‍ ജോവിക എന്റെ മകളല്ല; ഗുരുതര ആരോപണവുമായി രണ്ടാം ഭര്‍ത്താവ് April 19, 2024
- ഉറങ്ങുമ്പോൾ ലൈംഗികാതിക്രമം! നടിയും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; കൊല്ലം സ്വദേശി അറസ്റ്റിലായതോടെ പുറത്ത് വരുന്നത് April 19, 2024
- സല്മാന് ഖാന്റെ വസതിയ്ക്ക് നേരെയുണ്ടായ വെടിവെയ്പ്പിന് പിന്നാലെ ഷാരൂഖ് ഖാന്റെ സുരക്ഷയും വര്‍ധിപ്പിച്ചു April 19, 2024
- നിങ്ങളെ ചിരിപ്പിക്കുന്ന താന്‍ കഴിഞ്ഞ കുറച്ച് നാളുകളായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ദിലീപ്; കയ്യിലിരിപ്പ് കൊണ്ടല്ലേ, ഉപ്പ് തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂവെന്ന് സോഷ്യല്‍ മീഡിയ April 19, 2024
- ‘എങ്കളോട മനുഷ്യ ദൈവം സാര്‍ അവര്‍’,’ശാരീരിക വൈകല്യമുള്ളവര്‍ക്ക് സ്കൂട്ടികള് സമ്മാനിച്ച് രാഘവ ലോറന്‍സ് April 19, 2024
- ‘ഐ ആം ദൈവം’; ഇത്രയൊക്കെയായിട്ടും നമുക്ക് രക്തം ആര്‍ട്ടിഫിഷ്യലായി റീ പ്രൊഡ്യൂസ് ചെയ്യുന്നത് എങ്ങനെയെന്ന് കണ്ടെത്താനായിട്ടില്ല; ഉണ്ണി മുകുന്ദന് April 18, 2024
- ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക; മഴക്കെടുതിയില്‍ വലയുന്ന ഗള്‍ഫ് നാടുകളെ ഓര്‍ത്ത് മമ്മൂട്ടി April 18, 2024
- യൂട്യൂബര്‍ ആംഗ്രി റാന്റ്മാന് അന്തരിച്ചു April 18, 2024
- ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും 97 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി April 18, 2024