ബാലയെ ഞെട്ടിച്ച പപ്പുവിന്റെ ആ വീഡിയോയുടെ രഹസ്യം?കാരണം വെളിപ്പെടുത്തി അഭിരാമി സുരേഷ്
ബാലയെ ഞെട്ടിച്ച പപ്പുവിന്റെ ആ വീഡിയോയുടെ രഹസ്യം വെളിപ്പെടുത്തി ഗായിക അഭിരാമി സുരേഷ്. ജീവിതത്തിൽ ഒരു ഘട്ടമായപ്പോൾ സൈബർ ബുള്ളിയിങ്ങിന്റെയൊക്കെ സ്രോതസ്...
‘കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും’..; ശ്രദ്ധ നേടി ‘അം അഃ’ ടീസർ
ദിലീഷ് പോത്തനും ജാഫർ ഇടുക്കിയും പ്രധാന വേഷത്തിലെത്തി ത്രില്ലർ മൂഡിൽ പുറത്തെത്തുന്ന ‘അം അഃ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു....
സുരേഷ് ഗോപിയ്ക്ക് ശ്രീനിവാസന്റെ ചുട്ടമറുപടി!പൊട്ടിത്തെറിച്ച് നടൻ പൊതുവേദിയിൽ സംഭവിച്ചത്?
കഴിഞ്ഞ ദിവസമാണ് അമ്മയുടെ ഫാമിലി മീറ്റ് നടന്നത്. ഈ ചടങ്ങിൽ നടൻ ശ്രീനിവാസന് പങ്കെടുത്തിരുന്നു. മാത്രമല്ല മോഹന്‍ലാലിനും മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പം...
ജഗതിയും മല്ലികയും പിരിഞ്ഞ ശേഷം സംഭവിച്ചത്? കാമുകിയെ ചതിച്ചിട്ടില്ലെന്ന് നടൻ; ഞെട്ടലോടെ കുടുംബം
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയങ്കരനായ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ജന്മദിനം ആയിരുന്നു ഇന്നലെ. ഇതേതുടർന്ന് താരത്തിന്റെ പഴയകാല കഥകളെല്ലാം ചർച്ചയായിരുന്നു....
14 വർഷങ്ങൾ കൊണ്ട് എനിക്ക് ചുറ്റുമുള്ള ലോകം മാറിമറിഞ്ഞു, എന്നിട്ടും എന്നെ അലട്ടുന്ന വേദന പഴയതുപോലെ തന്നെ; നമ്മൾ വീണ്ടും കണ്ടുമുട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുന്നു; കുറിപ്പുമായി ശ്രീലക്ഷ്മി ശ്രീകുമാർ
മലയാളികളുടെ എക്കാലത്തെയും ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി ശ്രീകുമാറിനെ അറിയാത്തവരായി ആരുമുണ്ടാകില്ല. നർത്തകിയായും അവതാരകയായും ശ്രീലക്ഷ്മി പ്രേക്ഷകർക്ക് സുപരിചിതയാണ്....
പുതുവർഷത്തിൽ തന്നെ തേടിയെത്തിയ സമ്മാനം; ശബരിമലയിൽ നിന്നും കത്ത് അയച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥൻ
ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസിൽ...
ഒരു വിശേഷ വാർത്ത നിങ്ങളോട് പറയാനുണ്ട്, ഒന്നിച്ചെത്തി ബാലയും കോകിലയും; ആശംസകളുമായി ആരാധകർ
മലയാളികൾക്ക് നടൻ ബാലയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. സോഷ്യൽ മീഡിയയിലൂടെ ബാല എപ്പോഴും സജീവമാണ്. നടന്റെ സ്വകാര്യ ജീവിതം പലപ്പോഴും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്....
ഫേസ്ബുക്കിൽ അശ്ലീല കമന്റ്, ഹണി റോസിന്റെ പരാതിയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി! കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഡിസിപി അശ്വതി ജിജി
ഒരു വ്യക്തി ദ്വയാര്‍ത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂര്‍വം തുടര്‍ച്ചയായി പിന്നാലെ നടന്ന് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് നടി ഹണി റോസ് കഴിഞ്ഞ ദിവസം പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു....
യൂട്യൂബ് ചാനൽ ആകുമ്പോൾ നെഗറ്റീവ് കേൾക്കേണ്ടി വരും, ഞാൻ അതിന് തയ്യാറാണ്, പക്ഷെ ഇത് ബാധിക്കുന്ന വേറേയും ആളുകളുണ്ട്; ഡിംപിൾ റോസ്
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് ഡിംപിൾ റോസ്. ബാലതാരമായി വെള്ളിത്തിരയിലെത്തിയ നടി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ ചിത്രങ്ങളും...
എനിക്ക് സാധിക്കാത്തത് അവൻ ചെയ്യുന്നത് കാണുമ്പോൾ സന്തോഷം, അച്ഛൻ മകൾ എന്നതിനേക്കാൾ പരസ്പര ബഹുമാനമുള്ള നല്ല സുഹൃത്തുക്കളാണ് ഞങ്ങൾ; മക്കളെ കുറിച്ച് മോഹൻലാൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ...
മോശം കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം 27 പേർക്കെതിരെ പരാതിയുമായി ഹണി റോസ്
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
യൂട്യൂബർ മിസ്റ്റർ ബീസ്റ്റിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു, ലളിത വിവാഹമായിരിക്കുമെന്നും താരം
നിരവധി ആരാധകരുള്ള, ജനപ്രിയ യൂട്യൂബർ മിസ്റ്റർ ബീസ്റ്റിന് കല്യാണം. 34 കോടി സബ്സ്ക്രൈബർമാരുള്ള, അമേരിക്കക്കാരനായ ജിമ്മി ഡൊണാൾഡ്സൺ (26) എന്ന മിസ്റ്റർ...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025