ഇന്ന് മുതൽ കേരളത്തിലെ തിയറ്ററുകളിൽ പുതിയ സിനിമകൾ റിലീസ് ചെയ്യില്ല! സമരവുമായി ഫിയോക്
ഇന്ന് മുതൽ കേരളത്തിലെ തിയേറ്ററുകളിൽ പുതിയ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന് ഫിയോക്ക്. ഇന്ന് റിലീസ് ചെയ്യേണ്ട രണ്ട് ചിത്രങ്ങൾ നേരത്തെ...
‘ഭാര്യയുടെ പ്രസവം വീട്ടില്‍ നടത്താന്‍ നിര്‍ബന്ധിച്ച സോമന്’; സംവിധായകനും ചിലത് പറയാനുണ്ട്; വൈറലായി രോഹിത് നാരായണന്റെ വാക്കുകള്‍
ആശുപത്രിയില്‍ ചികിത്സ തേടാതെ വീട്ടില്‍ പ്രസവം നടത്തി അമ്മയും കുഞ്ഞും മരിച്ച സംഭവം വിവാദമാകുമ്പോള്‍, രോഹിത് നാരായണന് സംവിധാനം ചെയ്ത ‘സോമന്റെ...
സുബിയെപ്പോലെ സുബി മാത്രമെയുള്ളു. സുബിയുടെ വേര്‍പാടിന്റെ വിഷമവും ഒറ്റപ്പെടലും കാരണം ഇപ്പോള്‍ വിഷമം ആസ്വദിക്കാന്‍ തുടങ്ങി; രാഹുല്‍
മിനിസ്ക്രീനിലൂടെയും ബിഗ് സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്കഴിഞ്ഞ വര്‍ഷം വളരെ അപ്രതീക്ഷിതമായി കേരളക്കര കേട്ടൊരു മരണവാര്‍ത്തയായിരുന്നു നടിയും...
ഇവന്മാർ എനിക്കെതിരെ പറഞ്ഞതിൽ എനിക്ക് ഒരു മാങ്ങ തൊലിയുമില്ല; വിമർശക്കെതിരെ പൊട്ടിത്തെറിച്ച് അഖിൽ!!!
ബിഗ് ബോസ് ഷോയിലൂടെ വൻ ജനപ്രീതി നേടിയ അഖിൽ മാരാറിന് ഷോയ്ക്ക് ശേഷവും ഈ സ്വീകാര്യത നിലനിൽക്കാനായി. വിവാദ പ്രസ്താവനകളാൽ വലിയ...
വിവാഹശേഷം റോബിൻ പറഞ്ഞത് നടക്കില്ല; കാരണം ഇതാണ്; തുറന്നടിച്ച് ആരതി!!!
മലയാളികളുടെ പ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ. ഒരു ഡോക്ടർ കൂടിയായ റോബിൻ...
സഹോദരന്റെ മരണ ശേഷം അവന്റെ ക്ലാസിലെ ആറേഴ് കുട്ടികള്‍ അടുപ്പിച്ച് ആ ത്മഹത്യ ചെയ്തിരുന്നു; അവരുടെ വിഷമം തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പരിഹരിക്കാന്‍ പറ്റുമായിരുന്നുവെന്ന് ഉര്‍വശി
തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ആരാധകരുളള നായികമാരില്‍ ഒരാളാണ് നടി ഉര്‍വ്വശി. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളിലാണ് ഉര്‍വ്വശി അഭിനയിച്ചത്....
ആണുങ്ങള് പ്ലാസ്റ്റിക് കവറുകള്‍ പോലെയാണ് എന്ന് ട്വിങ്കിള്‍ ഖന്ന, രൂക്ഷ വിമര്‍ശനവുമായി കങ്കണ റണാവത്ത്
പുരുഷന്മാര്ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ട്വിങ്കിള്‍ ഖന്നയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. ആണുങ്ങള് പ്ലാസ്റ്റിക് കവറുകള്‍ പോലെയാണ് എന്നായിരുന്നു ഡിസംബറില്‍ നടന്ന...
മണിച്ചിത്രത്താഴ് ഇന്നാണ് റിലീസ് ചെയ്തതെങ്കില്‍ വിജയിക്കില്ലായിരുന്നു; ജാഫര്‍ ഇടുക്കി
മോഹന്‍ലാല്‍, ശോഭന, സുരേഷ് ഗോപി തുടങ്ങിയ വമ്പന്‍ താരനിര അണിനിരന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. നിരവധി സംസ്ഥാന...
തൃഷ്യുടെ പരാതി; മുന്‍ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു
തമിഴ് നടി തൃഷയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മുന്‍ എഐഎഡിഎംകെ നേതാവ് എവി രാജുവിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എവി രാജുവിനെതിരെ...
ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ജയറാമും പാര്‍വതിയും, ഗവര്‍ണര്‍ക്ക് സമ്മാനമായി കസവ് പുടവ നല്കി; മകളുടെ വിവാഹ ക്ഷണമാണോയെന്ന് സോഷ്യല്‍ മീഡിയ
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
ഫോണിലെ വാള്‍പേപ്പര്‍ ഏതാണ്?; ആരാധകന്റെ ചോദ്യത്തിന് സ്ക്രീന്‍ ഷോര്‍ട്ട് അടക്കം മറുപടി നല്കി നമിത പ്രമോദ്
മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നില്ക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിന്‍ പോളി...
സ്യൂട്ടണിഞ്ഞ് ഇരിക്കുന്ന വിനീത് ശ്രീനിവാസന് ചുറ്റും എട്ട് സുന്ദരിമാർ!! അവർ ആരാണെന്ന് അറിയേണ്ടേ?കൗതുകമുണര്‍ത്തുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം മോഹനന് ഒരുക്കുന്ന ചിത്രമാണ് ഒരു ജാതി ജാതകം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്...
Latest News
- ഒരിക്കലും ഒരു കൊച്ചിന്റെയടുത്ത് ഇങ്ങനെ ചോദിക്കരുത്; അവതാരകയുടെ ചോദ്യത്തിന് ചുട്ടമറുപടിയുമായി ദേവനന്ദ May 19, 2024
- മാളവികയെ ഭതൃഗ്രത്തിലാക്കി കുടുംബസമേതം യാത്ര തിരിച്ച് ജയറാം; പോയത് എങ്ങോട്ടെന്നോ!; വൈറലായി വീഡിയോ May 19, 2024
- മോദിയായി സത്യരാജ്; വീണ്ടും പ്രധാനമന്ത്രിയുടെ ബയോപിക് ഒരുങ്ങുന്നു! May 19, 2024
- അന്ന് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞത് പോലെയാണ് ഇന്ന് ദേവനന്ദയെ കുറിച്ച് പറയുന്നത്, അസാധ്യഅഭിനയം; മണിയന് പിള്ള രാജു May 19, 2024
- പുഷ്പ 2 വില്‍ നിന്ന് പിന്മാറി പ്രശസ്ത എഡിറ്റര്‍ ആന്റണി റൂബന്‍! May 19, 2024
- തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി; മുന്‍ ഭാര്യ സുചിത്രയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കാര്‍ത്തിക് കുമാര്‍ May 19, 2024
- സിജിഐ, ഗ്രാഫിക്സ് എന്നിവയില്ല; യുദ്ധം ചിത്രീകരിക്കാന്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; വിസ്മയമായി സൂര്യയുടെ കങ്കുവ May 19, 2024
- ‘വിസ്കി… വിസ്കി…; ഇത്ര മധുരമുള്ള ശബ്ദമാണോ വിസ്മയയുടേത് എന്ന് ആരാധകര്‍; വൈറലായി വിസ്മയ മോഹന്‍ലാലിന്റെ വീഡിയോ May 19, 2024
- ജയ് ഗണേഷ് ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പുറത്ത്! May 18, 2024
- ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു; താമസം മാറാനായി ലോസ് ആഞ്ചലസില്‍ വീട് നോക്കി തുടങ്ങി May 18, 2024