മാനസികമായി പീ ഡിപ്പിക്കുന്നു; ഐഎഎസ് ഉദ്യോഗസ്ഥയായ മുന്‍ഭാര്യയ്ക്കെതിരെ പോലീസ് പരാതിയുമായി ‘ഞാന്‍ ഗന്ധര്വ്വന്’ താരം
‘ഞാന്‍ ഗന്ധര്വ്വന്’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനായ താരമാണ് നിതീഷ് ഭരദ്വാജ്. ഇപ്പോഴിതാ തന്റെ മുന്‍ ഭാര്യയ്ക്കെതിരെ പരാതിയുമായി പൊലീസ് പരാതിയുമായി...
ബച്ചൻ കുടുംബത്തിൽ വമ്പൻ നിധി; നിലവറ തുറന്ന വാർത്ത പുറത്ത്; നടുങ്ങി ആരാധകർ..!
ബോളിവുഡിൽ എക്കാലത്തും വലിയ ജനശ്രദ്ധ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. ബച്ചന്റെ കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും...
നമ്മുടെയൊക്കെ ആ കാലം കഴിഞ്ഞില്ലേ, ഇനി സിനിമ എടുക്കലല്ല, ഞങ്ങളൊക്കെ ഇരുന്ന് കാണും; പുതിയ ആള്ക്കാര് ഇതുപോലുള്ള നല്ല സിനിമകള്‍ ചെയ്യട്ടെയെന്ന് പ്രിയദര്ശന്
ഗിരീഷ് എഡിയുടെ സംവിധാനത്തില്‍ മമിത ബൈജുവും നസ്ലിനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ‘പ്രേമലു’. ഇപ്പോഴിതാ ഈ സിനിമയെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്...
സ്മാരകം പ്രഖ്യാപനം മാത്രമായി ഒതുങ്ങി, ഇടത് സഹയാത്രികനായ കലാഭവന്‍ മണിയെ സര്‍ക്കാര്‍ അവഗണിക്കുന്നു, വേണ്ടിവന്നാല്‍ സമരത്തിനിറങ്ങുമെന്ന് കലാഭവന്‍ മണിയുടെ കുടുംബം
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും...
രാജുവിന് ചില ശത്രുക്കളൊക്കെയുണ്ടായി. സിനിമയിലും രാഷ്ട്രീയത്തിലുമൊക്കെ അത് പതിവാണ്. അതുകൊണ്ട് വ്യക്തിപരമായി അവര്‍ക്ക് ആര്‍ക്കും ഒരു ദ്രോഹവും കിട്ടിയിട്ടില്ല; മല്ലിക സുകുമാരന്‍
നിരവധി ആരാധകരുള്ള താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. തങ്ങളുടേതായ പ്രയത്നം കൊണ്ട് മലയാള സിനിമയില്‍ ഇന്ന് ഇരുവരും ഒരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്. അച്ഛന്...
‘കുഞ്ചമണ്‍ പോറ്റി’ എത്തുക ‘കൊടുമണ്‍ പോറ്റി’യായി; പേര് മാറ്റി കേസ് അവസാനിപ്പിച്ച് നിര്‍മാതാക്കള്‍
മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന് എതിരായ കേസ് ഒത്തുതീര്‍പ്പാക്കി നിര്‍മാതാക്കള്‍. ചിത്രത്തിലെ മമ്മൂട്ടിയുടെ പേര് കൊടുമണ്‍ പോറ്റിയെന്ന് മാറ്റിയതോടെയാണ് കേസ് അവസാനിപ്പിച്ചത്. കഥാപാത്രത്തിന്റെ...
തന്റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം, എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും; ‘ജയ് ശ്രീറാം’ പോസ്റ്റര്‍ പങ്കുവെച്ച് വിജി തമ്പി
നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകനാകാനൊരുങ്ങി വിജി തമ്പി. പുതിയ ചിത്രം സംവിധായകന് പ്രഖ്യാപിച്ചു. ‘ജയ് ശ്രീറാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കോണ്‍സെപ്റ്റ്...
രാഹുലിന്റേയും പ്രിയങ്കയുടെയും പ്രചരണം; മോദിയുടെ 400 സീറ്റ് എന്ന സ്വപ്നം 450 ആക്കി ഉയുയര്‍ത്തുമെന്ന് നടന് കൃഷ്ണകുമാര്‍
രാഹുലിന്റേയും പ്രിയങ്കയുടെയും പ്രചരണം മോദിയുടെ 400 സീറ്റ് എന്ന സ്വപ്നം 450 ആക്കി ഉയുയര്‍ത്തുമെന്ന് നടന് കൃഷ്ണകുമാര്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....
വാലന്റൈന്‍സ് ദിനത്തില്‍ വൈറലായി ഷിയാസ് കരീം പങ്കുവെച്ച ചിത്രങ്ങള്‍
ഏറെ ജനപ്രീതി നേടിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിംഗിലൂടെ മുന്‍പ് ശ്രദ്ധനേടിയിട്ടുള്ള...
കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകര്‍ത്തു; പൂനം പാണ്ഡെയ്ക്കെതിരെ 100 കോടിയുടെ മാനനഷ്ടക്കേസ്
ഫെബ്രുവരി രണ്ടിനായിരുന്നു ഏവരെയും ഞെട്ടിച്ചുകൊണ്ട് നടി പൂനം പാണ്ഡെയുടെ മരണവാര്‍ത്ത പുറത്തെത്തിയത്. നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന പോസ്റ്റിലായിരുന്നു ഗര്‍ഭാശയമുഖ...
എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എആര്‍ മുരുഗദോസ് ബോളിവുഡിലേയ്ക്ക്
തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് എആര്‍ മുരുഗദോസ്. തമിഴിന് പുറമെ ഹിന്ദിയിലും ഇദ്ദേഹം സിനിമകള്‍ ചെയ്തിട്ടുണ്ട്. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക്...
പോസ്റ്ററും ട്രെയ്ലറും ഡീകോഡ് ചെയ്ത് അങ്ങനെയാകും ഇങ്ങനെയാകും സിനിമ എന്ന് പ്രതീക്ഷിച്ച് വരരുത്; മമ്മൂട്ടി
‘ഭ്രമയുഗം’ സിനിമ കാണാന്‍ വരുമ്പോള്‍ ഒന്നും പ്രതീക്ഷിക്കാതെ തിയേറ്ററിലേയ്ക്ക് വരരുത് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മമ്മൂട്ടി. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്...
Latest News
- ശ്രുതിയെ അപമാനിച്ച അശ്വിന് തിരിച്ചടി; അഞ്ജലിയുടെ കടുത്ത തീരുമാനം; പ്രതീക്ഷിക്കാത്തത് സംഭവിക്കുന്നു!!! May 7, 2024
- സ്വര്‍ണ നിറത്തിലെ കൂട്ടില്‍ പൊതിഞ്ഞ സമ്മാനം കാളിദാസിന് നല്കി നവനീത്; എന്താണെന്ന് തിരക്കി സോഷ്യല്‍ മീഡിയ May 7, 2024
- എന്റെ മാതാപിതാക്കള്‍ക്കും അവരുടെ കാലഘട്ടത്തിലുള്ള ആളുകള്‍ക്കും അത് സാധാരണമായ കാര്യമല്ല! വിവാഹമോചനത്തെ പറ്റി ആദ്യമായി വിജയ് യേശുദാസ് May 7, 2024
- മാളവിക ജയറാമിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഭാഗ്യയുടെ വിവാഹവീഡിയോ വൈറലായതോടെ ഭാഗ്യയ്ക്കെതിരെ ബോഡിഷെയിമിങ്ങുമായി സോഷ്യല്‍ മീഡിയ May 7, 2024
- രണ്ട് കാമുകിമാര്‍ എന്ന ചതിച്ചു!; വെളിപ്പെടുത്തി ഷാഹിദ് കപൂര്‍; രണ്ട് പേര് ആരൊക്കെയെന്ന് തിരക്കി സോഷ്യല്‍ മീഡിയ May 7, 2024
- ഞാന്‍ അഭിനയിച്ച ആ ചിത്രം മോഹന്‍ലാല്‍ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്, റീമേക്ക് പടത്തിന്റെ റീമേക്ക് റൈറ്റ്സ് കൊടുത്ത ഒരേയൊരു പ്രൊഡ്യൂസര്‍ ഞാനായിരിക്കും; സുന്ദര്‍ സി May 7, 2024
- കലാമൂല്യത്തിന്റെ നിറവ് കണ്ടെത്തിയ സംവിധായകന്, മലയാള സിനിമയ്ക്ക് തീരാനഷ്ടം; ഹരികുമാറിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും May 7, 2024
- മമ്മൂട്ടിക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷികാശംസകളറിയിച്ച് രമേശ് പിഷാരടി May 7, 2024
- റിലീസിന് മുന്നേ ഉണ്ണി മുകുന്ദന്റെ ‘മാര്‍ക്കോ’യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്!; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ May 7, 2024
- മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ് തന്റെ ഭാഗ്യങ്ങളെല്ലാം ഉണ്ടായത്, അവള് തിരഞ്ഞെടുത്ത വഴി തെറ്റിയെന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുതെന്ന വാശി എനിക്കുണ്ടായിരുന്നു; വീണ്ടും വൈറലായി ദിലീപിന്റെ വാക്കുകള്‍ May 7, 2024