എഐ അല്ല പ്രശ്നം, മനുഷ്യരാണ് പ്രശ്നം, മനുഷ്യന് നിര്‍മിച്ചതും ദൈവം സൃഷ്ടിച്ചതും തമ്മില്‍ വ്യത്യാസമുണ്ട്; ഡീപ് ഫേക്ക് വിഡിയോയില്‍ ഷാഹിദ് കപൂര്‍
വര്‍ധിച്ചുവരുന്ന ഡീപ് ഫേക്ക് വിഡിയോയില്‍ പ്രതികരണവുമായി ബോളിവുഡ് നടന് ഷാഹിദ് കപൂര്‍. എഐയെ മനുഷ്യര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും മനുഷ്യന്മാരാണ് യഥാര്‍ത്ഥ വില്ലന്മാര്...
വ്യാജ മരണവാര്‍ത്ത; നടി പൂനം പാണ്ഡെയ്ക്കെതിരെ മുംബൈ പൊലീസില്‍ പരാതി
കഴിഞ്ഞ ദിവസമായിരുന്നു നടിയും മോഡലുമായ പൂനം പാണ്ഡേ സ്വന്തം മരണ വാര്‍ത്ത വ്യാജമായി പ്രചരിപ്പിച്ചത്. പിന്നാലെ സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ച് അവബോധം...
ആ നടന്മാരുടെ അവസ്ഥ വിജയ്ക്ക് വരില്ല, തമിഴ്നാട് മുഖ്യമന്ത്രി ആകും; സന്തോഷ് പണ്ഡിറ്റ്
കഴിഞ്ഞ ദിവസമായിരുന്നു സസ്പെന്‍സ് അവസാനിപ്പിച്ച് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വിജയ് പരസ്യപ്പെടുത്തിയത്. തമിഴ് വെട്രി കഴകം എന്ന സ്വന്തം പാര്‍ട്ടി...
മഞ്ജുവിനെ ഇറക്കി ചാലക്കുടി പിടിക്കാന്‍ എല്‍ഡിഎഫ്?; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍...
‘പ്രണയിക്കാന്‍ എളുപ്പമാണ്. പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത്’, പ്രണയം തകര്‍ന്നെന്ന് കരുതി സങ്കടപ്പെട്ടിട്ട് കാര്യമില്ല, വീണ്ടും വീണ്ടും പ്രണയിക്കൂ’; മോഹന്‍ലാല്‍
സന്യാസത്തിന്റെ ഭാവം മറ്റൊരു രീതിയിലുള്ള പ്രണയമാണെന്ന് മോഹന്‍ലാല്‍. പ്രണയിക്കാന്‍ എളുപ്പമാണ്, പക്ഷെ പ്രണയിക്കപ്പെടാനാണ് ഭാഗ്യം വേണ്ടത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരു...
ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസ്; കങ്കണയുടെ ഹര്‍ജി തള്ളി കോടതി, സ്റ്റേ ഇല്ല
പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ നല്കിയ മാനനഷ്ടക്കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കങ്കണ റണാവത്ത് സമര്‍പ്പിച്ച ഹര്‍ജി ബോംബെ...
എനിക്കും ദുരനുഭവം ഉണ്ടായി, സര്‍ക്കാരിന് വേണ്ടി കേരള ഗാനം എഴുതാന്‍ ആവശ്യപ്പെട്ടിട്ട് അപമാനിച്ചു, ഇതിന് ഉത്തരം പറയേണ്ടത് സാംസ്കാരിക മന്ത്രി; കേരളസാഹിത്യ അക്കാദമിക്കെതിരെ ശ്രീകുമാരന്‍ തമ്പി
ബാലചന്ദ്രന് ചുള്ളിക്കാടിന് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സാഹിത്യ അക്കാദമി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര സാഹിത്യോത്സവ’ത്തില്‍ നല്കിയ പ്രതിഫലത്തെ വിമര്‍ശിച്ചാണ് ബാലചന്ദ്രന്...
എംജിആറിനെയും വിജയകാന്തിനെയും പോലെയോ ? തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയ് നേരിടേണ്ടത് കടുത്ത വെല്ലുവിളികൾ ; വിജയ്ക്ക് ആശംസയുമായി ‘അമ്മ!!
കഴിഞ്ഞ ദിവസമായിരുന്നു ഏറെക്കാലമായുള്ള അഭ്യൂഹങ്ങളെ തള്ളി വിജയ് രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തു എന്ന വാർത്ത പുറത്തുവന്നത്. തമിഴക വെട്രി കഴകം...
വാലിബന് കണ്ടു. ഒന്നല്ല രണ്ടു തവണ. കണ്‍കണ്ടത് നിജം കാണാത്തത് പൊയ് എന്നത് ഒന്നൂടെ ഉറപ്പിക്കാന്‍ ആണ് രണ്ടാമത്തെ കാഴ്ച; രചന നാരായണന്‍കുട്ടി
മോഹന്‍ലാല്‍ നായകനായി എത്തി തിയേറ്ററില്‍ മികച്ച പ്രദര്‍ശനം നേടുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്. വന്‍ ഹൈപ്പോടും പ്രതീക്ഷയോടും എത്തിയ ചിത്രമായിരുന്നു വാലിബന്....
2023ല്‍ സൗദി അറേബ്യ വിറ്റത് 2036 കോടിയോളം രൂപയുടെ സിനിമാ ടിക്കറ്റ്; ഉയര്‍ന്ന കളക്ഷന്‍ നേടിയ ചിത്രം ഇത്!
സൗദി അറേബ്യയുടെ ചലച്ചിത്ര മേഖല ടിക്കറ്റ് വില്‍പ്പനയിലൂടെ മാത്രം 2023 ല്‍ 919 മില്യണ്‍ സൗദി റിയാലിന്റെ (20,36,85,03,104 കോടി രൂപ)...
‘ഞങ്ങളുടെ ദാമ്പത്യ ജീവിതത്തിന് ഇന്ന് പക്വത വന്നു, ദൈവത്തിന് നന്ദി; പതിനെട്ടാം വിവാഹവാര്‍ഷികം ആഘോഷമാക്കി ദേവി ചന്ദന
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് ദേവി ചന്ദന. കോമഡിസ്കിറ്റുകളിലൂടെയാണ് ദേവി ചന്ദന ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. ഗായകനായ കിഷോര്‍...
ആ സംഭവം വളരെ ദു:ഖകരമാണ്… ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ ഉടനെ നടപടിയെടുത്തു!! സച്ചിദാനന്ദൻ
അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണത്തിനെത്തിയ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ നടപടിയെടുത്തെന്ന് കേരള സാഹിത്യ അക്കൗദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ....
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024