ലോക ജുജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് അഭിമാനമായി ഋതു മന്ത്ര; നേടിയത് രണ്ട് വെങ്കല മെഡലുകള്‍!
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയീലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ്ബോസ് മലയാളം. ഇതിലെ മത്സരാര്‍ത്ഥികള്‍ക്കെല്ലാം തന്നെ നിരവധി ആരാധകരാണുള്ളത്. ഇവരുടെ പേരില്‍ ആര്‍മികളും...
‘സ്റ്റാര്‍ മാജിക്കില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുക്കുന്നു’; ലക്ഷ്മി നക്ഷത്ര
അവതാരകയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ടമാര്‍ പഠാര്‍, സ്റ്റാര്‍ മാജിക്ക് പോലുളള ഷോകളിലൂടെയാണ് ലക്ഷ്മി...
മമ്മൂട്ടി വളരെ സിമ്പിളാണ്, പക്ഷെ അത്യാവശ്യം തലക്കനവും വെയിറ്റുമൊക്കെ കാണിക്കും, മോഹന്‍ലാല്‍ കുറേക്കൂടി ഫ്ളെക്സിബിളാണ്; കൊല്ലം തുളസി
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. കൂടുതലും വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം മലയാള സിനിമയില്‍ തിളങ്ങി...
ഏപ്രില്‍ 13ന് ഷൂട്ടിംഗ് പൂര്‍ത്തിയായ സിനിമയില്‍ സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് ഏപ്രില്‍ 25ന് ആണ് വിലക്ക് വന്നത്, ന്യായീകരിക്കാന്‍ നിന്നാല്‍ ഷെയ്ന് ആഞ്ഞടിച്ചു എന്നാകും
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷെയ്ന് നിഗം. ഇടയ്ക്കിടെ വിവാദങ്ങളിലും വിമര്‍ശനങ്ങളിലുമെല്ലാം ഷെയ്ന് ചെന്നുപെടാറുണ്ട്. ഈ അടുത്ത് ഷെയ്ന് നിഗം, ആന്റണി വര്‍ഗീസ്,...
സ്വന്തമായി ജെറ്റ്, 100 കോടിയിലധികം വില വരുന്ന അത്യാഡംബര വീടുകള്‍; ലേഡി സൂപ്പര്‍സ്റ്റാറിന്റെ ആസ്തി കണ്ടോ!
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. 2003 ല്‍ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന്...
സ്വന്തം മകളോട് അപമര്യാദയായി പെരുമാറുന്ന അച്ഛന്റെ കഥാപാത്രം…,എനിക്ക് ചിന്തിക്കാന്‍ പറ്റുന്ന ഒന്നല്ല; രമയും മക്കളും തന്ന കോണ്‍ഫിഡന്‍സിലാണ് ഞാന്‍ ആ സിനിമ ചെയ്തത്; ജഗദീഷ്
മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ജഗദീഷ്. അദ്ദേഹത്തിന്റെ പഴയകാല ചിത്രങ്ങളിലെ കോമഡികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാറുണ്ട്. അഭിനയത്തിന് പുറമെ തിരക്കഥ, കഥ,...
‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’, അഹാനയുടെ ഫാന്റസി ടൈം ട്രാവല്‍ വെബ് സീരീസ് ഐസ്ട്രീമില്‍
മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് അഹാന കൃഷ്ണ. ഇപ്പോഴിതാ അഹാന പ്രധാന വേഷത്തിലെത്തുന്ന ‘മി മൈസെല്‍ഫ് ആന്‍ഡ് ഐ’ ഫാന്റസി ടൈം ട്രാവല്‍ വെബ്...
മേക്കപ്പ് മാന്‍ കൈയില്‍ ഒരു സാധനം കൊണ്ടു തന്നു, ഷെയ്പ്പ് കണ്ടിട്ട് ഒന്നും പിടികിട്ടിയില്ല, ഇതെവിടെ വെക്കാനാണ് എന്നാണ് ചിന്തിച്ചത്; അത്രയും പൊട്ടിയായിരുന്നു താനെന്ന് ഹണി റോസ്
അഭിനയത്തിലൂടെ മാത്രമല്ല ഫാഷന്‍ സെന്‍സ് കൊണ്ടും ആരാധകരെ നേടിയ താരമാണ് ഹണി റോസ്. മികച്ച വസ്ത്രങ്ങള്‍ക്കൊപ്പം ആകര്‍ഷകമായ ആക്സസറികളും മനോഹരമായ മേക്കപ്പും...
‘ഒറിജിനല്‍ കമ്മ്യൂണിസ്റ്റുകാര്‍ ഇഷ്ടപ്പെടുകയും വ്യാജര്‍ അനിഷ്ടപ്പെടുകയും ചെയ്ത സിനിമ’, വ്യാജര്‍ ഇപ്പോള്‍ കമന്റ് ബോക്സില്‍ ചുരുളിയിലെ ഡയലോഗ് കാച്ചും; ജോയ് മാത്യു
കുഞ്ചാക്കോ ബോബനെ നായകനാക്കി ടിനു പാപ്പച്ചന് സംവിധാനം ചെയ്ത ചിത്രമായിരുന്നു ചാവേര്‍. വന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിനെതിരെ ഡിഗ്രേഡിംഗ് നടക്കുന്നുവെന്ന് അണിയറ...
‘നീ ചാ കുമെടാ, ഒരു പെണ്ണിനെ പീ ഡിപ്പിച്ചവനല്ലേ, അവളുടെ കണ്ണുനീരിന്റെ ശാപമാടാ’; ചെയ്യാത്ത തെറ്റിന് പത്ത് വര്‍ഷമായിട്ടും ഇന്നും ആ ചീത്തപ്പേര് കേള്‍ക്കുന്നു; സുധീര്‍ സുകുമാരന്‍
നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹം വളരെ ചെറിയ പ്രായത്തിലെ കൊണ്ട്...
ഞാന്‍ മോഹന്‍ലാല്‍ സാറിന്റെ ഫാനാണ്, പക്ഷേ, മലയാളം സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ നായകന് ഈ നടനാണ്; രക്ഷിത് ഷെട്ടി
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രക്ഷിത് ഷെട്ടി. അദ്ദേഹത്തിന്റേതായി പുറത്തെത്തിയ ‘സപ്തസാഗര ദാച്ചേ എല്ലോ സൈഡ് എ’ എന്ന ചിത്രം ഹിറ്റ്...
എന്റെ പാട്ടുകള്‍ പലതും കെഎസ് ചിത്രയുടെയും വാണി ജയറാമിന്റെയും പേരില്‍ നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചു; ഗായിക ലതിക
മലയാളികള്‍ക്ക് ലതിക ടീച്ചര്‍ എന്ന ഗായികയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മുന്നൂറിലധികം ചിത്രങ്ങളില്‍ പാട്ടുപാടി, മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച ഗായികയാണ് ലതിക....
Latest News
- പുതിയ തലമുറയില്‍ ഉളവര്‍ക്കെല്ലാം ഒരു പാഠപുസ്തകമാണ് ദിലീപേട്ടന്; വിനീത് കുമാര്‍ April 20, 2024
- കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി April 20, 2024
- ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ! April 20, 2024
- വോട്ടിടാന്‍ റഷ്യയില്‍ നിന്ന് പറന്നെത്തി വിജയ്; വീട് മുതല്‍ പോളിംഗ് ബുത്ത് വരെ ആരാധക അകമ്പടിയും പുഷ്പവൃഷ്ടിയും! April 20, 2024
- ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു April 20, 2024
- മകനോട് എപ്പോഴാണ് നിന്റെ ചാരിത്ര്യശുദ്ധി നഷ്ടപ്പെട്ടത് എന്ന് നടി മലൈക്ക, അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നതെന്ന് മകന്; കടുത്ത വിമര്‍ശനം April 20, 2024
- പ്രേമലുവില്‍ ഹൃദയത്തിനിട്ട് അവര്‍ നല്ല താങ്ങു താങ്ങിയിട്ടുണ്ട്; വിനീത് ശ്രീനിവാസന് April 20, 2024
- ദുബായിലെ കനത്ത വെള്ളക്കെട്ട്; 24 മണിക്കൂറോളം വിമാനത്താവളത്തില്‍ കുടുങ്ങി ‘ആടുജീവിതം’ ടീമും ഉണ്ണി മുകുന്ദനും April 19, 2024
- സൂര്യയും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു! April 19, 2024
- രവി കിഷന് തന്റെ മകളുടെ പിതാവാണെന്ന് ആരോപിച്ച യുവതിക്കെതിരെ കേസ് April 19, 2024