ഇന്നെനിക്ക് അഭിമാനവും സന്തോഷവുമാണ് തോന്നുന്നത്; ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ സന്തോഷം പങ്കുവെച്ച് ജോമോൾ; ജ്യോ-ജോ കൂട്ടുകെട്ടിലെ ഡബ്ബിങ് വിശേഷങ്ങൾ നിമിഷ നേരം കൊണ്ട് വൈറലാകുന്നു!!!!
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ജോമോൾ. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചലചിത്രരംഗത്തേക്ക് താരത്തിന്റെ കാൽവെയ്പ്പ്....
എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം! മമ്മൂട്ടി സാറിന് നന്ദി.. കാതലിനെ പ്രശംസിച്ച് സൂര്യ
രണ്ട് ദിവസം മുമ്പാണ് മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷത്തിലെത്തിയ ജിയോ ബേബിയുടെ ‘കാതൽ’ റിലീസ് ചെയ്തത്. സ്വവർഗാനുരാഗിയായ കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചത്....
ദിലീപ് അപകടങ്ങളിലേക്കാണ് പോകുന്നത്… നിങ്ങൾ അധോലോകം ചെയ്തോളൂ, കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായ മാറ്റങ്ങൾ ഉൾക്കൊള്ളണം; പറ്റിക്കരുതെന്ന് ശാന്തിവിള
ഈ വർഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ ദിലീപ് ചിത്രം, തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം, ദക്ഷിണേന്ത്യൻ സിനിമയിൽ നിലവിൽ...
കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിൽ രജിസ്റ്റർചെയ്യുന്ന പ്രതിനിധികളിൽനിന്ന് ഈടാക്കുന്ന ഫീസിന് ഇനിമുതൽ ജി.എസ്.ടി….
മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ഇതിന് തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും...
കുട്ടികളല്ലേ… ഞാന്‍ വളരെ ഫ്രീയായാണ് ഇടപെട്ടത്.. എന്റെ മക്കളോട് സംസാരിക്കുന്നത് പോലെ! അപ്പ എന്നെ അങ്ങനെ നേരിട്ട് അഭിനന്ദിക്കാറൊന്നുമില്ല- വിജയ് യേശുദാസ്
വാർത്തകളിൽ ഇടംപിടിക്കാറുള്ള താരപുത്രനാണ് വിജയ് യേശുദാസ്. പിതാവ് യേശുദാസിന്റെ പേരിനോടൊപ്പമാണ് അധികവും വിജയ് വാർത്തകളിൽ നിറയുന്നത്. ഗായകനായി മാത്രമല്ല നടനായും കഴിവ്...
കാര്‍ത്തി മൗനം പാലിക്കുന്നത് അസഹനീയമാണ്, നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജയുടെ ആരോപണത്തിന് പിന്നാലെ അമീറിനെ പിന്തുണച്ച് സമുദ്രക്കനി
നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയുടെ ആരോപണത്തില്‍ സംവിധായകന് അമീറിനെ പിന്തുണച്ച് സമുദ്രക്കനി. താനും സിനിമയുടെ ഭാഗമായിരുന്നെന്നും അമീറിനെക്കുറിച്ച് പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍...
ഞാന്‍ ഒരുപാട് പാട്ടുകള്‍ പാടുന്ന സമയത്ത് പ്രഗല്ഭനായ ഒരു വ്യക്തി എന്നോട് പറഞ്ഞത് ഏറെ വേദനിപ്പിച്ചു; മഞ്ജരി
നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഗായികയാണ് മഞ്ജരി. നിരവധി ആരാധകരാണ് മഞ്ജരിയിക്കുള്ളത്. സത്യന് അന്തിക്കാട് സംവിധാനം...
അച്ഛന്റെ ആഗ്രഹം സഫലമാക്കി മകള്‍ ശ്രീലക്ഷ്മി; കയ്യടിച്ച് ആരാധകര്‍
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ഇന്നും...
‘ഈ വര്‍ഷത്തെ ഏറ്റവും മികച്ച മൂവി’, സിനിമ ലോകത്തെ മുത്ത്; കാതലിനെ പ്രശംസിച്ച് സാമന്ത
പ്രഖ്യാപന ദിവസം മുതല്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു കാതല്‍. മമ്മൂട്ടി ജ്യോതിക എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം നവംബര്‍ 23നാണ്...
സൂപ്പര്‍താരങ്ങളുടെ സഹോദരിയായി തിളങ്ങി, ഇപ്പോള്‍ നടി ലക്ഷണ ആരെന്നോ?; വൈറലായി നടിയുടെ വാക്കുകള്‍
ഒരുകാലത്ത് മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം സജീവമായി നിന്നിരുന്ന താരമാണ് ലക്ഷണ. കൃഷ്ണ സജിത്ത് എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയാന്‍ വഴിയില്ല. എല്ലാവര്ക്കും...
എം. വി കൈരളി എവിടെ?; സിനിമയുമായി ജൂഡ് ആന്റണി ജോസഫ്
നടനായും സംവിധായകനായും മലയാളികളുടെ പ്രിയപ്പെട്ട വ്യക്തിയാണ് ജൂഡ് ആന്റണി ജോസഫ്. മലയാളികള്‍ കണ്ട മഹാദുരന്തത്തെ വെള്ളിത്തിരയിലാക്കിയപ്പോള്‍ ജൂഡ് ആന്റണിയുടെ കരിയര്‍ ബെസ്റ്റ്...
റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് 9.1 റേറ്റിംഗ് ഉണ്ട്; വിജയ് ബാബു
ഏഴുവര്‍ഷത്തോളം തമിഴ് സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ചിയാന്‍ വിക്രമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈ ത്രില്ലര്‍ ധ്രുവനച്ചത്തിരം. നവംബര്‍ 24 വെള്ളിയാഴ്ച...
Latest News
- ‘രാഷ്ട്രീയത്തിനിടയിലും വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണം’, വിജയ്യോട് അഭ്യര്‍ത്ഥനയുമായി ഗില്ലി റീ റിലീസിന്റെ വിതരണക്കാര്‍ April 25, 2024
- ഭൂമികുലുങ്ങിയാലും മോഹന്‍ലാല്‍ കുലുങ്ങില്ലെന്നത് ശരിയാണ്, അന്നൊരു പാമ്പ് വന്നപ്പോള്‍ എല്ലാവരും എണീറ്റ് ഓടി, എന്നാല്‍ ചേട്ടന് മാത്രം അവിടെ ഇരുന്നു; സുചിത്ര മോഹന്‍ലാല്‍ April 25, 2024
- എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി… പണി കിട്ടിയത് പാക്കിസ്ഥാനിൽ നിന്നും; 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ April 25, 2024
- മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമന്‍സ് April 25, 2024
- കെകെ ശൈലജ ടീച്ചര്‍ സ്നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്കാരിക നിലവാരവുമുള്ള വനിത; നടി ഗായത്രി വര്‍ഷ April 25, 2024
- ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലുളള നടന് വിക്കി കൗശലിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്! April 25, 2024
- കെട്ടുറപ്പിച്ചയാളെ മതി മറന്ന് ജാസ്മിന്.. പിന്നെ എങ്ങനെയാണ് ഗബ്രി ചതിയനാകുന്നത്? ശരീരം വിറച്ച് വീണ് ഗബ്രി; ഋഷിയോടു രഹസ്യം പൊട്ടിച്ച് ജാസ്മിൻ… പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കും April 25, 2024
- കുരിശുപള്ളിയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച് സുരേഷ് ഗോപി April 25, 2024
- വരികളില്ലാതെ പാട്ടുകളില്ല, അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി April 25, 2024
- മകളെ കൈ പിടിച്ച് കൊടുത്തതിനുശേഷം ഒരു മുറിയില്‍ പോയി സുരേഷേട്ടന് ഇരുന്നു, കണ്ണുകള്‍ നിറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്, ഒരു വലിയ കടമ നിറവേറ്റിയിരിക്കുന്ന അച്ഛനെ ഞാന്‍ കണ്ടു!; വൈറലായി കുറിപ്പ് April 25, 2024