Vijayasree Vijayasree
Stories By Vijayasree Vijayasree
general
തന്റെ പന്ത്രണ്ടാം വയസില്‍ ഒരു ബന്ധുവായ സ്ത്രീയില്‍ നിന്ന് ലൈം ഗിക അതിക്രമം നേരിട്ടു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പീയുഷ് മിശ്ര
By Vijayasree VijayasreeMarch 6, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പീയുഷ് മിശ്ര. അദ്ദേഹത്തിന്റെ കയ്യെത്താത്ത മേഖലകള്‍ വളരെ കുറവാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആത്മക്കഥയാണ് സോഷ്യല്‍ മീഡിയയിലടക്കം...
Cricket
തുടര്‍ച്ചയായ മൂന്നാം പരാജയം; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് കേരള സ്െ്രെടക്കേഴ്സ് പുറത്ത്
By Vijayasree VijayasreeMarch 6, 2023കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്െ്രെടക്കേഴ്സിനെതിരേ മുംബൈ ഹീറോസിന് ഏഴ് റണ്‍സിന്റെ വിജയം. തുടര്‍ച്ചയായ മൂന്നാം...
general
വേദിയിലേയ്ക്ക് കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീണു; എആര്‍ റഹ്മാന്റെ മകന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!
By Vijayasree VijayasreeMarch 6, 2023സംഗീതാസ്വാദകര്‍ക്ക് സുപരിചിതനാണ് ഗായകനും സംഗീതസംവിധായകന് എആര്‍ റഹ്മാന്റെ മകനുമായ എ.ആര്. അമീന്. ഇപ്പോഴിതാ വലിയൊരു അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് അദ്ദേഹം....
general
‘ഫ്ലാറ്റിനകം മുഴുവന്‍ പുകമണം, ഇന്നലെ രാത്രി ചുറ്റും കാണാത്ത രീതിയില്‍ പുക നിറഞ്ഞിരുന്നു’; ബ്രഹ്മപുരം പ്ലാന്റിലെ തീപിടുത്തം ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് സജിത
By Vijayasree VijayasreeMarch 5, 2023ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ കൊച്ചി നഗരം വീര്‍പ്പുമുട്ടുന്നതിനിടെ വിഷയത്തില്‍ സ്വന്തം അനുഭവം പറഞ്ഞ് നടി സജിത മഠത്തില്‍. തന്റെ...
Music Albums
സ്റ്റേജ് പരിപാടിയ്ക്കിടെ ഡ്രോണ്‍ തലയിലിടിച്ചു; ഗായകന് ബെന്നി ദയാലിന് പരിക്ക്
By Vijayasree VijayasreeMarch 5, 2023ഡ്രോണ്‍ തലയിലിടിച്ച് പ്രശസ്ത ഗായകന് ബെന്നി ദയാലിന് പരിക്ക്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നടന്ന മ്യൂസിക് കോണ്‍സര്‍ട്ടിനിടെയാണ് അപകടമുണ്ടായത്....
Actress
വിവാഹത്തിന് മുന്നേ ഗര്‍ഭിണിയായോ?, സോഷ്യല്‍ മീഡിയയുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി ഷംന കാസിം
By Vijayasree VijayasreeMarch 5, 2023അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമായതാരം...
general
ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ക്ഷണമുണ്ട്, ഒരു പാര്‍ട്ടിയില്‍ ചേരാന്‍ സമയമായെന്ന് സുമലത
By Vijayasree VijayasreeMarch 5, 2023ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സുമലത. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ്...
News
ദക്ഷിണേന്ത്യന്‍ സിനിമകളെ ബോളിവുഡിന് ഭയമാണ്; സംവിധായകന് രാജീവ് രവി
By Vijayasree VijayasreeMarch 5, 2023ബോളിവുഡ് ദക്ഷിണേന്ത്യന്‍ സിനിമകളെക്കുറിച്ച് മനസ്സുതുറന്ന് രാജീവ് രവി. ദക്ഷിണേന്ത്യന്‍ സിനിമകളെ ബോളിവുഡിന് ഭയമാണെന്നും അടുത്ത സമയങ്ങളില്‍ റിലീസ് ചെയ്ത സിനിമകളില്‍ വളരെ...
News
തന്റെ കരിയര്‍ നശിപ്പിച്ചത് ദിവ്യ ഉണ്ണി, പിന്നെ താന്‍ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങുകയായിരുന്നു; വെളിപ്പെടുത്തലുമായി കാവേരി
By Vijayasree VijayasreeMarch 5, 2023ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ്സില്‍ ഇന്നും തങ്ങിനില്ക്കുന്ന മുഖങ്ങളില്‍ ഒന്നാണ് കാവേരിയുടേത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്താടികള് എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി...
Malayalam
ആശുപത്രിവാസം കഴിഞ്ഞു; വീണ്ടും സിനിമാ തിരക്കുകളിലേയ്ക്ക് കടന്ന് കോട്ടയം നസീര്‍, ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeMarch 5, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടന് കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുബിയുടെ മരണത്തിനും ധര്‍മ്മജന്റെ അമ്മയുടെ വേര്‍പാടിനും പിന്നാലെയായിരുന്നു...
Bollywood
95 ശതമാനം ബ്ലോക്ക് ഉണ്ടായി, ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെട്ടത് ആ കാരണത്താല്‍!; തുറന്ന് പറഞ്ഞ് സുസ്മിത സെന്‍
By Vijayasree VijayasreeMarch 5, 2023ആരാധകരെ ഒന്നാകെ അമ്പരപ്പിച്ചുക്കൊണ്ടാണ് ബോളിവുഡ് നടി സുസ്മിത സെന്‍ തനിക്ക് ഹൃദയാഘാതമുണ്ടായ വിവരം പങ്കുവച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെ...
Cricket
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി കര്‍ണാടക ബുള്ഡോസേഴ്സ്
By Vijayasree VijayasreeMarch 5, 2023സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയം നേടി കര്‍ണാടക ബുള്ഡോസേഴ്സ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സീസണിലെ രണ്ടാം വിജയം...
Latest News
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025
- എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി June 20, 2025
- സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും June 20, 2025
- വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി June 20, 2025
- പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ June 20, 2025
- തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അച്ഛൻ പതിവായി മർദ്ദിക്കുമായിരുന്നു, അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും; ആമിർ ഖാൻ June 20, 2025