Stories By Vijayasree Vijayasree
News
മുഗളന്മാര്, ഇന്ത്യയെ തങ്ങളുടെ മാതൃഭൂമിയാക്കാനാണ് വന്നത്, അവര്‍ അഭയാര്‍ത്ഥികളായിരുന്നു; വിമര്‍ശനങ്ങള്‍ക്കിടയാക്കി നസറുദ്ദീന്‍ ഷായുടെ പുതിയ പരാമര്‍ശം
December 31, 2021ബോളിവുഡില്‍ നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് നസറുദ്ദീന്‍ ഷാ. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാറുള്ള താരത്തിന്റെ വാക്കുകളെല്ലാം തന്നെ...
Malayalam
ജസ്റ്റിസ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട് ഗവണ്മെന്റിന് സമര്‍പ്പിച്ച് ഇന്നേക്ക് രണ്ട് വര്‍ഷം!; നീതിക്ക് വേണ്ടി ഇനിയും എത്ര നാള് നമ്മള് കാത്തിരിക്കണം?; പോസ്റ്റുമായി ഡബ്ല്യൂസിസി
December 31, 2021ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതികരണവുമായി മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ ഡബ്ല്യൂസിസി. ജസ്റ്റിസ് ഹേമ കമ്മീഷന് റിപ്പോര്‍ട്ട്...
Malayalam
ഞങ്ങളുടെ കുടുംബത്തിലെ തന്നെ ആദ്യത്തെ കുട്ടിയാണ് ജനിക്കാന്‍ പോകുന്നത്.., അതുകൊണ്ടുതെന്നെ എല്ലാവരും അതിന്റെ എക്സൈറ്റ്മെന്റിലാണ്; വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീലയ
December 31, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ശ്രീലയ. അടുത്തിടെയായിരുന്നു താരം വിവാഹിതയായത്. ഇപ്പോഴിതാ കുഞ്ഞുവാവ എത്താന്‍ പോകുന്നു എന്നറിഞ്ഞപ്പോള്‍ മുതല്‍ നാട്ടിലേയ്ക്ക്...
Malayalam
ആദ്യം തനിക്ക് ഡ്രൈവിംഗ് അറിയില്ലായിരുന്നു, പഠിക്കാന്‍ ചെറിയ പേടിയുണ്ടായിരുന്നു, എന്നാല്‍ അടുത്ത വര്‍ഷം കഴിയാന്‍ ആവുമ്പോഴേക്കും താന്‍ ഡ്രൈവിംഗ് പഠിച്ചിരിക്കും; തനിക്ക് ചെറുപ്പത്തില്‍ പ്രത്യേകിച്ച് ആഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് മഞ്ജു പത്രോസ്
December 31, 2021റിയാലിറ്റി ഷോയിലൂടെ എത്തി മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കുമേറെ പ്രിയങ്കരിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ...
Malayalam
രണ്ടാമത്തെ പ്രാവശ്യം ചെന്നപ്പോള്‍ വിജിയെ കെട്ടിച്ചു തരുമോ എന്ന് ചോദിക്കുകയായിരുന്നു, രണ്ടുവര്‍ഷത്തോളം ആലോചിച്ച ശേഷമാണ് അച്ഛന് തീരുമാനം എടുത്തത്; വിജിയ്ക്ക് എല്ലാം സംഗീതമാണ്, ഞങ്ങളുടെ വിവാഹത്തിന് പോലും വിജി മറ്റൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്ന് മുന്‍ഭര്‍ത്താവ് അനൂപ്
December 31, 2021വളരെ ചുരുങ്ങിയ സമയംകൊണ്ട് മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരെ സ്വന്തമാക്കിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. പ്രായവ്യത്യാസമില്ലാതെ എല്ലാവരും വിജയ ലക്ഷ്മിയുടെ ഗാനങ്ങള്‍...
Malayalam
ഇനി എന്റെ പുറകെ നടന്നു എന്റെ ജീവിതം എന്താണെന്നും അതിനെ വിമര്‍ശിക്കാനും കഥകള്‍ ഉണ്ടാക്കാനും നിങ്ങള്‍ കണ്ടെത്തുന്ന സമയം നിങ്ങളുടെ കുടുംബത്തിന് വേണ്ടി ചിലവഴിക്കാന്‍ ശ്രമിക്കൂ.., നീയൊക്കെ നിന്റെ വീടിന്റെ പുറകുവശത്ത് കൂടി ആരെങ്കിലും കയറി പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക; കുറിപ്പുമായി രഞ്ജു രഞ്ജിമാര്‍
December 31, 2021മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതയായ വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം...
Malayalam
പോസ്റ്റിനെ കുറിച്ച് ചോദിച്ച് സൗന്ദര്യ രജനികാന്ത് തനിക്ക് മെസേജ് അയച്ചിരുന്നു; ഈ ലേഖനം ഇട്ട ആളും ഈ വ്യാജ വാര്‍ത്തയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തലച്ചോറും ഒരു ദിവസം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടും, നിങ്ങള്‍ ആ ദിവസത്തിനായി കാത്തിരിക്കുക ; തുറന്ന് പറഞ്ഞ് അല്‍ഫോണ്‍സ് പുത്രന്
December 31, 2021പ്രേമം എന്ന ചിത്രത്തിന് ശേഷം രജനികാന്തിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് സംവിധായകന് അല്‍ഫോന്‍സ് പുത്രന് തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ രജനികാന്തിനൊപ്പം സിനിമ...
Malayalam
എനിക്ക് 9 മാസം കാറും ബൈക്കും ഓടിക്കാതിരിക്കേണ്ടി വന്നു, ചെയ്യാത്ത തെറ്റിന് ലഭിച്ച ശിക്ഷ; അമ്മ ആശുപത്രിയിലായിരുന്ന സമയത്തു പോലും കിട്ടുന്ന ബസിനും ട്രെയിനിലുമെല്ലാം കയറിയാണ് നാട്ടിലേയ്ക്ക് എത്തിയിരുന്നതെന്ന് വിനോദ് കോവൂര്‍
December 31, 2021മലയാള മിനിസിക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് വിനോദ് കോവൂര്‍. ഇപ്പോഴിതാ ചെയ്യാത്ത തെറ്റിന് ലഭിച്ച ശിക്ഷയെക്കുറിച്ച് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് വിനോദ്. ഡ്രൈവിംഗ്...
Malayalam
മകള്‍ മീനാക്ഷി സിനിമയേലേയ്ക്ക്…!? നീണ്ട നാളത്തെ ആരാധകരുടെ സംശത്തിന് മറുപടിയുമായി ദിലീപ്
December 31, 2021നിരവധി ആരാധകരുള്ള നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയ താര...
Malayalam
‘ഒരു നമ്പറുണ്ടായിരുന്നു അത് ജയിലില്‍ പോയ സമയത്ത് കട്ടായി’; രണ്ട് മാസത്തോളം വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നില്ലല്ലോ, പിന്നെ തിരികെ വന്ന് കഴിഞ്ഞപ്പോള്‍ ഇതിന്റെ ആവശ്യം ഇനി ഉണ്ടോ എന്ന് ചിന്തിച്ചു; ജയിലില്‍ കിടന്നപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് ഷൈന്‍ ടോം ചാക്കോ
December 31, 2021നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ താരമാണ് ഷൈന്‍ ടോം ചാക്കോ. സംവിധായകന് കമലിന്റെ സംവിധാന സഹായിയായി...
Malayalam
ഇവിടുത്തെ ഈ അമ്മയുടേയും ഫെഫ്കയുടേയും ഒക്കെ അക്കൗണ്ടുകള്‍ എന്തുകൊണ്ടാണ് പബ്ലിക് ആയി ഓഡിറ്റ് ചെയ്യപ്പെടാത്തത്?, ഇവര്‍ക്ക് ഒരു ഉളുപ്പുമില്ല, കുറേ വയസന്മാര് അതില്‍ തൂങ്ങി പിടിച്ച് കിടക്കുന്നത് എന്തിനാണ്?; രൂക്ഷ വിമര്‍ശനവുമായി അലി അക്ബര്‍
December 31, 2021വിവാദ പ്രസ്താവനകളിലൂടെ ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് അലി അക്ബര്‍. ഇപ്പോഴിതാ മലയാള സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് അലി...
Malayalam
ദിലീപുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ദിലീപാണ് പറയേണ്ടത്, താന്‍ ദിലീപിനൊപ്പം ഹൊങ്കോങ്ങില്‍ ഒരു മുറിയിലാണ് താമസിച്ചത്, ഒരിക്കല്‍ ദിലീപിന്റെ വീട്ടില്‍ താരത്തിന്റെ ബെഡ്റൂമില്‍ തോക്ക് ഇരിക്കുന്നതായും കണ്ടു; പുതിയ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാര്‍
December 31, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരിക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്. ദിലീപിനെതിരെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍...