Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
എങ്ങനെയാണ് കാണാന്‍ സുന്ദരിയല്ലാത്ത നിമിഷ സജയനെ കാസ്റ്റ് ചെയ്തത്; മറുപടിയുമായി കാര്‍ത്തിക് സുബ്ബരാജ്
By Vijayasree VijayasreeNovember 21, 2023മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നിമിഷ സജയന്. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയ്ക്ക് ഇപ്പോള്‍ കൈനിറയെ...
Malayalam
റിവ്യൂവില്‍ ചെയ്തത് ബോഡി ഷേയ്മിംഗ് അല്ല മിമിക്രി ആണ്; അശ്വന്ത് കോക്ക്
By Vijayasree VijayasreeNovember 21, 2023കഴിഞ്ഞ ദിവസം സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട മമ്മൂട്ടി നടത്തിയ പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തന്റെ ഏറ്റവും പുതിയ ചിത്രം ‘കാതലി’ന്റെ...
Malayalam
പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം, ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനമായി; നവകേരള സദസിനെ അഭിനന്ദിച്ച് നടന് സന്തോഷ് കീഴാറ്റൂര്‍
By Vijayasree VijayasreeNovember 21, 2023സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെ അഭിനന്ദിച്ച് നടന് സന്തോഷ് കീഴാറ്റൂര്‍. നവകേരള സദസ്സില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നില്‍വെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനമായെന്ന്...
Malayalam
തൃഷയോട് മാപ്പ് പറയേണ്ടുന്ന ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല, നാല് മണിക്കൂറിനുള്ളില്‍ തനിക്കെതിരായ നോട്ടീസ് പിന്‍വലിക്കണം, ഇല്ലെങ്കില്‍!; മന്‍സൂര്‍ അലി ഖാന്
By Vijayasree VijayasreeNovember 21, 2023കഴിഞ്ഞ ദിവസമായിരുന്നു തൃഷയ്ക്കെതിരെ നടന് മന്‍സൂര്‍ അലിഖാന് നടത്തിയ പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവെച്ചത്. പിന്നാലെ നടി തൃഷയുടെ പ്രതികരണവും ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്കെതിരായുള്ള...
Malayalam
നടന് വിനോദ് തോമസിന്റെ മരണം; മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ്; കാറിന് തകരാറില്ല, വിദഗ്ദ പരിശോധന ആവശ്യമെന്ന് പോലീസ്
By Vijayasree VijayasreeNovember 21, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളികള്‍ക്ക് സുപരിചിതനായ സിനിമസീരിയല്‍ താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്റെ...
Actor
വിഗ്ഗില്ലാത്ത മോഹന്‍ലാലിനെ കണ്ട് ആ നടന് ഇറങ്ങിയോടി, മമ്മൂട്ടി ഉറങ്ങുമ്പോള്‍ പോലും വിഗ്ഗ് ഊരാറില്ല; നടന്മാരെല്ലാം രജനിയെ കണ്ട് പഠക്കണം!; ബാബു നമ്പൂതിരി
By Vijayasree VijayasreeNovember 21, 2023നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹന്‍ലാല്‍. പ്രായഭേദമന്യേ ആരാധകരുള്ള നടന്. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹന്‍ലാല്‍...
Malayalam
കല്യാണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി ജയലളിത കല്യാണം കഴിച്ചില്ല എന്നാണ് പറഞ്ഞത്, അത്ര വലിയ ആളാണോ ഇവള്; കനകയെ കുറിച്ച് നടിയുടെ പിതാവ്
By Vijayasree VijayasreeNovember 21, 2023സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് നടി കനകയുടെ ജീവിതം ഇന്നും ചുരുളഴിയാത്ത ദുരൂഹതയാണ്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന കനകയ്ക്ക്...
Malayalam
നൂറോളം പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, കാരണം!; മഞ്ജു വാര്യര്‍
By Vijayasree VijayasreeNovember 21, 2023മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി...
Malayalam
സുരേഷ് ഗോപി ലജ്ജിപ്പിക്കുന്നു, പിണറായി വിജയന്റെ മുന്നില്‍ ഭക്തി കാണിക്കുന്നത് ശരിയല്ല അത് അശ്ലീലമാണ് എന്ന് ഭീമന് രഘുവിനറിയില്ല; സംഘപരിവാറിലേയ്ക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്നമാണിതെല്ലാമെന്ന് കമല്‍
By Vijayasree VijayasreeNovember 21, 2023നടനും ബി ജെ പി നേതാവും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയ്ക്ക് എതിരെ സംവിധായകന് കമല്‍. സുരേഷ് ഗോപി...
Malayalam
സ്വന്തം സിനിമ സ്ട്രീം ചെയ്യാനായി സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നു, ബോളിവുഡിലേക്കും റീമേക്ക് ചെയ്യും; രാമസിംഹന് അബൂബക്കര്‍
By Vijayasree VijayasreeNovember 21, 2023സ്വന്തം സിനിമ സ്ട്രീം ചെയ്യാനായി സ്വന്തമായി ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാനൊരുങ്ങി സംവിധായകന് രാമസിംഹന് അബൂബക്കര്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ രാമസിംഹന്റെ ഒ.ടി.ടി...
Malayalam
ഗോപി സുന്ദറിനെയാണ് ആണ് ഉദ്ദേശിച്ചതെങ്കില്‍ എനിക്ക് അഭിമാനമേയുള്ളൂ; കമന്റിട്ടയാള്‍ക്ക് തക്ക മറുപടിയുമായി അഭയ ഹിരണ്മയി==
By Vijayasree VijayasreeNovember 21, 2023മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്....
News
‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്
By Vijayasree VijayasreeNovember 21, 202328ാമത് ഐ.എഫ്.എഫ്.കെയില്‍ ‘സ്പിരിറ്റ് ഓഫ് സിനിമ’ പുരസ്കാരം കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. ഡിസംബര്‍ എട്ടിന്...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025