Stories By Vijayasree Vijayasree
News
തനിക്ക് എന്തിന് ഇങ്ങനെയൊരു മുഖം തന്നുവെന്ന് ചോദിച്ച് പലപ്പോഴും ദൈവത്തിന് മുന്നില്‍ കരഞ്ഞിരുന്നിട്ടുണ്ട്; മുഖത്തെ കുരുക്കള്‍ എടുത്ത് കളഞ്ഞ് മുഖത്ത് എന്തെങ്കിലും മാജിക്ക് ചെയ്ത് തരാന്‍ വരെ പ്രാര്ത്ഥിച്ചിട്ടുണ്ടെന്ന് ജോണ്‍ എബ്രഹാം
January 1, 2022മലയാളിയായി ജനിച്ച് ബോളിവുഡില്‍ തിളങ്ങി നില്ക്കുന്ന താരമാണ് ജോണ്‍ എബ്രഹാം. ഇപ്പോള്‍ മൈക്ക് എന്ന മലയാള സിനിമ നിര്‍മിച്ച് കൊണ്ട് മലയാള...
News
ചെന്നൈയിലെ വസതിക്ക് പുറത്ത് തടിച്ചുകൂടി ആരാധകര്‍; പുതുവത്സരാശംസകള്‍ നേര്‍ന്ന് സ്റ്റൈല്‍ മന്നന്
January 1, 2022ചെന്നൈയിലെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. സ്റ്റൈല്‍ മന്നന് വീട്ടില്‍ നിന്ന് ഇറങ്ങുന്ന...
News
ദക്ഷിണാഫ്രിക്കയില്‍ പുതുവര്‍ഷം ആഘോഷമാക്കി അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
January 1, 2022അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ ഒരു ടൂര്‍ണമെന്റിന്റെ തിരക്കിലാണ്. ദമ്പതികള്‍ 2022 നെ വിദേശ രാജ്യത്ത് വെച്ചാണ് വളരെ...
Malayalam
പ്രിയ ചെയ്യരുത് എന്ന് പറഞ്ഞിട്ടു ഞാന്‍ ചെയ്ത ചില സിനിമകള്‍ ഹിറ്റായിട്ടുണ്ട്, അത് പോലെ തിരിച്ചും സംഭവിച്ചിട്ടുണ്ട്, ഞങ്ങള്‍ക്ക് രണ്ടുപേരും ചേര്‍ന്ന് തീരുമാനം എടുത്താലും ചിലപ്പോള്‍ പരാജയം സംഭവിക്കാറുണ്ട്; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബന്
January 1, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
താമസം മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവുമായി; തനിക്ക് ശരീരമില്ലെന്നും ശക്തിയെ ഉള്ളൂ എന്നും സ്വയം പറയുന്ന അന്നപൂര്‍ണ്ണി നടത്തുന്നത് സുഖചികിത്സയും ആഡംബര ജീവിതവും; ‘സെലിബ്രിറ്റി’ ആള് ദൈവത്തിന്റെ ഞെട്ടിപ്പിക്കുന്ന ജീവിതം
January 1, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായി മാറിയ വ്യക്തിയായിരുന്നു ആധിപരാശക്തി ദേവിയുടെ അവതാരങ്ങളില്‍ ഒന്നാണെന്നാണ് സ്വയം പ്രഖ്യാപിച്ചുകൊണ്ടെത്തിയ ആള്...
Malayalam
മഞ്ജുവിന്റെ മോളല്ലേ…, ഓടിച്ചെന്ന് കെട്ടിപ്പിടിച്ച കാവ്യയുടെ മുന്നില്‍ വെച്ച് മീനാക്ഷിയോട് കുശലം തിരക്കി സുരേഷ് ഗോപി; കാവ്യ ആകെ ചമ്മിക്കാണുമെന്ന് സോഷ്യല്‍ മീഡിയ, വൈറലായി വീഡിയോ
January 1, 2022ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. നടിയോട് എന്നും പ്രേക്ഷകര്‍ക്ക് ഒരു...
News
ബുര്‍ജ് ഖലീഫയില്‍ പുതുവര്‍ഷം അടിച്ചു പൊളിച്ച് നയന്‍താരയും വിഘ്നേഷ് ശിവനും; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
January 1, 2022തെന്നിന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ്. നയന്‍താര. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായ നയന്‍താരയും വിഘ്നേഷ് ശിവനും ഇപ്പോള്‍ ദുബായില്‍ പുതുവര്‍ഷം ആഘോഷിക്കുകയാണ്....
Malayalam
സത്യം പറഞ്ഞാല്‍ ഇതുവരെ എന്നോട് ഒരു പാട്ട് പാടി തരൂ എന്ന് ദീപ്തി പറഞ്ഞിട്ടില്ല, അത് എന്താണെന്ന് അറിയില്ല; തുറന്ന് പറഞ്ഞ് വിധു പ്രതാപ്
January 1, 2022നിരവധി ഗാനങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയ ഗായകനാണ് വിധു പ്രതാപ്. സോഷ്യല്‍ മീഡിയകളിലും സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പറഞ്ഞ് രംഗത്തെത്തിയിരുന്നു....
Malayalam
തന്റെ പ്രശ്നങ്ങള്‍ ഏത് സമയത്തും വിളിച്ച് പറയാന്‍ പറ്റുന്ന ഏട്ടന്മാരില് ഒരാളാണ് സുരേഷ് ഗോപി; സുരേഷേട്ടനെ പോലൊരു നടന് സിനിമയില്‍ നിന്ന് മാറി നില്ക്കുക എന്നൊക്കെ പറയുന്നത് നമുക്ക് വിഷമമുള്ള കാര്യമാണ് എന്ന് ദിലീപ്
January 1, 2022ഏറെ ആരാധകരുള്ള താരങ്ങളാണ് സുരേഷ് ഗോപിയും ദിലീപും. ഇപ്പോഴിതാ സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....
Malayalam
ഒരുപാട് കഥകള്‍ കേട്ടു, എടുത്തു ചാടി ഒന്നും തീരുമിനിക്കുന്നില്ല; എന്തായാലും കുറച്ച് നാള് കൂടി കാത്തിരിക്കണം; പുതുവര്‍ഷത്തില്‍ പുത്തന്‍ വിശേഷവുമായി മണിക്കുട്ടന്
January 1, 2022മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് മണിക്കുട്ടന്. മലയാളികള്‍ക്ക് കഴിഞ്ഞ 16 വര്‍ഷങ്ങളായി അറിയാം എങ്കിലും ബിഗ്ബോസ് എന്ന റിയാലിറ്റി ഷോയില്‍...
Malayalam
‘കഴിഞ്ഞതിനെക്കാള്‍ മനോഹരമാണ് വരാനിരിയ്ക്കുന്നത്’; ജീവിതം എപ്പോഴും പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതും മോഹിക്കുന്നതും അല്ലെന്ന് മഞ്ജു വാര്യര്‍
January 1, 2022മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
News
പുതുവത്സരം അടിച്ചു പൊളിക്കാന്‍ ഗോവയിലേയ്ക്ക് പുറപ്പെട്ട് കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും
December 31, 2021തെന്നിന്ത്യന്‍ താര സുന്ദരി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്ലുവും പുതുവത്സരം ആഘോഷിക്കാന്‍ ഡിസംബര്‍ 30 ന് ഗോവയിലേയ്ക്ക് പുറപ്പെട്ടു. മുംബൈ...