Stories By Vijayasree Vijayasree
Malayalam
വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടു പോത്തിനെ വെടിവച്ച് വനത്തില്‍ കറി വച്ചത്..’, സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ നിന്ന് പോലീസിന് കിട്ടിയത് ക്രൂര കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍
December 3, 2021കൊച്ചയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി പൊലീസ്. മോഡലുകളുടെ കാറിനെ പിന്തുടര്‍ന്ന സൈജു എം തങ്കച്ചന്റെ...
Malayalam
മരക്കാര്‍ ചോര്‍ന്നു…, റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ യൂട്യൂബില്‍; ശക്തമായ നടപടി സ്വീകരിക്കുമെന്ന് നിര്‍മ്മാതാക്കള്‍
December 3, 2021മലയാളി പ്രേക്ഷകരും മോഹന്‍ലാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ്ബജറ്റ് മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ ക്ലൈമാക്സ് സോഷ്യല്‍...
News
കങ്കണ നല്ല പ്രൊഡ്യൂസര്‍ ആണ്, അവരുടെ സിനിമകള്‍ ഇഷ്ടമാണ്. എന്നാല്‍ അവരുടെ വ്യക്തി ജീവിതത്തിലും ചിന്തയിലും തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല; കങ്കണയെ കുറിച്ച് നടന് നവാസുദ്ദീന്‍ സിദ്ദിഖി
December 2, 2021നടി കങ്കണ റണാവത്തിനെ കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കി നടന് നവാസുദ്ദീന്‍ സിദ്ദിഖി. കങ്കണ റണാവത്തിന്റെ സിനിമകള്‍ ഇഷ്ടമാണെന്നും എന്നാല്‍ അവരുടെ...
Malayalam
പതിനാറ് വര്‍ഷമായി താന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടിട്ട്.., കാരണം!
December 2, 2021മലയാളികള്‍ക്ക് സുപരിചിതനാണ് ജാഫര്‍ ഇടുക്കി. ഇപ്പോഴിതാ തിയേറ്ററില്‍ പോയി സിനിമ കാണാറില്ലെന്ന് പറയുകയാണ് താരം. പതിനാറ് വര്‍ഷമായി താന്‍ തിയേറ്ററില്‍ പോയി...
Malayalam
സോഷ്യല്‍ മീഡിയയില്‍ വൈറലായി അര്‍ച്ചന സുശീലന് പങ്കുവെച്ച ഹല്‍ദി ചിത്രങ്ങള്‍; അര്‍ച്ചനയുടേത് ആണോ എന്ന് തിരക്കി ആരാധകര്‍
December 2, 2021ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി ഗ്ലോറിയെ മലയാളി പ്രേക്ഷകര്‍ ആരും മറക്കാന്‍ ഇടയില്ല. ആ...
Malayalam
ഭര്‍ത്താവിന്റെ മരണശേഷം ജീവിതം അവസാനിച്ചപോലെയായിരുന്നുവെന്നും വരുമാനം എല്ലാ നിലച്ച് മുന്നോട്ട് എങ്ങനെ ജീവിക്കും എന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥ ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് കെപിഎസി ലളിത
December 2, 2021മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതാണ് കെപിഎസി ലളിത. വ്യത്യസ്യങ്ങളായ കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീന്‍ പ്രേക്ഷകരുടെയും ബിഗ്സ്ക്രീന്‍ പ്രേക്ഷകരുടെയും...
Malayalam
ജനിക്കും മുന്‍പു തന്നെ പൊക്കിള്‍ക്കൊടി ബന്ധം വിച്ഛേദിക്കപ്പെട്ട എന്റെ കുഞ്ഞ് രണ്ടു മൂന്നു മണിക്കൂര്‍ ജീവന് മരണ പോരാട്ടം നടത്തി, കുഞ്ഞിനെ പുറത്തെടുത്തപ്പോഴേക്കും അവന്റെ ശരീരത്തിലാകെ നീലനിറം പടര്‍ന്നിരുന്നു. കുഞ്ഞു ശരീരത്തിലെ ചോര മുഴുവന്‍ വാര്‍ന്ന്, ശ്വാസം പോലുമില്ലാതെ പുറത്തെടുത്ത അവനെ അവര്‍ ടേബിളില്‍ കിടത്തി; അകാലത്തില്‍ വിടവാങ്ങിയ മകനെ കുറിച്ച് സബിറ്റ
December 2, 2021വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളുടെ പട്ടികയില്‍ ഇടം നേടിയ പരമ്പരയാണ് ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന’ചക്കപ്പഴം....
Malayalam
വീണ്ടും ലാലേട്ടനും അദ്ദേഹത്തിന്റെ സിനിമയും ചരിത്രമാവുകയാണ്.., ആശംസയുമായി ഒടിയന്റെ സംവിധായകന് വിഎ ശ്രീകുമാര്‍
December 2, 2021മോഹന്‍ലാല്‍ – പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മരയ്ക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്...
News
മണി ഹെയ്സ്റ്റിന്റെ അവസാന എപ്പിസോഡ് പുറത്തിറങ്ങിയ ശേഷം ‘ബെര്‍ലിന്‍’ എത്തുന്നു; പുതിയ സീരീസുമായി നെറ്റ്ഫ്ളിക്സ്
December 2, 2021മണി ഹൈസ്റ്റിലെ പ്രധാന കഥാപാത്രമായ ബെര്‍ലിനെ ആസ്പദമാക്കി പുതിയ സീരീസ് ഒരുങ്ങുന്നു. നെറ്റ്ഫ്ളിക്സ് നിര്‍മ്മിക്കുന്ന സീരീസ് 2023 ല്‍ റിലീസിനെത്തും. മണി...
Malayalam
എന്നെ തേടിയെത്തിയ നല്ല വാക്കുകളില്‍ മഹാനടന് ലാലേട്ടന്റെ വാക്കുകള്‍…, പ്രിയദര്‍ശനോട് നന്ദി പറഞ്ഞ് ഹരീഷ് പേരടി
December 2, 2021ഏറെ നാളത്തെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഇന്നാണ് റിലീസിനെത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തില്‍ ‘മങ്ങാട്ടച്ഛന്’ എന്ന കഥാപാത്രം ലഭിച്ചതില്‍...
News
വിവാഹത്തിന് എത്തുന്ന അതിഥികള്‍ മൊബൈല്‍ ഉപയോഗിക്കരുത്, ലൊക്കേഷന്‍ ഷെയര്‍ ചെയ്യരുത്, വിവാഹം കഴിയും വരെ പുറത്തുള്ള മറ്റുള്ളവരുമായി ആശയവിനമയം നടത്തരുത്; ഫോണില്‍ സെല്‍ഫി എടുക്കാന്‍ പറ്റില്ലെങ്കില്‍ ഈ കല്യാണത്തിനേ താനില്ലെന്ന് നടന്; വൈറലായി വിക്കി-കത്രീന വിവാഹം
December 2, 2021വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കനത്ത നിബന്ധനകളാണ് താരം...
News
പേമാരിയും വെളളപ്പൊക്കവും മൂലം ദുരിതത്തിലായ ആന്ധ്രാപ്രദേശിന് 25 ലക്ഷം രൂപ വീതം നല്കി ചിരഞ്ജീവിയും രാം ചരണും
December 2, 2021കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലകപ്പെട്ടിരിക്കുന്ന ആന്ധ്രാപ്രദേശിന് ധനസഹായവുമായി നടന് ചിരഞ്ജീവിയും യുവതാരം രാം ചരണും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇരുവരും...