Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
മമ്മൂട്ടി ഡാന്‍സ് കളിക്കാത്ത കാരണം ഇതാണ്!;
By Vijayasree VijayasreeMarch 25, 2023മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. അദ്ദേഹത്തിന് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ പരിഹസിക്കാറുണ്ട്. എന്നാല്‍ മമ്മൂട്ടി...
Cricket
കര്‍ണാടക ബുള്ഡോഴ്സേസിനെ തോല്‍പ്പിച്ച് തെലുങ്ക് വാരിയേഴ്സ് ഫൈനലില്‍
By Vijayasree VijayasreeMarch 25, 2023സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സെമിയില്‍ ആവേശകരമായ മത്സരത്തില്‍ കര്‍ണാടക ബുള്ഡോഴ്സേസിനെ തോല്‍പ്പിച്ച് തെലുങ്ക് വാരിയേഴ്സിന് വിജയം. ഇതോടെ ശനിയാഴ്ച നടക്കുന്ന...
Bollywood
ഹൃദയ സ്തംഭന വാര്‍ത്തകള്‍ക്ക് പിന്നാലെ വീണ്ടും ജോലിയിലേയ്ക്ക് കടന്ന് സുസ്മിത് സെന്‍
By Vijayasree VijayasreeMarch 25, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ല നടിയാണ് സുസ്മിത സെന്‍. അടുത്തിടെ തനിക്ക് ഹൃദയ സ്തംഭനമുണ്ടായെന്ന നടിയും മുന്‍ മിസ് യൂണിവേഴ്സുമായ സുസ്മിത സെന്നിന്റെ...
Actor
കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് പോലുള്ള സാങ്കേതിക വിദ്യ പരിമിതമായി മാത്രം ലഭ്യമായിരുന്നപ്പോഴാണ് 10 വര്‍ഷം മുമ്പ് അദ്ദേഹം സിനിമ ഒരുക്കുന്നത്, ഇനി വേറെ ലെവല്‍ ആയിരിക്കും; ‘ഈച്ച’യ്ക്ക് സീക്വല്‍ ഒരുങ്ങുന്നുവെന്ന് നാനി
By Vijayasree VijayasreeMarch 25, 2023നാനി, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി എസ്എസ് രാജമൗലി തയ്യാറാക്കിയ ചിത്രമായിരുന്നു ഈഗ. ഹിന്ദി, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്ത്...
News
മഞ്ജു വാര്യര്‍ രാഷ്ട്രീയത്തിലേയ്ക്ക്…, വെളിപ്പെടുത്തലുമായി പല്ലിശ്ശേരി
By Vijayasree VijayasreeMarch 25, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...
News
ഈ സംഭവത്തിലൂടെ ഇന്ത്യയിലെ പ്രതിപക്ഷം മൊത്തം ഒന്നിച്ചു രാഹുല്‍ ജിക്ക് കീഴില്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ് നേരിടുമോ എന്നാണ് ഇനി അറിയേണ്ടത്; പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്
By Vijayasree VijayasreeMarch 25, 2023മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് എം പി സ്ഥാനം നഷ്ടപ്പെട്ടത് പ്രതിപക്ഷ ഐക്യത്തിന് വഴി തെളിയിക്കുമെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. തന്റെ...
News
ലോകപ്രശസ്ത ജര്‍മ്മന്‍ സംഗീതജ്ഞന് ലുഡ്വിഗ് വാന്‍ ബീഥോവന്റെ മരണകാരണം; അഞ്ച് മുടിയിഴകള്‍ ഉപയോഗിച്ച് കണ്ടെത്തി ഗവേഷക സംഘം
By Vijayasree VijayasreeMarch 25, 2023ലോകപ്രശസ്ത ജര്‍മ്മന്‍ സംഗീതജ്ഞനായ ലുഡ്വിഗ് വാന്‍ ബീഥോവന്റെ മരണത്തെക്കുറിച്ചുള്ള സൂചനകളുമായി ഡിഎന്‍എ പഠനം. ഇതാദ്യമായാണ് ഒരു അന്താരാഷ്ട്ര ഗവേഷക സംഘം അഞ്ച്...
Actor
കൂട്ടുകെട്ട് നന്നായാല്‍ സിനിമ നന്നാകുമെന്ന വിശ്വാസമില്ല, തിരക്കഥ കേള്‍ക്കാതെ ചിത്രത്തിന്റെ ഭാഗമാകില്ല; തുറന്ന് പറഞ്ഞ് നാനി
By Vijayasree VijayasreeMarch 25, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടനാണ് നാനി. നടന്റെ ‘ദസറ’ എന്ന ചിത്രമാണ് പുറത്തെത്താനുള്ളത്. മാസ്സ് ചിത്രം എന്ന വാക്കില്‍ ഒതുങ്ങില്ലെന്ന് ചിത്രത്തെ...
News
‘ഐ ആം ദ ബട്ട് യു ആര് നോട്ട് ദ’; ചിന്ത ജെറോമിനെ പരിഹസിച്ച് വിനായകന്
By Vijayasree VijayasreeMarch 25, 2023ചിന്ത ജെറോമിനെ പരിഹസിച്ച് നടന് വിനായകന്. ചിന്തയുടെ ചിത്രത്തിനൊപ്പം ‘ഐ ആം ദ ബട്ട് യു ആര് നോട്ട് ദ’ എന്നാണ്...
Malayalam
വിജയ് എന്റെ ആരാധകനാണ് പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി; ‘ലിയോ’ വിശേഷങ്ങളെ കുറിച്ച് ബാബു ആന്റണി
By Vijayasree VijayasreeMarch 25, 2023ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടില്‍ പുറത്തെത്താനിരിക്കുന്ന ‘ലിയോ’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഈ ചിത്രത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
Bollywood
‘ചടങ്ങിന് വരുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ വഴക്ക് കൂടിയിട്ടുണ്ടാകും’; രണ്‍വീറിന് കൈ കൊടുക്കാതെ ദീപിക
By Vijayasree VijayasreeMarch 25, 2023ഓണ്‍സ്ക്രീനിലും ഓഫ്സ്ക്രീനിലും നിരവധി ആരാധകരുള്ള താര ജോഡിയാണ് ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴും ഇരുവരും തമ്മിലുള്ള പ്രണയം ആരാധകര്‍...
News
ബാലയുടെ കാര്യത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നത് അവന് തന്നെയാണ്. നമുക്ക് അതിനൊക്കെ പോയി സങ്കടം പറയാമെന്നേയുള്ളു; റിയാസ് ഖാന്
By Vijayasree VijayasreeMarch 25, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
Latest News
- ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയി; നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു October 16, 2024
- എന്റെ അമ്മയെയും നാത്തൂനെയും ഏൽപ്പിച്ചിട്ടാണ് സിനിമ ചെയ്തത്, ഇനി തുടരെ സിനിമകൾ ചെയ്യുമോ എന്നെനിക്കറിയില്ല; ജ്യോതിർമയി October 16, 2024
- ഇത് എന്റെ അവസാന ചിത്രം ആയിരിക്കും; ബ്രേക്ക് എടുക്കുന്നുവെന്ന് സുഷിൻ ശ്യാം October 16, 2024
- ശ്രുതി ഒളിപ്പിച്ച രഹസ്യം കണ്ടെത്തിയ സച്ചിയുടെ കടുത്ത തീരുമാനം; ചന്ദ്രമതിയുടെ തനിനിറം പുറത്ത്! October 15, 2024
- അനാമികയ്ക്ക് വമ്പൻ തിരിച്ചടി; ദേവയാനിയെ തകർത്ത് നവ്യ സത്യം വെളിപ്പെടുത്തി; October 15, 2024
- പൂർണിമയുടെ മുന്നിൽ സത്യങ്ങൾ ചുരുളഴിഞ്ഞു; വമ്പൻ ട്വിസ്റ്റ്… October 15, 2024
- വിവാഹ നിശ്ചയത്തിന് തൊട്ടുമുമ്പ് അശ്വിന്റെ പ്രണയം തിരിച്ചറിഞ്ഞ് ലാവണ്യ!! October 15, 2024
- നന്ദ ഗർഭിണി; അർജുനും പിങ്കിയും ഒന്നിച്ചു; ഇന്ദീവരത്തിൽ ആഘോഷം!! October 15, 2024
- മോഹൻലാലിന് ഒറ്റയ്ക്ക് കിട്ടേണ്ട കൈയടിയാണത് എന്ന് പറഞ്ഞ് റീഷൂട്ട് ചെയ്തു, എനിക്ക് സങ്കടം തോന്നി; തുറന്ന് പറഞ്ഞ് ജഗദീഷ് October 15, 2024
- ജീവിതത്തിൽ എനിക്ക് മക്കളെ ഉപദേശിക്കാൻ താൽപര്യമില്ല, മക്കൾക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി; വേർപിരിയലിനെ കുറിച്ച് വിജയ് യേശുദാസ് October 15, 2024