Connect with us

നടന്‍ സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍!

News

നടന്‍ സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍!

നടന്‍ സെയ്ഫ് അലിഖാന്‍ ആശുപത്രിയില്‍!

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സെയ്ഫ് അലിഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ ഇതുവരെ തയാറായിട്ടില്ല. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്.

ഭാര്യ കരീന കപൂറിനെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

അതേസമയം താരത്തിന് തോളിനും മുട്ടിനും പരിക്കേറ്റെന്നാണ് സൂചന. ഇതിന്റെ ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഇതിനിടെ താരത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More in News

Trending

Recent

To Top