Stories By Vijayasree Vijayasree
News
‘എന്റെ ലൈം ഗിക ജീവിതം കോഫി വിത്ത് കരണിലേക്ക് ക്ഷണിക്കപ്പെടാന്‍ അത്ര രസകരമല്ല’; കോഫി വിത്ത് കരണിലേയ്ക്ക് ക്ഷണം ലഭിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് മറുപടിയുമായി തപ്സി പന്നു
August 8, 2022തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം നേടിയെടുത്ത താരമാണ് തപ്സി പന്നു. തന്റെ നിലപാടുകളും ഉറക്കെ വിളിച്ച് പറയാറുള്ള തപ്സി സോഷ്യല്‍...
News
പ്രിയ താരത്തെ കാണാന്‍ തടിച്ചു കൂടിയത് ആയിരങ്ങള്‍; വന്ന കാര്യം നടത്താതെ തിരിച്ചു പോയി വിജയ് ദേവരക്കൊണ്ട
August 8, 2022വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിലാകെ ആരാദകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരക്കൊണ്ട. താരങ്ങളെ നേരില്‍ കാണാനായി തടിച്ചു കൂടുന്നവരും കുറവല്ല....
Malayalam
മിമിക്രി വഴി രക്ഷപ്പെട്ടവരാണ് ദീലിപും സിദ്ധിഖുമടക്കമുള്ളവര്‍, ഇവരുടെ കൂടെ നടന്നിട്ടും രക്ഷപെടാത്ത ഒരാള്‍ അബി മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു അതിന് കാരണം; മകന് ഷെയിന്‍ നിഗം കഞ്ചാവിന് അടിമ, കാരവനിനുള്ളില്‍ തന്നെ മിക്ക സമയവും കഞ്ചാവും വലിച്ചാണ് ഷെയ്ന് ഇരിക്കുന്നത്
August 8, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷെയിന്‍ നിഗം. ഇപ്പോഴിതാ ഷെയിന്‍ നിഗം കഞ്ചാവിന് അടിമയാണെന്ന് പറയുകയാണ് സംവിധായകന് ശാന്തിവിള ദിനേശ്....
Malayalam
പൃഥ്വിരാജ് കടുവയില്‍ മീശയില്‍ പിടിച്ചു വലിച്ചു എന്തിനോ ശ്രമിക്കുന്നുണ്ടായിരുന്നു; പോസ്റ്റുമായി രശ്മി ആര് നായര്‍
August 8, 2022ഷാജി കൈലാസ്-പ്രിഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കടുവ. മികച്ച പ്രേക്ഷക പ്രീതിയാണ് ചിത്രത്തിന് ലഭിച്ചത്. 50 കോടിയലധികം രൂപ ചിത്രം തീയറ്ററുകളില്‍...
Malayalam
ശ്രീനിവാസന്റെ കവിളില്‍ ചുംബിക്കുന്ന മോഹന്‍ലാല്‍; വീഡിയോ വൈറലായതിന് പിന്നാലെ ചിത്രം പങ്കുവെച്ച് ശ്രീനിവാസന്റ മക്കളായ വിനീതും ധ്യാനും
August 8, 2022രോഗാവസ്ഥയെ മറികടന്ന് ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയ ശ്രീനിവാസന്റെ കവിളില്‍ ചുംബിക്കുന്ന മോഹന്‍ലാലിന്റെ വിഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇപ്പോഴിതാ ശ്രീനിവാസന്റ മക്കളായ വിനീതും...
Malayalam
അഞ്ചുപൈസയ്ക്ക് വകയില്ലതിരുന്ന ഒരാളെ താന്‍ കൂടെ കൂട്ടി, ഉണ്ണി എന്ന വ്യക്തി തന്നെ ചതിക്കുകയായിരുന്നു; ദിനേശ് പണിക്കര്‍ പറയുന്നു
August 7, 2022നിര്‍മ്മാതാവായും അഭിനേതാവായും മലയാള സിനിമയില്‍ സജീവമായ വ്യക്തിയാണ് ദിനേശ് പണിക്കര്‍. മോഹന്‍ലാലിനെ നായകാനാക്കി സിബി മലയില്‍ ഒരുക്കിയ ചിത്രമായിരുന്നു കിരീടം. ചിത്രത്തിന്...
Malayalam
പൊതുവെ അടിയുണ്ടാക്കുന്നയാളാണ് മണിച്ചേട്ടന് എന്നൊരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ അദ്ദേഹം വളരെ പാവമാണ്, ഒറ്റയ്ക്ക് കിടക്കാന്‍ പേടിയാണ് അദ്ദേഹത്തിന്. കൂടെയുള്ളവരെ കെട്ടിപ്പിടിച്ച് കിടക്കുന്നയാളാണ് അദ്ദേഹം; ഇനി അങ്ങനെയൊരു കലാകാരനുണ്ടാവില്ലെന്ന് കലാഭവന്‍ ഷാജോണ്‍
August 7, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ്കലാഭവന്‍ മണി. അദ്ദേഹം മണ്മറഞ്ഞിട്ട് ആറ് വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും...
Malayalam
‘പാര്‍ത്ത മുതള്‍ നാളെ’…, സോഷ്യല്‍ മീഡിയയില്‍ വൈറലായി ബാബു ആന്റണിയുടെയും ഭാര്യ ഇവാന്ജനിയുടെയും ഗാനം; കമന്റുമായി സോഷ്യല്‍ മീഡിയ
August 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുന്നത് നടന് ബാബു ആന്റണിയുടെയും ഭാര്യ...
News
പ്രേക്ഷകരെ വീണ്ടും ആവേശത്തിലാഴ്ത്താന്‍ ജോക്കറിന്റെ രണ്ടാം ഭാഗം വരുന്നു…!; റിലീസ് ഡേറ്റ് പുറത്ത്
August 7, 20222019ല്‍ പുറത്തെത്തിയ ഹോളിവുഡ് സിനിമയാണ് ജോക്കര്‍. ആഗോള ബോക്സ് ഓഫീസുകളില്‍ നിന്നായി ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രത്തിന്റെ...
Malayalam
അന്ന് അതേ ചൊല്ലി പൃഥ്വിരാജുമായി വഴക്കിട്ടിട്ടുണ്ട്; പക്ഷേ, ഇന്ന് ഒരു നിര്മ്മാതാവായപ്പോഴാണ് നായകന് മാറിനിന്നാല്‍ സിനിമയ്ക്കുണ്ടാകുന്ന നഷ്ടത്തെപ്പറ്റി തനിക്ക് മനസ്സിലായത്; തുറന്ന് പറഞ്ഞ് സുപ്രിയ മേനോന്
August 7, 2022പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും മലയാളികള്‍ക്കേറെ പ്രിയങ്കരിയായ താരമാണ് സുപ്രിയ മേനോന്. പൃഥ്വിരാജിനെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് സുപ്രിയയെയും...
Malayalam
തന്നെ കാണുമ്പോള്‍ വലിയ കുഴപ്പങ്ങളൊന്നും തേന്നില്ലെങ്കിലും ഇപ്പോള്‍ കുറച്ച് നാളുകളായി തനിക്ക് കുറച്ച് പ്രശ്നമുണ്ടെന്ന് ആളുകള്‍ക്ക് തോന്നും; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
August 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് മല്ലിക സുകുമാരന്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Malayalam
മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി മലയാളം സിനിമ റിലീസ് ഇല്ലാതിരുന്ന ആദ്യത്തെ വിഷുവായിരുന്നു ഇത്; കെ.ജി.എഫിനേയും ബീസ്റ്റിനേയും പേടിച്ച് ഈ വിഷുവിന് മലയാളം സിനിമകളൊന്നും റിലീസ് ചെയ്തില്ലെന്ന് വിനീത് ശ്രീനിവാസന്
August 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ധ്യാന്‍ ശ്രീനിവാസന്. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സായാഹ്ന...