Stories By Vijayasree Vijayasree
Malayalam
തുടര്‍ച്ചയായി ആ രണ്ട് ചിത്രങ്ങള്‍ വലിയ പരാജയമായതോടെ ചിത്രം നിര്‍മിക്കാന്‍ മടിയും ഭയവും ആയിരുന്നു, പിന്നെ സ്വയം അങ്ങ് ഒതുങ്ങിക്കൂടുകയായിരുന്നു; തുറന്ന് പറഞ്ഞ് ഫാസില്‍
May 27, 2021നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച താരമാണ് സംവിധായകന് ഫാസില്‍. 16 വര്‍ഷത്തിന് ശേഷം നിര്‍മാതാവായി ഫാസില്‍ തിരിച്ചെത്തുന്നു എന്ന...
Malayalam
ഇത്തരക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാം, സ്വന്തം വീട്ടിലെ സംസ്കാരം തന്നെയാണ് പുറത്തു പ്രകടിപ്പിക്കുന്നത്; തന്റെ പോസ്റ്റിനു താഴെ വന്ന മോശം കമന്റുകള്‍ക്ക് മറുപടിയുമായി സീനത്ത്
May 27, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ല്‍ ‘ചുവന്ന വിത്തുകള്‍’...
Malayalam
ഞങ്ങള്‍ക്ക് അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്, പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് അനൂപ് മേനോന്
May 27, 2021ലക്ഷദ്വീപിലെ ജനതയ്ക്ക് പിന്തുണ അറിയിച്ചെത്തിയതിന് പിന്നാലെ നടന് പൃഥ്വിരാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതിനോടകം നിരവധി പേരാണ്...
Malayalam
ആക്ടര്‍ എന്നതില്‍ ഉപരി ഒരു ജ്യേഷ്ഠനോടെന്ന പോലെയുള്ള ഇഷ്ടമാണ് ഇര്ഷാദിക്കയോട്; താന്‍ ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഇര്‍ഷാദ് എന്ന് സംയുക്ത മേനോന്
May 27, 2021മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് ഇര്‍ഷാദ്. ഈ അടുത്ത് ഇറങ്ങിയ വൂള്‍ഫ് എന്ന ചിത്രത്തിലെ...
Malayalam
കടയില്‍ കാസറ്റ് കൊടുക്കാനെന്നു വീട്ടുകാരോട് പറഞ്ഞാണ് പുറത്തു വന്നത്, പക്ഷേ അത് ഒരു ഒളിച്ചോട്ടമായിരുന്നു; ദാരിദ്ര്യം അറിഞ്ഞതുകൊണ്ട് ഇപ്പോള്‍ ഏത് സാഹചര്യത്തിലും പൊരുത്തപ്പെടാന്‍ സാധിക്കുന്നു
May 27, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് റിയാസ് ഖാന്. വില്ലന്‍ കഥാപാത്രങ്ങളില്‍ കൂടിയാണ് റിയാസ് ഖാന് കൂടുതലും തിളങ്ങി...
Malayalam
റേപ്പ് ചെയ്യപ്പെട്ടവര്‍ പെരുമാറേണ്ട രീതിയെന്താണ്; തരുണ്‍ തേജ്പാലിനെ വെറുതേ വിട്ട കേസില്‍ പ്രതികരണവുമായി പാര്‍വതി തിരുവോത്ത്
May 27, 2021സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ തെഹല്‍ക്ക സ്ഥാപക എഡിറ്ററായ തരുണ്‍ തേജ്പാലിനെ ഗോവയിലെ അഡീഷണല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം വെറുതെ...
Malayalam
ചാണകം തിന്നുമ്പോള്‍ തൊണ്ടയ്ക്ക് കെണിയാതിരിക്കാന്‍ അതിന്റെ കൂടെ ഗോമൂത്രവും കുടിക്കുന്ന വര്‍ഗ്ഗങ്ങള്‍; പൃഥ്വിരാജിനെ പിന്തുണച്ച് സംവിധായകന് അനുരാജ് മനോഹര്‍
May 27, 2021ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ നടന് പൃഥ്വിരാജിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി കടുത്ത സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിന് പിന്നാലെ സംഘപരിവാര്‍...
Malayalam
ജനം എന്ന പേര് നിങ്ങള്‍ തിരുത്തണം..! ഈ വിസര്‍ജ്ജ്യം പേറുന്ന മനസ്സുകളുടെ ചാനലിന് ആ പേര് യോജിക്കില്ല; പൃഥ്വിരാജിനെതിരെയുള്ള ലേഖനത്തെ വിമര്‍ശിച്ച് അരുണ്‍ ഗോപി
May 27, 2021ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയ നടന് പൃഥ്വിരാജിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. എന്നാല്‍ പൃഥ്വിരാജിന്റെ കുടുംബത്തെ...
Malayalam
പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് അറിയാം, അച്ഛന് സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം; താരത്തെയും കുടുംബത്തെയും അധിക്ഷേപിച്ച് ജനം ടിവിയുടെ ലേഖനം
May 26, 2021കഴിഞ്ഞ ദിവസം ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് എത്തിയ നടന് പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമാവുകയാണ്. ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന് അടക്കം...
Malayalam
ചിത്രം വിജയിക്കേണ്ടത് ദിലീപിനേക്കാള്‍ ആവശ്യം എനിക്കായിരുന്നു, പക്ഷേ ദിലീപിന്റെ പിടിവാശിയ്ക്ക് നിന്നില്ല, ദിലീപിനെ തന്നെ ചിത്രത്തില്‍ നിന്നും പുറത്താക്കി
May 26, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് വിനയന്. ഇപ്പോഴിതാ ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന തന്റെ സിനിമയെക്കുറിച്ചുളള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം....
Malayalam
താന്‍ ലക്ഷദ്വീപിനൊപ്പം; ലക്ഷദ്വീപ് ജനതയുടെ ഒരുമിച്ചുള്ള ഈ സമരം പലരും ഹൈ ജാക്ക് ചെയ്യാനുള്ള ശ്രമം ആരംഭിച്ചതായി മനസിലാക്കാന്‍ കഴിയുന്നുണ്ട്, കുറിപ്പുമായി മധുപാല്‍
May 26, 2021ഇതിനോടകം തന്നെ ലക്ഷദ്വീപില്‍ അരങ്ങേറുന്ന സംഭവത്തില്‍ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ താന്‍ ലക്ഷദ്വീപിനൊപ്പമെന്ന് പറഞ്ഞിരിക്കുകയാണ് നടന് മധുപാല്‍. ഈ...
Malayalam
താന്‍ തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ചു, 49 ദിവസത്തിന് ശേഷം പുറത്തിങ്ങുമ്പോള് വാശി ആയിരുന്നു
May 26, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്. അഭിനയ ലോകത്ത് സജീവമായി തുടരുന്നതിനിടെയാണ് താരം വിവാദങ്ങളിലും വാര്‍ത്തകളിലും ഇടം...