Stories By Vijayasree Vijayasree
Malayalam
പൂര്‍ണ്ണമായും സാമൂഹ്യ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കണമെങ്കില്‍ തനിക്ക് ജോലി ചെയ്യാന്‍ കഴിയില്ല; മോശം പരാമര്‍ശങ്ങള്‍ കേട്ടിരിക്കാന്‍ കഴിയാത്തതിനാല്‍ പ്രതികരിച്ചു
May 28, 2021ലക്ഷദ്വീപ് വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കാന്‍ താല്പര്യമില്ലെന്ന് നടന് അജു വര്‍ഗീസ്. ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആദ്യം രംഗത്തെത്തിയ നടന്...
Malayalam
സേവ് ലക്ഷദ്വീപ് എന്ന ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു, ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനും മോദിയുടെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങള്‍ക്കാണ് തന്റെ യോജിപ്പ്
May 28, 2021ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി നടന് ദേവന്. സേവ് ലക്ഷദ്വീപ് എന്ന ആശയത്തോടും ലക്ഷ്യത്തോടും പൂര്‍ണമായും യോജിക്കുന്നു. എന്നാല്‍ ‘സേവ് ലക്ഷദ്വീപ് ‘...
Malayalam
രാജുവിനെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല, പക്ഷേ രാജുവിനെ തെറി വിളിക്കുന്നവരെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യില്ല; പ്രതികരണവുമായി മേജര്‍ രവി
May 28, 2021ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ ആദ്യ ചലച്ചിത്ര താരമായിരുന്നു പൃഥിരാജ്. പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ താരത്തിനെതിരെ കടുത്ത സൈബര്‍ ആക്രമണങ്ങളാണ് നടന്നിരുന്നത്....
Malayalam
എന്റെ ജീവിതത്തില്‍ നോ എന്ന് ഞാന്‍ ആരോടും പറയാറില്ല, അതാണ് എന്റെ ദാമ്പത്യം തകരാനുള്ള കാരണം; തുറന്ന് പറഞ്ഞ് മേഘ്ന വിന്‍സെന്റ്
May 28, 2021മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് മേഘ്ന വിന്‍സെന്റ്. ചന്ദനമഴ എന്ന ഹിറ്റ് സീരിയലിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധേയയാകുന്നത്. വിജയ് ടിവിയില്‍ പ്രേക്ഷേപണം...
News
പ്രശസ്ത ഛായാഗ്രാകന്‍ ദില്‍ഷാദ് കൊവിഡ് ബാധിച്ച് മരിച്ചു
May 27, 2021ബോളിവുഡിലെ യുവ ഛായാഗ്രാഹകരില്‍ ഏറെ ശ്രദ്ധേയനായ ദില്‍ഷാദ് (പിപ്പിജാന്‍) കൊവിഡ് ബാധിച്ച് മരിച്ചു. കുറച്ച് നാളുകളായി കൊവിഡ് ബാധിതനായി മുംബൈയിലെ ആശുപത്രിയില്‍...
Malayalam
എആര്‍ റഹ്മാനെ പോലെ പ്രഗത്ഭന്മാരാകും മരയ്ക്കാറിന്റെ സംഗീതം എന്ന് കരുതിയിരിക്കുമ്പോഴായിരുന്നു ആ അവസരം എന്റെ കൈകളിലേക്ക് എത്തുന്നത്; ലാലേട്ടന് പേര് പറഞ്ഞ് വിളിച്ചപ്പോള്‍ ഞെട്ടിപ്പോയി
May 27, 2021മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ സംഗീതം ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചിത്രത്തിന്റെ സംഗീത...
Malayalam
തനിക്ക് ലഭിക്കുന്ന കഥാപത്രങ്ങള്ക്കൊക്കെ ഒരു തല്ലുകൊള്ളി സ്വഭാവമുണ്ട്, തുറന്ന് പറഞ്ഞ് പ്രശാന്ത് അലക്സാണ്ടര്‍
May 27, 2021നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഓപ്പറേഷന് ജാവ. ഒ.ടി.ടി പ്ലാറ്റ്ഫോമിലും ചിത്രം ഏറെ ഹിറ്റായി മാറിയതോടെ ചിത്രത്തിലെ...
Malayalam
നമ്മുടെ കുട്ടികള്‍ക്ക് മിസാകുന്നത് ആ സ്കൂള്‍ വൈബാണ്, നാളെ ഒരിക്കല്‍ ഇത് സ്കൂളായിരുന്നു, ഇങ്ങനെയൊന്ന് നിലനിന്നിരുന്നു എന്ന് പറയേണ്ടി വരുമോ എന്ന് ഞാന്‍ ഭയക്കുന്നു
May 27, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ആര്യ. അവതാരകയായും നടിയായുമെല്ലാം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്ന താരം ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതിന് ശേഷമാണ്...
News
അല്ലു അര്‍ജുന്റെ സഹോദരന് അല്ലു സിരീഷിന്റെ നായികയായി മലയാളി താരം അനു ഇമ്മാനുവല്‍; പ്രീലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
May 27, 2021നടന് അല്ലു അര്‍ജുന്റെ സഹോദരന് അല്ലു സിരീഷ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ പ്രീലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളി താരം അനു ഇമ്മാനുവല്‍...
Malayalam
പൃഥ്വിരാജിനെ പിന്തുണയ്ക്കുന്നില്ല; മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ
May 27, 2021ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ച് എത്തിയതിന് പിന്നാലെ പൃഥ്വിരാജിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടന്നത്. ഇതിനിടെ പൃഥ്വിരാജിനെയും കുടുംബത്തെയും ആക്ഷേപിച്ചുകൊണ്ട് ജനം...
Malayalam
36ാം വിവാഹ വാര്‍ഷികം ആഘോഷമാക്കി മണിയമണിയന്‍പ്പിള്ള രാജുവും ഭാര്യ ഇന്ദിരയും; ആശംസകളുമായി സുഹൃത്തുക്കള്‍
May 27, 2021മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് മണിയന്‍പ്പിള്ള രാജു. 1981 ല്‍ ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത മണിയന് പിള്ള അഥവാ മണിയന് പിള്ള...
Malayalam
ചില സുഹൃത്തുക്കളുടെ സിനിമ വരുമ്പോള്‍ നോ പറയാന്‍ അറിയില്ല, ഏറെ കടപ്പാടുള്ളത് ഗീതുമോഹന്‍ദാസിനോട്; തുറന്ന് പറഞ്ഞ് നിവിന്‍ പോളി
May 27, 2021യുവതാരങ്ങള്‍ക്കിടയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന താരമാണ് നിവില്‍ പോളി. ഇപ്പോഴിതാ ചില സുഹൃത്തുക്കളുടെ സിനിമ വരുമ്പോള്‍ നോ പറയാന്‍ അറിയില്ലെന്നും പക്ഷേ അങ്ങനെയുള്ള...