Vijayasree Vijayasree
Stories By Vijayasree Vijayasree
News
അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവം; വിദ്യാര്‍ത്ഥിയ്ക്ക് സസ്പെന്ഷന്
By Vijayasree VijayasreeJanuary 20, 2023പുതിയ സിനിമയുടെ പ്രൊമോഷന് പരിപാടിയ്ക്കെത്തിയ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ഥിയ്ക്ക് സസ്പെന്ഷന്. എറണാകുളം ലോ കോളേജ് രണ്ടാം...
News
തോളില്‍ കയ്യിട്ട് ചേര്‍ത്ത് പിടിച്ചു, പ്രതികരിക്കാന്‍ പോലും സമയമില്ല; അറിയപ്പെടുന്ന ബുദ്ധിജീവിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് സജിത മഠത്തില്‍
By Vijayasree VijayasreeJanuary 20, 2023കഴിഞ്ഞ ദിവസമായിരുന്നു എറണാകുളത്തെ ലോ കോളജില്‍ നടന്ന പരിപാടിയ്ക്കിടെ നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥി മോശമായി പെരുമാറിയത്. പിന്നാലെ ഈ സംഭവം...
News
പുഷ്പ 2 പുതിയ ഷെഡ്യൂള്‍ വിശാഖപട്ടണത്ത് ആരംഭിച്ചു; ആകാംക്ഷയോടെ പ്രേക്ഷകര്‍
By Vijayasree VijayasreeJanuary 20, 2023അല്ലു അര്‍ജുന്റേതായി പുറത്തെത്തി റെക്കോര്‍ഡ് കളക്ഷന്‍ നേടിയ ചിത്രമായിരുന്നു പുഷ്പ. അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായ ചിത്രത്തിന്റെ പല...
News
അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറി; വിദ്യാര്‍ഥിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്, മറുപടി തൃപ്തികരമല്ലെങ്കില്‍ നടപടി
By Vijayasree VijayasreeJanuary 20, 2023നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ഥിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി എറണാകുളം ലോ കോളജ് പ്രിന്‍സിപ്പല്‍. ഇന്ന് തന്നെ...
Malayalam
നമിതയുടെ കഫെയില്‍ അപ്രതീക്ഷിത അതിഥിയായി എത്തി മമ്മൂട്ടി; സന്തോഷം പങ്കുവെച്ച് നടി
By Vijayasree VijayasreeJanuary 20, 2023മലയാളികള്‍ക്കേറെ പ്രിയങ്കരിയാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പഹ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം...
News
നടന് ഹരിശ്രീ അശോകന് യുഎ ഇ ഗോള്‍ഡന്‍ വിസ
By Vijayasree VijayasreeJanuary 20, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഹരിശ്രീ അശോകന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹരിശ്രീ അശോകന്...
News
മെസി, റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവര്‍ക്ക് കൈ കൊടുത്ത് അമിതാഭ് ബച്ചന്
By Vijayasree VijayasreeJanuary 20, 2023ഫുട്ബോള്‍ സൂപ്പര്‍താരങ്ങളായ ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കിലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവര്‍ക്ക് ഹസ്തദാനം നല്കി അമിതാഭ് ബച്ചന്. റിയാദിലെ കിംഗ്...
News
അവാര്‍ഡിന് വേണ്ടിയല്ല താന്‍ പണത്തിന് വേണ്ടിയാണ് സിനിമ ഉണ്ടാക്കുന്നത്; തുറന്ന് പറഞ്ഞ് എസ്എസ് രാജമൗലി
By Vijayasree VijayasreeJanuary 20, 2023നിരവധി ആരാധകരുള്ള ബ്രഹ്മാണ്ഡ സംവിധായകനാണ് എസ്എസ് രാജമൗലി. തന്റെ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ നാട്ടു നാട്ടു എന്ന പാട്ടിന് ഗോള്‍ഡന്‍ ഗ്ലോബ്...
News
കനകയുടെ വീട് നിറയെ ദുര്‍ഗന്ധം…; നടിയുടെ അമ്മയുടെ ആത്മാവിനെ വിളിച്ചു വരുത്താനും ശ്രമം; വൈറലായി പത്മിനിയുടെ വാക്കുകള്‍
By Vijayasree VijayasreeJanuary 20, 2023മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് കനക. ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയനായികമാരുടെ ഇടയില്‍...
News
ഫോട്ടോ എടുക്കാനും തോളില്‍ കൈയിടാനും ഷേക്ക് ഹാന്‍ഡ് തരാനുമൊക്കെ വരും; അപര്ണയോടെ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് അനുശ്രീ
By Vijayasree VijayasreeJanuary 20, 2023കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രതികരിച്ച് നടി അനുശ്രീ. ആ പെരുമാറ്റത്തിനു ശേഷം അപര്‍ണയുടെ മുഖം...
News
മോഹന്‍ലാലിനെ ഒരു ഗുണ്ടയെന്ന് വിളിക്കാന്‍ താങ്കള്‍ക്ക് ആരാണ് അധികാരം തന്നത്; താങ്കളുടെ സിനിമകള്‍ ആരും സ്വന്തം കാശു മുടക്കി തിയേറ്ററില്‍ പോയി കാണാറില്ല എന്ന് കരുതി മറ്റ് സിനിമകള്‍ കാണാന്‍ കൊള്ളാത്തതാണെന്ന് സര്‍ട്ടിഫൈ ചെയ്യരുത്; അടൂരിനെതിരെ മേജര്‍ രവി
By Vijayasree VijayasreeJanuary 20, 2023കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിനെ കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ നല്ല ഗുണ്ട പരാമര്‍ശം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ അടൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്...
News
മീനാക്ഷിയെ പിന്തുടര്‍ന്ന ആ ചെറുപ്പക്കാരനെ കണ്ട് പിടിച്ച് സോഷ്യല്‍ മീഡിയ; ആരാണെന്ന് അറിയോമോ
By Vijayasree VijayasreeJanuary 20, 2023സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ തന്നെ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
Latest News
- തന്റെ സിനിമയുടെ റിലീസ് തടയാന്‍ ശ്രമിക്കുന്നു; ഭാരവാഹികള്‍ക്കെതിരെയുള്ള ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് വിശാല്‍ April 25, 2024
- പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും April 25, 2024
- സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി വിവാഹിതനായി; വിവാഹം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വളരെ ലളിതമായി April 25, 2024
- സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തിലേക്ക്…, പൂജ ചടങ്ങിനിടെ കൈ പൊള്ളുന്ന വീഡിയോയുമായി നടി April 25, 2024
- എആര്‍ റഹ്മാനുവേണ്ടി പാടിയതുകൊണ്ട് ഇളയരാജ ഒഴിവാക്കി, പിന്നീട് പാടാന്‍ വിളിച്ചില്ല; രണ്ട് പേരുടെയും ഇഗോ ക്ലാഷ് കാരണം തന്റെ കരിയര്‍ അവസാനിച്ചുവെന്ന് ഗായിക മിന്മിനി April 25, 2024
- ദിലീപിന്റെ വരവ് ! ബിഗ് ബോസ് വീട്ടിൽ ദിലീപിനെ കണ്ടു മത്സരാർത്ഥികൾ ഞെട്ടിവിറച്ചു. കളികൾ മാറും ! ഇനി തീപ്പൊരിയാണ് April 25, 2024
- ‘ഇനി ഞാനൂടി തീരുമാനിക്കും ആര് ഭരിക്കണോന്ന്’,; കന്നി വോട്ട് രേഖപ്പെടുത്താന്‍ പോകുന്ന സന്തോഷം പങ്കുവെച്ച് മീനാക്ഷി April 25, 2024
- മതത്തിന്റെ പേരില്‍ മുന്‍പില്ലാത്ത തരത്തില്‍ ഇന്ത്യയില്‍ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്; വിദ്യ ബാലന് April 25, 2024
- ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് കയ്യോടെ പിടിച്ചു; അപര്‍ണയുടെയും ദീപകിന്റെയും പ്രണയത്തെ കുറിച്ച് വിനീത് ശ്രീനിവാസന് April 25, 2024
- സിബിൻ ഇനി ബിഗ്ബോസ് വീട്ടിലേക്കില്ല.. ഇന്ന് നാട്ടിൽ എത്തും! കൂടെ മറ്റൊരാളും; സഹോദരന്റെ ശബ്ദസന്ദേശം പുറത്ത് April 25, 2024