Stories By Vijayasree Vijayasree
Malayalam
‘നിങ്ങള്‍ ഇരട്ടകളാണോ’? നിത്യയുടെയും മകളുടെയും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി സോഷ്യല്‍ മീഡിയ
July 10, 20212001 ല്‍ പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നിത്യ ദാസ്. അഭിനയത്തില്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ്...
Malayalam
‘തന്നെ വിവാഹം കഴിക്കാന്‍ ഒരു പുരുഷന് വന്നാല്‍ അയാളുടെ ലൈംഗികാവയവം വര്‍ക്കിങ് ആകുമോ ഇല്ലയോ അല്ലങ്കില്‍ വലിപ്പം ചെറുതാണോ കൂടുതലാണോ എന്നൊക്കെ നോക്കിയിട്ടല്ല ഒരു ലൈഫ് പാര്‍ട്ണറെ തിരഞ്ഞെടുക്കുന്നത്’; തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് സീമ വിനീത്
July 10, 2021ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ...
Malayalam
‘ആ ദിവസം തനിക്ക് പരോള്‍ പോലെയാണ്, എല്ലാം അഡ്ജസ്റ്റ് ചെയ്യുന്നു’, മാസങ്ങള്‍ക്ക് മുമ്പ് ആര്‍ഭാടമായി രണ്ടാം വിവാഹം കഴിഞ്ഞ നടി ശ്രീലയയുടെ ഇപ്പോഴത്തെ ജീവിതം കണ്ടോ!
July 10, 2021വളരെ കുറച്ച് പരമ്പരകളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാരമാണ് ശ്രീലയ. നടി ലിസി ജോസിന്റെ മകളും നടി ശ്രുതിയുടെ സഹോദരി കൂടിയാണ്...
Malayalam
ഏകദേശം എട്ടൊമ്പത് വര്‍ഷത്തെ പ്രണയമാണ്, വിവാഹം ഉടന്‍ തന്നെ ഉണ്ടാകും!, സെയിം ഫീല്‍ഡ് ആണോ? , വരനെ കുറിച്ച് പറഞ്ഞ് നടി സ്വാസിക;
July 10, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സ്വാസിക. സ്ക്രീനിലെ നിറസാന്നിധ്യമാണെങ്കിലും സ്വാസിക ശ്രദ്ധ നേടുന്നത് സീത എന്ന പരമ്പരയിലൂടെയാണ്. ഇതിലൂടെയാണ് സ്വാസിക...
Malayalam
ഇതൊരു ഒന്നൊന്നര സര്‍പ്രൈസ് ആയിപ്പോയി!, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സര്‍പ്രൈസുമായി ഉപ്പും മുളകിലെയും ലച്ചു; ആശംസകളുമായി ആരാധകരും
July 10, 2021വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ഫ്ളവേ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി...
Malayalam
ബാദുഷയും മകള്‍ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു; ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
July 10, 2021പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷയും മകള്‍ ഷിഫ ബാദുഷയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘പില്ലര്‍ നമ്പര്‍ 581’...
News
നയന്‍താരയെ ചിമ്പുവിന്റെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും സംവിധായകനും ക്യാമറാമാനും അതിനു സമ്മതിച്ചില്ല! കാരണം!; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്
July 10, 2021നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് ആരാധകര്‍ താരത്തെ അഭിസംബോധന ചെയ്യുന്ന്. എന്നാല്‍ കഴിഞ്ഞ ദിവസം നയന്‍താരയെ...
Malayalam
‘ജീവിതം ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്.. ഡാന്‍സ് ട്വിസ്റ്റുകള്‍, വര്‍ക്ക് ഔട്ട് ട്വിസ്റ്റുകള്‍, സിനിമ ട്വിസ്റ്റുകള്‍. ട്വിസ്റ്റുകള്‍ ആസ്വദിക്കുക, അതില്‍ നിന്ന് പരമാവധി പ്രയോജനപ്പെടുത്തുക’; വീഡിയോയുമായി കുഞ്ചാക്കോ ബോബന്
July 10, 2021മലയാളികളുടെ പ്രിയപ്പെട്ട ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എ്ല്ലാം തന്നെ...
Malayalam
ഡോ പികെ വാര്യരുടെ വിടവാങ്ങല്‍ ലോകത്തിനു തന്നെ തീരാനഷ്ടമാണ്, അദ്ദേഹത്തിന്റെ വേര്‍പാടിന്റെ വേദന വാക്കുകളില്‍ ഒതുങ്ങില്ല; ആയുര്‍വേദ ആചാര്യന് ഡോ പി കെ വാര്യര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാല്‍
July 10, 2021ആയുര്‍വേദ ആചാര്യന് ഡോ പി കെ വാര്യരുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന് മോഹന്‍ലാല്‍. വ്യക്തിപരമായി തനിക്ക് ഏറെ അടുപ്പം ഉണ്ടായിരുന്നു...
Malayalam
ലോകത്തില്‍ മൂന്നു ശതമാനം ആളുകള്‍ക്ക് മാത്രം ഉണ്ടാകുന്ന ഒരു അവസ്ഥ, ജനിതകപരമായ ഒരുപാട് പ്രശ്നങ്ങള്‍ കൊണ്ട് നട്ടെല്ലിന് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ താന്‍ നേരിട്ടിട്ടുണ്ട്; തുറന്ന് പറഞ്ഞ് സുദേവ് നായര്‍
July 10, 2021വളരെ ചുരുങ്ങിയ ചിത്രങ്ങള്‍കൊണ്ടു തന്നെ മലയാളത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന യുവതാരങ്ങളില്‍ ഒരാളാണ് സുദേവ് നായര്‍. സ്ലിപ് ഡിസ്ക് എന്ന അവസ്ഥ...
Malayalam
രഹസ്യങ്ങള്‍ ഓരോന്നായി പുറത്തുവിടാനാണ് ആഗ്രഹിക്കുന്നത്, സസ്പെന്സുകള് ഒന്നും വെളിപ്പെടുത്തുന്നില്ല; ഒരു കാര്യം മാത്രം പറയാം!
July 10, 2021കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എല്ലാവരെയും ഞെടട്ച്ചിരുന്നു. മാസ് ലുക്കിലാണ് അദ്ദേഹം...
Malayalam
ആസിഫിനെ ഫോണില്‍ കിട്ടില്ലെന്ന് പലരും പരാതി പറയാറുണ്ടെന്നും അതിന്റെ കാരണം തനിക്ക് ഈ സിനിമയുടെ ചിത്രീകരണവേളയില്‍ ബോധ്യപ്പെട്ടു; തുറന്ന് പറഞ്ഞ് സംവിധായകന്
July 10, 2021നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് അസിഫ് അലി. ജിബു ജേക്കബ്- ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ്...