Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
30 തവണ പൃഥ്വിയെ വിളിച്ചു, ഇനിയും വിളിച്ചാല്‍ പൃഥ്വി ശമ്പളം ഇരട്ടിയാക്കാനുള്ള എല്ലാ സാധ്യതകളും ഞാന്‍ മുന്‍കൂട്ടി കാണുന്നു; ലിസ്റ്റിന് സ്റ്റീഫന്‍
By Vijayasree VijayasreeMarch 31, 2024കേരളത്തിന് അകത്തും പുറത്തും മികച്ച പ്രതികരണം നേടി തിയേറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുകയാണ് പൃഥിരാജ് -ബ്ലെസി ചിത്രം ആടുജീവിതം. ചിത്രത്തെ പ്രശംസിച്ച്...
Malayalam
ആ സിനിമയെടുത്തത് എന്റെ വീട് പണയംവെച്ച്, ഭയങ്കര ഗുണ്ടയുടെ കൂടെയിരുത്തി അയാളോട് സംസാരിക്കുന്ന അതേരീതിയിലാണ് എന്നെയും ചോദ്യം ചെയ്തത്; എന്തിന് ഈ സിനിമ ചെയ്തുവെന്ന് തോന്നിപ്പോയെന്ന് ഉണ്ണി മുകുന്ദന്
By Vijayasree VijayasreeMarch 31, 2024മലയാളികള്‍ക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാര്‍ച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടര്‍ന്നും നിരവധി...
Social Media
ജീവിതത്തിലെ കൊടുങ്കാറ്റുകളില്‍ മാറിയിരിക്കുന്നത് നല്ലതാണ്. വേണ്ടത്ര സമയമെടുക്കുക. കൊടുങ്കാറ്റ് പിന്നിട്ട ശേഷം വീണ്ടും പറക്കാം; വൈറലായി ആരതി പൊടിയുടെ വാക്കുകള്‍
By Vijayasree VijayasreeMarch 31, 2024ബിഗ് ബോസ് മലയാളം സീസണ് നാലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. അദ്ദേഹത്തിന്റെ ഭാവി വധുവെന്ന പേരിലാണ് നടിയും...
Malayalam
ഒരിക്കല്‍ പോലും അപ്പന് തല്ലിയിട്ടില്ല, അമ്മയാണ് തല്ലിയത്, അപ്പന്റെ നോട്ടം മതി, മൂന്ന് പേരും ഐസ് വെള്ളം തലവഴി ഒഴിച്ചത് പോലെ നില്ക്കും; വിജയ യേശുദാസ്
By Vijayasree VijayasreeMarch 31, 2024ഗാനഗന്ധര്വ്വന് കെ.ജെ.യേശുദാസിന്റെ മകന് എന്നതിലുപരി സംഗീതലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ ഗായകനാണ് വിജയ് യേശുദാസ്. 2000ല്‍ പിന്നണി ഗാനരംഗത്ത് ചുവടുവെച്ച വിജയ്ക്ക്...
Malayalam
നാട്ടിന്‍പുറത്ത് നിന്ന് വന്ന കുട്ടിയായിരുന്നത് കൊണ്ട് എല്ലാവരും കാവ്യയെ പെട്ടെന്ന് പറഞ്ഞ് പറ്റിക്കും; ദിലീപ്
By Vijayasree VijayasreeMarch 31, 2024ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...
News
ഗ്യാങ്സ്റ്ററുടെ ഇന്റര്‍വ്യു എടുക്കാന്‍ പോയി പണി വാങ്ങികൂട്ടി യൂട്യൂബര്‍; പൂട്ടിയിട്ട് ഗുണ്ടാസംഘം ആവശ്യപ്പെട്ടത് 6 ലക്ഷം ഡോളര്‍
By Vijayasree VijayasreeMarch 30, 2024യുവര്‍ഫെല്ലോഅറബ് എന്ന പേരില്‍ അറിയപ്പെടുന്ന അമേരിക്കന്‍ യൂട്യൂബര്‍ അഡിസണ്‍ പിയേറെ മാലൂഫിനെ ഹെയ്തിയില്‍ വച്ച് ഗു ണ്ടാസംഘം തട്ടിക്കൊണ്ടുപോയി. 6 ലക്ഷം...
Movies
സ്വത്തുക്കള്‍ വിറ്റാണ് ‘സ്വാതന്ത്ര്യ വീര്‍ സവര്‍ക്കര്‍’ നിര്‍മ്മിച്ചത്, പക്ഷേ സിനിമ പൊട്ടി!, ചിത്രത്തിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല; തുറന്ന് പറഞ്ഞ് നടന് രണ്‍ദീപ് ഹൂഡ
By Vijayasree VijayasreeMarch 30, 2024തന്റെ ആദ്യ സംവിധാന സംരംഭം തകര്‍ന്നതോടെ തനിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് തുറന്നു പറഞ്ഞ് നടന് രണ്‍ദീപ് ഹൂഡ. തന്റെ പിതാവിന്റെ...
News
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് കാട്ടി എല്‍ഡിഎഫ് പരാതി; സുരേഷ് ഗോപിയോട് വിശദീകരണം തേടി കലക്ടര്‍
By Vijayasree VijayasreeMarch 30, 2024ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തൃശൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന നടന് സുരേഷ് ഗോപിയ്ക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതിയുമായി എല്‍ഡിഎഫ്. ഇതില്‍ കളക്ടര്‍...
Movies
അവിശ്വസിനീയമായ സിനിമ, നിങ്ങളെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു; ആടുജീവിതത്തെ പ്രശംസിച്ച് മാധവന്
By Vijayasree VijayasreeMarch 30, 2024പൃഥ്വിരാജ്-ബ്ലെസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ആടുജീവിതം’ പ്രേക്ഷക പ്രശംസകളുമായി മുന്നേറികൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ 2 ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞ നോവല്‍ കൂടിയാണ് യഥാര്‍ത്ഥ സംഭവവികാസങ്ങളെ...
News
എന്നെപ്പോലെ നിങ്ങളും നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്തണം; വോട്ട് അഭ്യര്‍ത്ഥിച്ച് കുഞ്ചാക്കോ ബോബന്
By Vijayasree VijayasreeMarch 30, 20242024 ലോക്സഭ ഇലക്ഷനില്‍ ഏപ്രില്‍ 26ന് കേരളത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടര്‍മാരും തങ്ങളുടെ വോട്ട് ചെയ്യാനുള്ള അവകാശം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്...
Actress
ആ നിമിഷം എനിക്ക് തോന്നി ഇത് വേറൊരാളല്ല, ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കേണ്ട മനുഷ്യനാണ് ദാ, അരികില്‍ ഇരിക്കുന്നത്; ഭര്‍ത്താവിനെ കുറിച്ച് അമല പോള്‍
By Vijayasree VijayasreeMarch 30, 2024തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് അമല പോള്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച അമല പോള്‍ പിന്നീട് തമിഴിലേക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന...
Social Media
മരിക്കുന്നത് മുമ്പുള്ള ദിവസങ്ങളില്‍ ഇടയ്ക്കിടെ മരണത്തെ കുറിച്ച് പറയുമായിരുന്നു. താന്‍ മരിച്ചാലും വേറെ വിവാഹം കഴിക്കരുത് മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്; രേണു
By Vijayasree VijayasreeMarch 30, 2024മിമിക്രി വേദികളില്‍ ഇന്നും മലയാളിക്ക് മറക്കാനാവാത്ത ചിരി സമ്മാനിച്ച കലാകാരനാണ് കൊല്ലം സുധി. സുധിയുടെ അകാലമരണമേല്‍പ്പിച്ച ആഘാതത്തില്‍ നിന്നും സഹപ്രവര്‍ത്തകരോ കുടുംബമോ...
Latest News
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025
- ഫഹദിന്റെ ഇരുൾ വീണ്ടും ഒടിടിയിലേയ്ക്ക്! May 10, 2025
- ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സിനിമയുമായി സംവിധായകൻ; കടുത്ത വിമർശനം; പിന്നാലെ ഖേദപ്രകടനവും May 10, 2025
- ദിലീപിന്റേത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലെന്ന് നാദിർഷ തലനാരിഴക്ക് രക്ഷപ്പെട്ടു… പൊട്ടിക്കരഞ്ഞ് കുടുംബം… May 10, 2025