Stories By Vijayasree Vijayasree
Malayalam
അമേരിക്കയില്‍ വിഭവസമൃദ്ധമായ സദ്യയൊരുക്കി വിഷു ആഘോഷിച്ച് സംവൃത സുനില്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
April 17, 2022ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സംവൃത സുനില്‍. രസികന്‍ എന്ന ലാല്‍ ജോസ് ചിത്രത്തില്‍ ദിലീപിന്റെ...
News
എഴുപതുകള്‍ മുതല്‍ അമിതാഭ് ബച്ചന് അവശേഷിപ്പിച്ച ആ ശൂന്യത അദ്ദേഹം നികത്തുന്നു; പതിറ്റാണ്ടുകളായി ഇന്ത്യ കാണാതെപോയ കോപാകുലനായ യുവാവാണ് അദ്ദേഹമെന്ന് കങ്കണ
April 17, 2022വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. ഇപ്പോഴിതാ കെ.ജി.എഫ് 2...
Malayalam
ഒറ്റക്കാലില്‍ തപസ് ചെയ്താലും ഇതുപോലൊരു അമ്മായിഅമ്മയെ കിട്ടില്ല; പൂര്‍ണിമയും ഞാനും ഒരേപോലെയാണ്. നോണ്‍സ്റ്റോപ്പായി സംസാരിക്കും. കുത്തും കോമയുമൊന്നുമുണ്ടാവില്ല. സംസാരം കുറവാണെങ്കിലും സുപ്രിയയ്ക്ക് സ്നേഹക്കുറവൊന്നുമില്ല; തുറന്ന് പറഞ്ഞ് മല്ലിക സുകുമാരന്‍
April 17, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് മല്ലിക സുകുമാരന്‍. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലുമായി നിരവധി കഥാപാത്രങ്ങളാണ് മല്ലിക അവിസ്മരണീയമാക്കിയത്....
News
ഒരിക്കല്‍ തനിക്ക് ആത്മഹത്യ ചെയ്യണമെന്ന് വരെ തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഇല്യാന ഡിക്രൂസ്
April 17, 2022തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ഇല്യാന ഡിക്രൂസ്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ ഇവര്‍ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി...
Malayalam
താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ തിരക്കഥ ഇംഗ്ലീഷിലും തയ്യാറാക്കിവെക്കാറുണ്ട്, സുപ്രിയയ്ക്ക് ഇതുവരെ മലയാളം വായിക്കാനറിയില്ല. എങ്കിലും ഞാന്‍ സിനിമയുടെ കഥ പറഞ്ഞുകൊടുക്കും. അതല്ലെങ്കില്‍ ഡിസ്കഷനില്‍ കൂടെ ഉണ്ടാകും എന്ന് പൃഥ്വിരാജ്
April 17, 2022നടനായും നിര്‍മ്മാതാവായും സംവിധായകനായും മലയാളി പ്രേക്ഷകര്‍ക്കേറ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍...
Malayalam
ട്രോളുകള്‍ കാരണം അവസരങ്ങള്‍ കുറഞ്ഞു; വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളൊന്നും തനിക്ക് കിട്ടുന്നില്ല, ബിഗ് ബോസ് മലയാളം സീസണ് 4-ലേക്ക് ക്ഷണിച്ചിരുന്നു, സിനിമയുടെ തിരക്കുകളിലായിപ്പോയത് കാരണം പോകാന്‍ സാധിച്ചില്ലെന്ന് ഗായത്രി സുരേഷ്
April 17, 2022കുഞ്ചാക്കോ ബോബന് നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ...
News
വിഷു , ഈസ്റ്റര്‍ ദിനങ്ങളില്‍ പെട്രോള്‍ പമ്പ് അടവ്, ഇവിടെ ഹൈന്ദവ, ക്രൈസ്തവ വിശ്വാസികളല്ലാത്ത മറ്റിതര മതവിശ്വാസികളും മതമില്ലാത്തവരും വാഹനം ഓടിക്കുന്നവരല്ലെ..അവര്‍ക്കൊന്നും എണ്ണ അടിക്കണ്ടേ; ഒമര്‍ലുലുവിനെ പരിഹസിച്ച് ഉസ്താദ്, മറുപടിയുമായി ഒമര്‍ ലുലു
April 17, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Malayalam
പ്രണവിനെ കാണുമ്പോള്‍ എനിക്കൊരു കൊച്ചു കുട്ടിയെയാണ് ഓര്‍മ്മ വരുന്നത്, അവനെക്കൊണ്ട് ഇതൊക്കെ നിര്‍ബന്ധിച്ച് ചെയ്യിക്കുകയാണ്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ മോഹന്‍ലാലും സുചിത്രയും നിര്‍ബന്ധിച്ച് വിടുന്നത് പോലെയാണ് തോന്നിയത്; കൊല്ലം തുളസി പറയുന്നു
April 17, 2022ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ വ്യക്തിയാണ് കൊല്ലം തുളസി. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞ...
News
ബിജെപി സര്‍ക്കാറിന്റെ സ്പോണ്‍സേഡ് സംവിധായകന് ആണ് വിവേക് അഗ്നിഹോത്രി; ഗുജറാത്ത് ഫയലുകളില്‍ ഒരു സിനിമ ചെയ്യാന്‍ ധൈര്യമുണ്ടോയെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ്
April 17, 2022വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് വഴിതെളിച്ചത്. ഇപ്പോഴിതാ ബിജെപി സര്‍ക്കാറിന്റെ സ്പോണ്‍സേഡ് സംവിധായകന്...
Malayalam
‘സോഷ്യല്‍ സ്റ്റാറ്റസ് നോക്കി പീഡനങ്ങളെ അളക്കുവാനുള്ള അളവുകോല്‍ നിയമപാലകര്‍ കണ്ടുപിടിക്കാന്‍ പാടില്ല’, കുറ്റകൃത്യം ചെയ്തത് ഏത് ‘വൈറ്റ് കോളര്‍ ഗോവിന്ദച്ചാമിമാര്‍’ ആയാലും ശിക്ഷിക്കപ്പെടണം; ഈ പോരാട്ടത്തില്‍ ‘പ്രിയനടി ഭാവനക്കൊപ്പം’
April 16, 2022നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടിയ്ക്ക് നീതി ലഭിക്കുന്നത് വരെ കൂടെ നില്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്. ജസ്റ്റിസ് ഫോര്‍ ഭാവന ക്യാമ്പയിന് ഏറ്റെടുക്കുകയാണെന്ന്...
Malayalam
11,161 വീഡിയോകള്‍ വീണ്ടെടുത്ത് ക്രൈംബ്രാഞ്ച്; കൂടുതല്‍ തെളിവുകളുമായി ക്രൈംബ്രാഞ്ച്
April 16, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് ലഭിച്ചത്. പുതിയ തെളിവുകള്‍ കണ്ട് കിട്ടിയതിന് പിന്നാലെ തുടരന്വേഷണത്തിന്...
Malayalam
നടിയെ ആക്രമിച്ച കേസില്‍ സ്വകാര്യ സൈബര്‍ വിദഗ്ദന് സായ് ശങ്കറിനെ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും
April 16, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായേക്കാവുന്ന പല വിവരങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേസില്‍ നിരവധി പേരെയാണ് ക്രൈംബ്രാഞ്ചിന് ചോദ്യം...