Vijayasree Vijayasree
Stories By Vijayasree Vijayasree
Movies
കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും
By Vijayasree VijayasreeDecember 13, 2024കേരള രാജ്യാന്തര ചലച്ചിത്രമേള(ഐ.എഫ്.എഫ്.കെ.)യ്ക്ക് ഇന്ന് തുടക്കം. ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് മേള...
Actress
താലികെട്ടിന് ശേഷം കെട്ടിപ്പിടിച്ചു കരഞ്ഞ് കീർത്തി; കണ്ണുനീർ തുടച്ച് ആന്റണി
By Vijayasree VijayasreeDecember 13, 2024ബാലതാരമായി എത്തി ഇന്ന് തെന്നിന്ത്യൻ സിനിമകളിലെല്ലാം തന്നെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ വിവാഹ...
Actress
കീർത്തിയുടെ വിവാഹം കളറാക്കാൻ എത്തി മീനാക്ഷിയും ഐശ്വര്യ ലക്ഷ്മിയും അവന്തികയും?; വൈറലായി ചിത്രങ്ങൾ
By Vijayasree VijayasreeDecember 13, 2024മലയാളികൾക്ക് പ്രത്യേകം പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകൾ എന്ന...
Breaking News
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന സാക്ഷി; സംവിധായകൻ ബാലചന്ദ്രകുമാർ അന്തരിച്ചു
By Vijayasree VijayasreeDecember 13, 2024നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്തുളള നടൻ ദിലീപിനെതിരെ നിരവധി തെളിവുകളടക്കം പുറത്ത് വിട്ട് രംഗത്തെത്തിയിരുന്ന വ്യക്തിയായിരുന്നു ദിലീപിന്റെ മുൻ സുഹൃത്തും സംവിധായകനുമായ...
Malayalam
ഒരു ശൂന്യതയാണ് ഞങ്ങൾക്ക്. രണ്ട് മക്കളും പോയില്ലേ. വേറെ ആരും ഇല്ലല്ലോ. ഞങ്ങൾ രണ്ടുപേരും മാത്രമല്ലേയുള്ളു; ബാലഭാസ്കറിന്റെ അച്ഛൻ
By Vijayasree VijayasreeDecember 12, 2024വീണ്ടും ബാലഭാസ്കറിന്റെ മരണമാണ് കേരളക്കരയിലെ ചർച്ചാ വിഷയം. അപകട മരണവുമായി ബന്ധപ്പെട്ട ദുരൂഹത മാറി സത്യം പുറത്തെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ....
Malayalam
2 കോടി 15 ലക്ഷം രൂപ നൽകാനുണ്ട്; ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി നിർമാതാവ്
By Vijayasree VijayasreeDecember 12, 2024സംവിധായകൻ ആഷിഖ് അബുവിനെതിരെ പരാതിയുമായി നിർമാതാവ് സന്തോഷ് ടി കുരുവിള. ഇത് സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് മുമ്പാകെയാണ് പരാതി നൽകിയത്. ആഷിഖ്...
Actor
തന്നെ കടവുളേ.. അജിത്തേ..എന്ന് വിളിക്കരുത്; ആരാധകരോട് നടൻ അജിത്
By Vijayasree VijayasreeDecember 12, 2024തെന്നിന്ത്യയില് നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളില് വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാന് കഴിഞ്ഞ...
Actor
പുഷ്പ 2വിന്റെ റിലീസിനിടെ യുവതി മരിച്ച സംഭവം; എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ അല്ലു അർജുൻ കോടതിയിൽ
By Vijayasree VijayasreeDecember 12, 2024അല്ലു അർജുന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്റെ റിലീസിനിടെ തിയേറ്ററിലുണ്ടായ സംഘർഷത്തിൽ യുവതി മരിച്ചത് വാർത്തയായിരുന്നു....
Actor
രാജേഷ് മാധവൻ വിവാഹിതനായി
By Vijayasree VijayasreeDecember 12, 2024നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. ദീപ്തി കാരാട്ടാണ് വധു. രാജേഷ് മാധവൻ അഭിനയിച്ച ‘ന്നാ താൻ കേസ്...
Malayalam
അടിസ്ഥാന രഹിതമായ പല കാര്യങ്ങൾ… അദ്ദേഹത്തെ നേരിട്ട് അറിയാവുന്ന ആൾകാർക്ക് വേദന ഉളവാകുന്നയാണ്; കുറിപ്പുമായി അരവിന്ദ് കൃഷ്ണൻ
By Vijayasree VijayasreeDecember 12, 2024അപ്രതീക്ഷിതമായി ആയിരുന്നു വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം. 2018ലാണ് അദ്ദേഹം മരണപ്പെടുത്തത്. അദ്ദേഹത്തിന്റെ മരണ ശേഷം ബാലഭാസ്കറിന്റേത് അപകടമരണമല്ലെന്നും സ്വർണക്കടത്ത് സംഘങ്ങൾക്ക് പങ്കുണ്ടെന്നത്...
Actress
വിവാഹമോചനത്തിനായി വക്കീലിന്റെ അടുക്കൽ വരെ പോയി, അതിൽ നിന്നും പിന്മാറിയത് പൂർണിമയും ഇന്ദ്രജിത്തും കാരണം!; തുറന്ന് പറഞ്ഞ് പ്രിയ
By Vijayasree VijayasreeDecember 12, 2024യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ അഭിനയത്തിലേയ്ക്ക് എത്തിയ സഹോദരിമാരാണ് പൂർണ്ണിമയും സഹോദരി പ്രിയയും. മാഗസീനിൽ കവർ ഗേളായി ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെയാണ് സിനിമാ-സീരിയൽ രംഗത്തേയ്ക്ക്...
Malayalam
പൾസർ സുനിയുടെ ഇനിയുടെ റോൾ വളരെ പ്രധാനം; നടി ആക്രമിക്കപ്പെട്ട കേസിൽ ഇനി സംഭവിക്കുന്നത്
By Vijayasree VijayasreeDecember 12, 2024കഴിഞ്ഞ ദിവസമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമ വാദം തുടങ്ങിയത്. ഒരു മാസത്തിനകം വിചാരണ നടപടികൾ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. ഈ വേളയിൽ...
Latest News
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025
- അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം, മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല; ദിലീപ് June 26, 2025
- കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു; കൃഷ്ണകുമാർ June 26, 2025
- സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; കണ്ണൻ സാഗർ June 26, 2025
- ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ് June 26, 2025
- മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് June 26, 2025
- ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ June 26, 2025
- വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ June 26, 2025
- നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്; ശാന്തിവിള ദിനേശ് June 26, 2025