Farsana Jaleel
Stories By Farsana Jaleel
Malayalam Breaking News
ദുരിതബാധിതര്‍ക്കായി അരിച്ചാക്കും തലയിലേന്തി ജാഫര്‍ ഇടുക്കി
By Farsana JaleelAugust 23, 2018ദുരിതബാധിതര്‍ക്കായി അരിച്ചാക്കും തലയിലേന്തി ജാഫര്‍ ഇടുക്കി പ്രളയക്കെടുതിയിലായ കേരളത്തിന് കൈത്താങ്ങായി സാധാരണക്കാരും മത്സ്യത്തൊഴിലാളികളും സിനിമാ താരങ്ങളും സന്നദ്ധസംഘടനകളുമെല്ലാം രക്ഷാപ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതലെ...
Malayalam Breaking News
വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ സിനിമ കാണാന്‍ ഇപ്പൊ തന്നെ തിയേറ്ററില്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ മണ്ടനല്ല, നിങ്ങള്‍ എന്റെ സിനിമ കാണേണ്ട… പബ്ലിസിറ്റിക്ക് വേണ്ടിയാണ് നാടിനെ സേവിക്കാന്‍ ഇറങ്ങിയതെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി ടൊവിനോ തോമസ്
By Farsana JaleelAugust 23, 2018വെള്ളപ്പൊക്കത്തില്‍പ്പെട്ടവര്‍ സിനിമ കാണാന്‍ ഇപ്പൊ തന്നെ തിയേറ്ററില്‍ വരുമെന്ന് പ്രതീക്ഷിക്കാന്‍ മണ്ടനല്ല, നിങ്ങള്‍ എന്റെ സിനിമ കാണേണ്ട… പബ്ലിസിറ്റിക്ക് വേണ്ടിയാണ് നാടിനെ...
Malayalam Breaking News
“ദുരിതത്തിലായ കേരളം ഉയര്‍ത്തെഴുന്നേല്‍ക്കണം”- മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് ഒരു തുക സംഭാവന നല്കി അച്ഛനും മകനും
By Farsana JaleelAugust 23, 2018“ദുരിതത്തിലായ കേരളം ഉയര്‍ത്തെഴുന്നേല്‍ക്കണം”- മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേയ്ക്ക് ഒരു തുക സംഭാവന നല്കി അച്ഛനും മകനും പ്രളയക്കെടുതിയിലായ കേരളത്തിന് ബോളിവുഡ് ലോകത്ത്...
Malayalam Breaking News
“Incredible India എന്നത് വെറുമൊരു ടാഗ് ലൈനല്ല!” ജെറ്റ് എയര്‍വേയ്സ് വഴി കേരളത്തിലേയ്ക്ക് അവശ്യ വസ്തുക്കള്‍ അയച്ച് ബച്ചനും ആലിയയും….
By Farsana JaleelAugust 23, 2018“Incredible India എന്നത് വെറുമൊരു ടാഗ് ലൈനല്ല!” ജെറ്റ് എയര്‍വേയ്സ് വഴി കേരളത്തിലേയ്ക്ക് അവശ്യ വസ്തുക്കള്‍ അയച്ച് ബച്ചനും ആലിയയും…. പ്രളയക്കെടുതിയിലായ...
Malayalam Breaking News
“കേരളത്തിലെ പ്രളയം എന്നെ മാനസികമായി ഉലച്ചു….” പരിഹസിച്ചവരുടെ വാ അടപ്പിച്ച് കോടികള്‍ സംഭവന നല്കി സല്മാന് ഖാന്
By Farsana JaleelAugust 23, 2018“കേരളത്തിലെ പ്രളയം എന്നെ മാനസികമായി ഉലച്ചു….” പരിഹസിച്ചവരുടെ വാ അടപ്പിച്ച് കോടികള്‍ സംഭവന നല്കി സല്മാന് ഖാന് പ്രളയക്കെടുതിയിലായ കേരളത്തിന് സിനിമാ...
Malayalam Breaking News
രക്ഷകനായെത്തി ഒടുവില്‍ ദുരന്തം ഏറ്റുവാങ്ങിയ ഈ മത്സത്തൊഴിലാളിയെ കാണാതെ പോകരുത്! വയറിന് 18 സ്റ്റിച്ചുകള്‍..കാലിന് 8 സ്റ്റിച്ചുകള്‍! കഴിയുന്നവര്‍ സഹായിക്കണം…
By Farsana JaleelAugust 23, 2018രക്ഷകനായെത്തി ഒടുവില്‍ ദുരന്തം ഏറ്റുവാങ്ങിയ ഈ മത്സത്തൊഴിലാളിയെ കാണാതെ പോകരുത്! വയറിന് 18 സ്റ്റിച്ചുകള്‍..കാലിന് 8 സ്റ്റിച്ചുകള്‍! കഴിയുന്നവര്‍ സഹായിക്കണം… പ്രളയദുരന്തത്തില്‍...
Malayalam Breaking News
നിങ്ങള്‍ എന്റെ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്! എന്റെ സൗന്ദര്യം കണ്ട് മൂപ്പര് ബന്ധം ഒഴിയും; ശരീര വേദനകള്‍ കണ്ടില്ലെന്ന് നടിച്ച് സഹായവുമായി സുന്ദരി മുത്തശ്ശി ക്യാംപിലെത്തി….
By Farsana JaleelAugust 23, 2018നിങ്ങള്‍ എന്റെ വീഡിയോ എടുത്തോ, പക്ഷേ മമ്മൂട്ടിയെ കാണിക്കരുത്! എന്റെ സൗന്ദര്യം കണ്ട് മൂപ്പര് ബന്ധം ഒഴിയും; ശരീര വേദനകള്‍ കണ്ടില്ലെന്ന്...
Malayalam Breaking News
കൂട്ടക്കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ എത്തിയപ്പോള്‍ അറിഞ്ഞിരുന്നില്ല അക്കൂട്ടത്തില്‍ സലിം കുമാറും ഉണ്ടെന്ന്… ഒടുവില്‍ രക്ഷകനെ തേടി സലിം കുമാറും എത്തി…
By Farsana JaleelAugust 23, 2018കൂട്ടക്കരച്ചില്‍ കേട്ട് രക്ഷിക്കാന്‍ എത്തിയപ്പോള്‍ അറിഞ്ഞിരുന്നില്ല അക്കൂട്ടത്തില്‍ സലിം കുമാറും ഉണ്ടെന്ന്… ഒടുവില്‍ രക്ഷകനെ തേടി സലിം കുമാറും എത്തി… നടന്...
Malayalam Breaking News
പ്രളയകേരളത്തിനായി യമഹാ RX 100 ബൈക്ക് ലേലത്തില്‍
By Farsana JaleelAugust 23, 2018പ്രളയകേരളത്തിനായി യമഹാ RX 100 ബൈക്ക് ലേലത്തില്‍ പ്രളയകേരളത്തിനായി യമഹാ ആര് എക്സ് 100 ബൈക്ക് ലേലത്തില്‍. സിനിമാരംഗത്ത് നിന്ന് മികച്ച...
Malayalam Breaking News
പ്രളയ കേരളത്തിന് കൈത്താങ്ങായി പാകിസ്താനും! കറാച്ചിയില്‍ നിന്നും സഹായവുമായി പ്രത്യേക വിമാനം എത്തി….
By Farsana JaleelAugust 23, 2018പ്രളയ കേരളത്തിന് കൈത്താങ്ങായി പാകിസ്താനും! കറാച്ചിയില്‍ നിന്നും സഹായവുമായി പ്രത്യേക വിമാനം എത്തി…. പ്രളയകേരളത്തിന് കൈത്താങ്ങായി പാകിസ്താനും. പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടമായ...
Malayalam Breaking News
മഞ്ജുവിന്റെ വീട്ടിലും വെള്ളമെത്തി… അമ്മ ബന്ധു വീട്ടില്‍; ഈ സാഹചര്യത്തിലും ഒറ്റപ്പെട്ടുപോയ സ്വന്തം ഗ്രാമത്തെ രക്ഷിക്കാന്‍ മഞ്ജു എത്തി….ട്രക്കില്‍
By Farsana JaleelAugust 23, 2018മഞ്ജുവിന്റെ വീട്ടിലും വെള്ളമെത്തി… അമ്മ ബന്ധു വീട്ടില്‍; ഈ സാഹചര്യത്തിലും ഒറ്റപ്പെട്ടുപോയ സ്വന്തം ഗ്രാമത്തെ രക്ഷിക്കാന്‍ മഞ്ജു എത്തി….ട്രക്കില്‍ പ്രളയക്കെടുതിയില്‍ ദുരിതബാധിതര്‍ക്ക്...
Malayalam Breaking News
ഈ കാലമൊക്കെയും ഇടനെഞ്ചില്‍ നിങ്ങളെ ചേര്‍ത്തു പിടിച്ചവരാണ് മലയാളികള്‍… ഈ ദുരിതബാധിതര്‍ക്കു വേണ്ടി നിങ്ങള്‍ രംഗത്തിറങ്ങണം- മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി IMA
By Farsana JaleelAugust 22, 2018ഈ കാലമൊക്കെയും ഇടനെഞ്ചില്‍ നിങ്ങളെ ചേര്‍ത്തു പിടിച്ചവരാണ് മലയാളികള്‍… ഈ ദുരിതബാധിതര്‍ക്കു വേണ്ടി നിങ്ങള്‍ രംഗത്തിറങ്ങണം- മമ്മൂട്ടിക്കും മോഹന്‍ലാലിനും തുറന്ന കത്തുമായി...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025