Malayalam Breaking News
പ്രളയ കേരളത്തിന് കൈത്താങ്ങായി പാകിസ്താനും! കറാച്ചിയില്‍ നിന്നും സഹായവുമായി പ്രത്യേക വിമാനം എത്തി….
പ്രളയ കേരളത്തിന് കൈത്താങ്ങായി പാകിസ്താനും! കറാച്ചിയില്‍ നിന്നും സഹായവുമായി പ്രത്യേക വിമാനം എത്തി….
Published on
പ്രളയകേരളത്തിന് കൈത്താങ്ങായി പാകിസ്താനും. പ്രളയക്കെടുതിയില്‍ സര്‍വ്വവും നഷ്ടമായ കേരളത്തിന് സഹായവുമായി പാകിസ്താനിലെ കറാച്ചിയില്‍ നിന്നും പ്രത്യേക വിമാനം കോഴിക്കോടെത്തി.
വിഷന്‍ എയര്‍വേയ്സിന്റെ പ്രത്യേക കാര്‍ഗോ വിമാനമാണ് 16 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായാണ് വിമാനം കോഴിക്കോട്ടെത്തിയത്. കറാച്ചിയില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടെത്താന്‍ സാധിക്കാത്തതിനാല്‍ അബുദാബി വഴിയാണ് വിമാനം കോഴിക്കോട്ടെത്തിയത്.
ബുധനാഴ്ച രാവിലെ 11.30നാണ് വിമാനമെത്തിയത്. കസ്റ്റംസ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഇവ കോഴിക്കോട് സ്വദേശിയായ പ്രദീപ്കുമാര്‍ എന്നയാള്‍ക്ക് കൈമാറി. ട്രോമാകെയര്‍ സംഘടനയ്ക്കുവേണ്ടിയാണ് ഇയാള്‍ സാധനങ്ങള്‍ ഏറ്റുവാങ്ങിയത്.
Pakistan s aricraft reached Kozhikode for flood relief
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...