Connect with us

എത്ര നോക്കിയിട്ടും നിങ്ങളുടെ കുടവയർ കുറയുന്നില്ലേ? എങ്കിൽ ഇതാ ഈ 8 കാര്യങ്ങൾ ഉറപ്പായും നിങ്ങളെ സഹായിക്കും!

Health

വയര്‍ സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. വയര്‍ ചാടുന്നത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പൊതുവായുള്ള ഒരു പ്രശ്‌നം കൂടിയാണ്. തടി കൂടുന്നത് സ്ത്രീക്കാണെങ്കിലും പുരുഷനാണെങ്കിലും വയര്‍ ചാടുവാന്‍ ഇടയാക്കും. സ്ത്രീകള്‍ക്ക് പ്രസവം പ്രത്യേകിച്ച് സിസേറിയന്‍ വയര്‍ ചാടാനുള്ള ഒരു പ്രധാന കാരണമാണ്. പുരുഷന്മാര്‍ക്കാവട്ടെ, മദ്യപാനവും.

1. പ്രഭാതഭക്ഷണം യാതൊരു കാരണവശാലും ഒഴിവാക്കാതിരിയ്ക്കുക.

2. കൊഴുപ്പധികമുള്ള ഭക്ഷണങ്ങള്‍ നിയന്ത്രിക്കുകയോ, ഒഴിവാക്കുകയോ വേണം.

3. സോസ്, മയോണീസ്, ചോക്കലേറ്റ്, ഐസ്‌ക്രീം എന്നിവയുടെ ഉപയോഗം നന്നായി നിയന്ത്രിക്കുക. വയറ്റിലെ കൊഴുപ്പ് കൂട്ടുന്ന പ്രധാന സാധനങ്ങള്‍ ആണ് ഇവ.

4. 6 മുതല്‍ 8 ഗ്ലാസ് വരെ വെള്ളം കുടിയ്ക്കുക. ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പുകളും ടോക്‌സിനുകളും കളയാന്‍ ഇത് ഉപകരിക്കും.

5.  നാലു നേരം ഭക്ഷണം കഴിക്കുന്ന ശീലം മാറ്റുക. ഇത് വയറു ചാടാന്‍ ഇടയാക്കും. ഭക്ഷണം ചെറിയ ഇടവേളകളില്‍ കുറേശെ കഴിക്കാം.

6. അത്താഴം ലഘുവായി കഴിക്കുക. കഴിച്ച് 2 മണിക്കൂര്‍ ശേഷം മാത്രമേ ഉറങ്ങാന്‍ പോകാന്‍ പാടുള്ളൂ.

7. ഏറെ നേരം ഒരേ ഇരിപ്പിരിയ്ക്കുന്നത് വയര്‍ ചാടിയ്ക്കും.

8. വ്യായാമം ശീലമാക്കുന്നത് വയര്‍ കുറയ്ക്കാന്‍ സഹായിക്കും. വയര്‍ കുറയാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ പരിശീലിക്കുക.

More in Health

Trending

Recent

To Top