All posts tagged "sharukh khan"
Bollywood
‘കഥയില്ലാത്ത ഒരു വീഡിയോ ഗെയിം, കൂടുതലൊന്നും സിനിമയില്‍ ഇല്ല’; പത്താനെ വിമര്‍ശിച്ച് പാകിസ്ഥാനി നടന്
By Vijayasree VijayasreeMarch 30, 2023ഏറെ നാളുകള്‍ക്ക് ശേഷം ബോളിവുഡ് ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു കിംഗ് ഖാന് ഷാരൂഖ് ഖാന്റെ പത്താന്. ചിതര്തതിന്റെ റിലീസിന് മുന്നേ...
News
മന്നത്തിലെ സുരക്ഷക്രമീകരണം പുനഃപരിശോധിക്കണം; ഷാരൂഖ് ഖാനോട് മുംബൈ പൊലീസ്
By Vijayasree VijayasreeMarch 10, 2023ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തില്‍ ആരാധകര്‍ അതിക്രമിച്ചു കയറിയത് വലിയ വാര്‍ത്തയായിരുന്നു. പുലര്‍ച്ചെ 3 മണിയോടെ വീട്ടില്‍ കയറിയ ഇവരെ തൊട്ടടുത്ത...
Bollywood
‘ഇരട്ട’യുടെ സംവിധായകന് രോഹിത് എം ജി കൃഷ്ണന് ബോളിവുഡിലേയ്ക്ക്…, നിര്‍മാണം ഷാരൂഖ് ഖാന്
By Vijayasree VijayasreeMarch 7, 2023ജോജു ജോര്‍ജ് നായകനായ ‘ഇരട്ട’ എന്ന ചിത്രം ഒരുക്കിയ സംവിധായകന് ആണ് രോഹിത് എം ജി കൃഷ്ണന്. ഇപ്പോഴിതാ ഇദ്ദേഹം ബോളിവുഡിലേയ്ക്ക്...
Bollywood
ദംഗലിനെയും പിന്നിലാക്കി ഷാരൂഖ് ഖാന്റെ ‘പത്താന്’; പുത്തന്‍ റെക്കോര്‍ഡ് കുറിച്ച് ചിത്രം
By Vijayasree VijayasreeMarch 6, 2023വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. ആദ്യഘട്ട റിലീസില്‍ 1028 കോടി രൂപ കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം. ഇതോടെ...
Bollywood
ബാഹുബലിയെല്ലാം പഴങ്കഥ, ഇന്ത്യന്‍ കളക്ഷനില്‍ എതിരാളികളില്ലാതെ ‘പത്താന്’
By Vijayasree VijayasreeMarch 4, 2023നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന് നായകനായി തിയേറ്ററുകളിലെത്തിയ ചിത്രം ഒരു മാസത്തിനിപ്പുറവും ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹിന്ദി ചിത്രങ്ങളുടെ...
Bollywood
ഒരു ടിക്കറ്റ് വാങ്ങിയാല്‍ ഒരു ടിക്കറ്റ് ഫ്രീ, വീണ്ടും ആരാധകരെ അമ്പരപ്പിച്ച് ‘പത്താന്’ നിര്‍മാതാക്കള്‍
By Vijayasree VijayasreeMarch 3, 2023ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് കിഗ് ഖാന് ഷാരൂഖ് ഖാന്റേതായി ഒരു ചിത്രം പുറത്തെത്തുന്നത്. അതുകൊണ്ടു തന്നെ വളരെ പ്രതീക്ഷിയോടെയാണ് ചിത്രത്തെ...
Bollywood
ഷാരൂഖ് ഖാന്റെ മന്നത്തില്‍ അതിക്രമിച്ചു കയറി; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്
By Vijayasree VijayasreeMarch 3, 2023ഷാരൂഖ് ഖാന്റെ ബാന്ദ്രയിലെ ബംഗ്ലാവായ മന്നത്തിനകത്ത് അതിക്രമിച്ചു കയറിയ രണ്ടുപേരെ കസ്റ്റഡയിലെടുത്ത് പോലീസ്. മന്നത്തിന്റെ ചുറ്റുമതിലിനകത്ത് സുരക്ഷാ ജീവനക്കാരാണ് യുവാക്കളെ കണ്ടത്....
general
ഷാരൂഖ് ഖാനൊപ്പം അഭിനയിക്കാനികില്ല, ജവാനിലെ വേഷം നിരസിച്ച് അല്ലു അര്ജുന്; കാരണം!
By Vijayasree VijayasreeMarch 2, 2023ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെയായിരുന്നു ഷാരൂഖ് ഖാന്റെ പത്താന് റിലീസിനെത്തിയത്. 1000 കോടി ക്ലബിലിടം നേടിയ ചിത്രത്തിന് ശേഷം ‘ജവാന്’ എന്ന...
Bollywood
ജനുവരി 25 ന് എത്തിയ ‘പത്താന്’ തിയേറ്ററില്‍ ഇപ്പോഴും കാഴ്ചക്കാര്‍; ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും ഇതുവരെ നേടിയത്!; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്
By Vijayasree VijayasreeMarch 2, 2023നാളുകള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തിയ ഷാരൂഖ് ഖാന് ചിത്രമായിരുന്നു പത്താന്. സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയമാണ് ചിത്രം നേടിയത്. ആഗോള...
Bollywood
സംസ്കാരത്തിന് ചേരാത്ത അ ശ്ലീല രംഗങ്ങളും ഗാനങ്ങളും…; ‘പത്താനെ’തിരെ ബംഗ്ലാദേശി നടന്
By Vijayasree VijayasreeFebruary 23, 2023ബോളിവുഡ് ബോക്സോഫീസിനെ ഇളക്കി മറിച്ചു കൊണ്ട് 1000 കോടിയിലേയ്ക്ക് കടന്നിരിക്കുകയാണ് കിംഗ് ഖാന്റെ പത്താന്. ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ വിവാദങ്ങളും...
Bollywood
1000 കോടി ക്ലബ്ബിൽ പത്താൻ വെറും 27 ദിവസങ്ങൾ കൊണ്ട്; നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ചിത്രം
By Rekha KrishnanFebruary 22, 2023റിലീസിന് മുമ്പ് തന്നെ ഒട്ടേറെ വിവാദങ്ങൾ ഉണ്ടാക്കിയ ചിത്രമാണ് പത്താൻ. എന്നാൽ ഇപ്പോൾ റിലീസ് ചെയ്ത് 27 ദിവസം പിന്നിടുമ്പോൾ ബോക്സ്...
Bollywood
ഷാരൂഖ് ഖാനെതിരെ കേസ് കൊടുക്കുമെന്ന് ആരാധകന്; മറുപടിയുമായി നടന്
By Vijayasree VijayasreeFebruary 21, 2023വര്‍ഷങ്ങള്‍ക്ക് ശേഷം പുറത്തെത്തിയ ഷാരൂഖ് ഖാന് ചിത്രമാണ് ‘പത്താന്’. ഇന്ത്യന്‍ സിനിമയിലേയ്ക്ക് ഗംഭീരമായ തിരിച്ചുവരവാണ് കിംഗ് ഖാന് നടത്തിയത്. അദ്ദേഹത്തിന്റെ ആരാധകരും...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025