All posts tagged "sharukh khan"
Bollywood
നയന്‍കാര വളരെ സ്വീറ്റ് ആണ്, ഒരുപാട് ഭാഷകള്‍ ഭംഗിയായി സംസാരിക്കും!; ലേഡി സൂപ്പര്‍സ്റ്റാറിനെ പുകഴ്ത്തി കിംഗ് ഖാന്
By Vijayasree VijayasreeFebruary 5, 2023ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍ താരയെ പുകഴ്ത്തി ഷാരൂഖ് ഖാന്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്ന വേളയിലാണ് ഷാരൂഖ് നയന്‍സിനെ പറ്റി...
Bollywood
പത്താന്റെ ആദ്യ പകുതി കൊള്ളാം, പക്ഷേ രണ്ടാം പകുതി നിരാശപ്പെടുത്തിയെന്ന് ആരാധകന്; മറുപടിയുമായി ഷാരൂഖ് ഖാന്
By Vijayasree VijayasreeFebruary 5, 2023നാല് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷം കിംഗ് ഖാന് ഷാരൂഖ് ഖാന്റെ വമ്പന്‍ തിരിച്ചു വരവായിരുന്നു പത്താന് എന്ന ചിത്രം. റിലീസിന് മുന്നേ...
Bollywood
ഇന്ത്യന്‍ സിനിമയ്ക്കുള്ള വിലക്ക് മറികടന്ന് പാകിസ്ഥാന്; ഷാരൂഖ് ചിത്രം പത്താന്റെ അനധികൃത പ്രദര്‍ശനം നടത്തി
By Vijayasree VijayasreeFebruary 5, 2023ഷാരൂഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘പത്താന്’. ചിത്രം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. ആഗോള ബോക്സ്...
Bollywood
‘രാജാവ്, ഇതിഹാസം, സുഹൃത്ത്, മികച്ച നടന്; ഷാരൂഖ് ഖാനെ പുകഴ്ത്തി എഴുത്തുകാരന് പൗലോ കൊയ്ലോ
By Vijayasree VijayasreeFebruary 3, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ സ്വന്തം കിംഗ് ഖാന് ആണ് ഷാരൂഖ് ഖാന്. ഇപ്പോഴിതാ ഷാരൂഖ് ഖാനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് വിഖ്യാത...
Bollywood
യാഷ് എന്ന് പേരുള്ള തീര്‍ത്തും അറിയപ്പെടാത്ത ഒരു വ്യക്തി ഇവിടെ 500 കോടി ഉണ്ടാക്കി, അപ്പോള്‍ ഷാരൂഖ് ചിത്രം 500 കോടിയൊക്കെ നേടുന്നത് വലിയ സംഭവമാണോ; രാം ഗോപാല്‍ വര്‍മ്മ
By Vijayasree VijayasreeFebruary 1, 2023നാല് വര്‍ഷങ്ങള്‍ക്ക് ശേഷം തിയേറ്ററിലെത്തിയ ഷാരൂഖ് ഖാന് ചിത്രമായിരുന്നു പത്താന്. വിമര്‍ശനങ്ങളും ബഹിഷ്കരണാഹ്വാനങ്ങളും റിലീസിന് മുന്നേ തന്ന ചിത്രത്തെ പിടികൂടിയിരുന്നുവെങ്കിലും പാന്‍...
Actor
പത്താന്റെ പ്രദര്‍ശനത്തിനിടെ പ്രതിഷേധം, വിദ്വേഷ മുദ്രാവാക്യം വിളിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി പോലീസ്
By Vijayasree VijayasreeFebruary 1, 2023വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ പുത്തന്‍ ചിത്രമായിരുന്നു പത്താന്. എന്നാല്‍ തിയേറ്ററില്‍ വമ്പന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇപ്പോഴിതാ പ്രതിഷേധങ്ങള്‍ക്കിടെ...
Bollywood
സിനിമ സമാധാനപരമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആളുകളെ വിളിച്ച് അവരോട് ആവശ്യപ്പെടേണ്ട സമയമുണ്ടായിരുന്നു; ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്
By Vijayasree VijayasreeJanuary 31, 2023‘പത്താന്’ എന്ന ചിത്രം പ്രേക്ഷകര്‍ സ്വീകരിച്ചതിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാന്. തങ്ങളുടെ സിനിമ സമാധാനപരമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്ന് ആളുകളെ...
Actor
‘പത്താന്’ പത്ത് വര്‍ഷത്തിനിടെ ഷാരൂഖ് ഖാനുണ്ടായ ആദ്യഹിറ്റ്; കങ്കണ റണാവത്ത്
By Vijayasree VijayasreeJanuary 30, 2023ഷാരൂഖ് ഖാന് നായകനായ ‘പത്താന്’ എന്ന സിനിമയെ അഭിനന്ദിച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. ‘പത്താന്’ പോലെയുള്ള സിനിമകള്‍...
Bollywood
‘ജയ് ശ്രീരാം’ വിളികളുമായി എത്തി തിയേറ്റര്‍ അടിച്ചു തകര്‍ത്ത് പ്രതിഷേധക്കാര്‍
By Vijayasree VijayasreeJanuary 30, 2023ബോക്സോഫീസില്‍ ‘പത്താന്’ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ്. എന്നാല്‍ ചിത്രത്തിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആളുകള്‍. മുംബൈയിലാണ് സംഭവം. മുംബൈയിലെ മിര റോഡിലുള്ള...
Bollywood
കെജിഎഫ് 2നെയും ബാഹുബലി 2നെയും തൂത്തെറിഞ്ഞ് ഷാരൂഖിന്റെ പത്താന്; കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ!
By Vijayasree VijayasreeJanuary 30, 2023ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ഷാരൂഖ് ഖാന്റെ പത്താന്. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തെത്തുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ ആരാധകരെയും...
News
അദ്ദേഹത്തിനൊപ്പം ഞാനും താങ്കളുടെ ഹൃദയത്തിലുണ്ടാകട്ടെ; താന്‍ സല്മാന് ആരാധകനാണെന്ന് ഷാരൂഖ് ഖാന്
By Vijayasree VijayasreeJanuary 29, 2023ഷാരൂഖ് ഖാന് ചിത്രം ‘പത്താന്’ റെക്കോര്‍ഡ് കളക്ഷനുമായി മുന്നോട്ട് കുതിക്കുകയാണ്. 300 കോടിയില്‍ അധികം കളക്ഷനാണ് ചിത്രം റിലീസ് ചെയ്ത് മൂന്ന്...
News
ഇത്രയും കളക്ഷന്‍ അതിവേഗത്തില്‍ നേടുന്ന ആദ്യ ഹിന്ദി ചിത്രം; മൂന്ന് ദിവസം കൊണ്ട് 300 കോടി കടന്ന് ഷാരൂഖ് ഖാന്റെ പത്താന്
By Vijayasree VijayasreeJanuary 29, 2023വിവാദങ്ങള്‍ക്കും ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും പിന്നാലെ തിയേറ്ററിലെത്തിയ ചിത്രമായിരുന്നു ഷാരൂഖ് ഖാന്റെ പത്താന്. ഇപ്പോഴിതാ ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ് ചിത്രം. റീലീസ് ചെയ്ത് മൂന്നാം...
Latest News
- മുകേഷേട്ടന്റെ സഹോദരിമാരായിരുന്നു പ്രശ്നം, വന്ന ആരോപണങ്ങൾ എല്ലാം സത്യമാണെന്ന് ഞാൻ പറയുന്നില്ല പക്ഷേ അതിൽ എന്തൊക്കെ സത്യമുണ്ടാകും എന്ന് എനിക്ക് അറിയാം; മെതിൽ ദേവിക September 17, 2024
- ഒറ്റക്കൊമ്പനിൽ സുരേഷ് ഗോപിയുടെ നായികയായി എത്തുന്നത് ഈ സൂപ്പർ തെന്നിന്ത്യൻ നടി; പുറത്ത് വരുന്ന വിവരം ഇങ്ങനെ September 16, 2024
- സഹോദരനും മകനുമൊപ്പം ഇത്തവണത്തെ ഓണം ആഘോഷമാക്കി നവ്യ നായർ, ഭർത്താവ് എവിടെയെന്ന് സോഷ്യൽ മീഡിയ September 16, 2024
- എല്ലാം കണ്ടറിഞ്ഞ് ചെയ്തു, നിറ്റാരയെ അപകടത്തിൽ നിന്ന് രക്ഷിച്ച് ശ്രീനിഷ്; വൈറലായി വീഡിയോ September 16, 2024
- തന്നെയും കുടുംബത്തെയും അനധികൃതമായി അറസ്റ്റ് ചെയ്തുവെന്ന് നടി, മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ September 16, 2024
- എന്റെ ജീവിതത്തിലെ ചില കാര്യങ്ങൾ പൊതുവേദിയിൽ സംസാരിക്കാൻ ഞാൻ താൽപര്യപ്പെടുന്നില്ല; വീണ്ടും വൈറലായി ഐശ്വര്യയുടെ അഭിമുഖം September 16, 2024
- മലയാള സിനിമയിൽ പുതിയ സംഘടന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’; നേതൃസ്ഥാനത്ത് റിമ കല്ലിങ്കൽ, ആഷിഖ് അബു, ലിജോ ജോസ് പെല്ലിശ്ശേരി September 16, 2024
- ചിലർ അഹങ്കാരി എന്നാണ് വിളിക്കുന്നത്. ചിലർ പൃഥ്വിരാജെന്നും സുരേഷ് ഗോപിയെന്നും വിളിക്കും, എനിക്ക് മാധവ് സുരേഷ് ആയിട്ടേ ജീവിക്കാൻ പറ്റൂ; വൈറലായി താരപുത്രന്റെ വാക്കുകൾ September 16, 2024
- ഡാൻസ് കൊറിയോഗ്രാഫർ ജാനി മാസ്റ്റർ പീ ഡിപ്പിച്ചു; പരാതിയുമായി 21 കാരി September 16, 2024
- നടി അദിതി റാവുവും നടൻ സിദ്ധാർഥും വിവാഹിതരായി September 16, 2024