All posts tagged "sharukh khan"
News
രാത്രി 2 മണിയോടെ ഷാരൂഖ് ഖാന്റെ വിളി എത്തി; പത്താന് പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് അസമില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
By Vijayasree VijayasreeJanuary 22, 2023ഷാരൂഖ് ഖാന്റെ പത്താന് സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് അസമില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇന്ന് രാവിലെ ഷാരൂഖ്...
News
പത്താന് എത്താന്‍ ദിവസങ്ങള്‍ മാത്രം; ഷാരൂഖ് ഖാന്റെ കൂറ്റന്‍ കട്ടൗട്ട് നീക്കം ചെയ്ത് ചെന്നൈ മള്‍ട്ടിപ്ലക്സ്
By Vijayasree VijayasreeJanuary 22, 2023ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘പത്താന്’. റിലീസിന് മുന്നേ തന്നെ വിവാദങ്ങള്‍ക്കും ബഹിഷ്കരണാഹ്വാനങ്ങള്‍ക്കും...
News
‘ആരാണ് ഈ ഷാരൂഖ് ഖാന്, എനിക്ക് അയാളെ അറിയില്ല’; അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ
By Vijayasree VijayasreeJanuary 22, 2023ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ തനിക്കറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ. ‘ആരാണ് ഈ ഷാരൂഖ് ഖാന്, അയാളെ കുറിച്ച്...
News
പത്താന് ടിക്കറ്റ് വാങ്ങാന്‍ തന്റെ പക്കല്‍ പണമില്ല, ആത്മ ഹത്യ ചെയ്യാന്‍ ശ്രമിച്ച് ഷാരൂഖ് ഖാന് ആരാധകന്
By Vijayasree VijayasreeJanuary 21, 2023നാല് വര്‍ഷങ്ങള്‍ക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’ എന്ന...
News
തന്റെ കരിയറില്‍ ഷാരൂഖ് ഖാന് വാങ്ങിയ ഏറ്റവും കുറഞ്ഞ പ്രതിഫലം; പത്താന്റെ പ്രതിഫല കണക്കുകള്‍ പുറത്ത്
By Vijayasree VijayasreeJanuary 20, 2023ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘പത്താന്’. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം കിംഗ് ഖാന് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. എന്നാല്‍...
News
വിവാദങ്ങളിലും ബഹിഷ്കരണാഹ്വാനങ്ങനങ്ങളിലും വീഴാതെ പത്താന്; അഡ്വാന്‍സ് ബുക്കിങ്ങില്‍ മികച്ച പ്രതികരണം
By Vijayasree VijayasreeJanuary 19, 2023നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തെത്തുന്ന ഷാരൂഖ് ഖാന് ചിത്രമെന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പത്താന്. എന്നാല്‍ ആദ്യ ഗാനം...
News
പത്താന് റിലീസിന് പൊലീസ് സംരക്ഷണം നല്‍കും; തിയേറ്റര്‍ ഉടമകള്‍ക്ക് ഉറപ്പ് നല്കി ഗുജറാത്ത് സര്‍ക്കാര്‍
By Vijayasree VijayasreeJanuary 19, 2023ഷാരൂഖ് ഖാന് നായകനാകുന്ന ചിത്രമാണ് പത്താന്. ചിത്രം ആ 25ന് റിലീസ് ചെയ്യുകയാണ്. നാല് വര്‍ഷത്തിന് ശേഷം ഷാരൂഖിനെ ബിഗ് സ്ക്രീനില്‍...
News
മകളോടൊപ്പം പത്താന് കാണുമോ എന്ന് ബിജെപി നേതാവിന്റെ വെല്ലുവിളി; കുടുംബസമേതം സിനിമ കാണാനെത്തി ഷാരൂഖ് ഖാന്
By Vijayasree VijayasreeJanuary 17, 2023ആരാധകരും സിനിമാ ലോകവും ഒന്നടങ്കം കാത്തിരിക്കുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. ജനുവരി 25 ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ ഷാരൂഖിനൊപ്പം ദീപിക...
News
ഷാരൂഖ് ഖാന്റെ അടുത്ത പടത്തിലെ നായിക മഞ്ജു വാര്യര്‍?!; സര്‍പ്രൈസ് പൊട്ടിച്ച് നടി; ബോളിവുഡിലേയ്ക്ക് കടന്ന് മഞ്ജു വാര്യര്‍
By Vijayasree VijayasreeJanuary 16, 2023മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ...
News
ബഹിഷ്കരണാഹ്വാനങ്ങള്ക്കിടെ പത്താന് ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍; വൈറലായി വീഡിയോ
By Vijayasree VijayasreeJanuary 15, 2023ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന് ചിത്രമാണ് പത്താന്. ചിത്രത്തിന്റെ റിലീസിന് മുന്നേ തന്നെ വിവാദങ്ങളിലും ചിത്രം ഇടം നേടിയിരുന്നു....
News
റിലീസിന് മുമ്പേ തന്നെ പത്താന് ഒരു വന്‍ദുരന്തമാണ്. പിന്നെ എന്തിനാണ് ബജ് രംഗ് ദള്‍ പ്രതിഷേധിക്കുന്നത്; ഇവര്‍ക്ക് വിവരമില്ലേ എന്ന് കമാല്‍ ആര് ഖാന്
By Vijayasree VijayasreeJanuary 13, 2023ഷാരൂഖ് ചിത്രം പത്താനെ കുറിച്ചുള്ള വിവാദങ്ങള്‍ തുടരുകയാണ്. ചിത്രത്തില്‍ ദീപിക പദുകോണ്‍ കാവി ബിക്കിനി അണിഞ്ഞു കൊണ്ട് അഭിനിച്ച ബേശരം രംഗ്...
News
പത്താന് നേരെ വീണ്ടും ഭീഷണിയുമായി ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍; ചിത്രം ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല
By Vijayasree VijayasreeJanuary 13, 2023കുറച്ച് നാളുകള്‍ക്ക് മുമ്പ് ഷാരൂഖ് ചിത്രം പത്താന് നേരെ വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിരുന്നത്. എന്നാല്‍ ഇപ്പോഴിതാ പത്താന് നേരെ വീണ്ടും...
Latest News
- മോഹൻലാൽ തുടരും; ‘നമ്മള് ഒരുമിച്ച് സൃഷ്ടിച്ച ഒരു നാഴികക്കല്ല്!’ , 100 കോടി ക്ലബില്‍ വിജയകുതിപ്പിൽ തുടരും May 15, 2025
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025