All posts tagged "Poornima Indrajith"
Social Media
ഓണം കളറാക്കി പൂർണ്ണിമയും കുടുംബവും; അടിച്ചുപൊളിച്ചു… ചിത്രം വൈറൽ
By Noora T Noora TAugust 23, 2021സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’...
Social Media
നീയെന്തിനാണ് എപ്പോഴും എന്നെയിങ്ങനെ കരയിപ്പിക്കുന്നത്? മകളുടെ വിഡിയോയ്ക്ക് പൂർണ്ണിമയുടെ കമന്റ്
By Noora T Noora TAugust 7, 2021മലയാളികളുടെ ഇഷ്ട്ട്ട താരകുടുംബമാണ് ഇന്ദ്രജിത്തിന്റേത്. അച്ഛനും അമ്മയും അഭിനയത്തിൽ തിളങ്ങുമ്പോൾ പാട്ടിന്റെ വഴിയാണ് ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ പ്രാർത്ഥന തിരഞ്ഞെടുത്തിരിക്കുന്നത് ഇപ്പോഴിതാ,...
Malayalam
‘വാര്യരേ, നീ ഇത് കണ്ടോ?’..പഴയ ഓര്‍മ്മകള്‍ പങ്കുവെച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJune 16, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് മഞ്ജു വാര്യരും പൂര്‍ണിമ ഇന്ദ്രജിത്തും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ ഇരുവരും ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം പങ്കുവയ്ക്കാറുണ്ട്....
Social Media
അമ്മയ്ക്ക് ഒപ്പം സായാഹ്ന നടത്തം; വീഡിയോ പങ്കുവെച്ച് പ്രാര്‍ത്ഥന
By Noora T Noora TJune 16, 2021മകൾ പ്രാർത്ഥനയ്ക്കൊപ്പം സായാഹ്ന നടത്തത്തിൽ പങ്കുചേർന്ന പൂർണിമയുടെ വിഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അമ്മയ്ക്കൊപ്പം സായാഹ്ന നടത്തത്തിന്റെ വിഡിയോ പങ്കുവച്ചത് പ്രാര്‍ത്ഥനയാണ്....
Social Media
മകൾക്കൊപ്പം നൃത്തം ചെയ്ത് പൂർണ്ണിമ; വീഡിയോയ്ക്ക് താഴെ പൂർണ്ണിമയുടെ കിടിലൻ കമന്റ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
By Noora T Noora TJune 13, 2021മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. നടിയും കുടുംബവും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരാണ്. മക്കളെ സുഹൃത്തുക്കളെ പോലെ കാണുന്ന ഒരു...
Malayalam
തന്നെ ഞെട്ടിച്ചത് ആ നടനാണ്!!, അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിച്ചിട്ടുണ്ടെന്ന് പൂര്‍ണിമ ഇന്ദ്രജിത്ത്
By Vijayasree VijayasreeMay 25, 2021മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം എപ്പോഴും തന്റെ ചിത്രങ്ങളും വിശേഷങ്ഹളും എല്ലാം തന്നെ...
Malayalam
അമ്മയെ എടുത്തുയര്‍ത്തി പ്രാര്‍ത്ഥന, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeMay 10, 2021മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ സുപരിചിതരായ താരകുടുംമ്പമാണ് ഇന്ദ്രജിത്ത് സുകുമാരന്റേത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ ഇടയ്ക്കിടെ തങ്ങളുടെ ചിത്രങ്ങളും...
Social Media
അച്ഛന്റെ 75ാം പിറന്നാൾ ആഘോഷിച്ച് പൂർണിമയും പ്രിയയും; വിഡിയോ വൈറലാകുന്നു
By Noora T Noora TApril 27, 2021അച്ഛൻ മോഹന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ച് നടി പൂർണിമയും കുടുംബവും. പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൂർണ്ണിമയുടെ സഹോദരി...
Malayalam
‘ജാഡയാണോ മോനൂസേ’.. ഇന്ദ്രജിത്തുമായുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് പൂര്‍ണിമ, കമന്റുമായി ആരാധകരും
By Vijayasree VijayasreeApril 13, 2021മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. ഇരുവരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ പൂര്‍ണിമ പങ്കുവെച്ച ചിത്രമാണ് വീണ്ടും...
Malayalam
കാജലിനെ അനുകരിക്കാൻ ശ്രമിച്ച കാലം ;ഓർമ്മകളിലൂടെ പൂര്‍ണിമ !
By Safana SafuMarch 26, 2021മലയാളികളുടെ പ്രിയപെട്ട ചലച്ചിത്രതാരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. മോഡല്രംഗത്തുനിന്നുമാണ് അഭിനയരംഗത്തേക്ക് എത്തിയ പൂർണ്ണിമ മലയാളം, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്....
Social Media
‘ആരാണിവിടെ അമ്മ’; അമ്മയെ ലാളിച്ച് നക്ഷത്ര; മനോഹരമായ ചിത്രങ്ങളുമായി പൂർണ്ണിമ
By Noora T Noora TMarch 26, 2021മലയാള സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണ്ണിമയും. അവതാരകയായി ടെലിവിഷനിലേക്കെത്തി പിന്നീട് കുറച്ച് സിനിമകൾ ചെയ്ത്, അവയെല്ലാം...
Social Media
‘ഇപ്പോഴൊരു മിനി ഹാർട്ട് അറ്റാക്കിൽ നിന്ന് രക്ഷപെട്ടതേയുള്ളു’; പ്രാർത്ഥനയുടെ പുത്തൻ ചിത്രത്തിന് പൂർണ്ണിമ നൽകിയ കമന്റ് കണ്ടോ?
By Noora T Noora TMarch 24, 2021മലയാളി സിനിമാപ്രേമികളുടെ പ്രിയ താരപുത്രിമാരിലൊരാളാണ് പൂർണ്ണിമ ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിലെ സ്ഥിരസാന്നിധ്യമായ താരപുത്രിയുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിക്കാറുള്ളത്....
Latest News
- രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമയുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ February 5, 2025
- നടൻ സൂരജ് പഞ്ചോളിയ്ക്ക് ഷൂട്ടിംഗിനിടെ പൊള്ളലേറ്റു, ഗുരുതര പരിക്ക് February 5, 2025
- വീട്ടിൽ ഒരു മെഡിക്കൽ എമർജൻസി ഉണ്ടായി, വെപ്രാളത്തിൽ നാട്ടിലേക്ക് തിരിച്ചു; വീഡിയോയുമായി എലിസബത്ത് February 5, 2025
- മലർ ടീച്ചറായി വന്നാലും ഇന്ദുവായി വന്നാലും ഏത് കഥാപാത്രമാണെങ്കിലും അങ്ങേയറ്റം നിങ്ങൾ ആ കഥാപാത്രത്തിനായി നൽകും; കാർത്തി February 4, 2025
- ഒരു സിനിമാ സെറ്റിലായിരിക്കുന്നതിലും ആനന്ദകരമായ മറ്റൊന്നില്ല; കങ്കണ റണാവത്ത് February 4, 2025
- ആറ് മാസം മുൻപ് വരെ അല്പം ഷുഗറും, പ്രഷറും മാത്രം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്ക് പ്രതീക്ഷിക്കാതെ അർബുദം, പക്ഷെ ഞാനും അമ്മയും സ്ട്രോങ്ങ് ആണ്; നടൻ സുനിൽ സൂര്യ February 4, 2025
- ചില സമയത്തൊക്കെ ചില കഷായമൊക്കെ കൊടുക്കേണ്ടി വന്നാൽ പോലും…; കെആർ മീരയ്ക്കെതിരെ പരാതി നൽകി രാഹുൽ ഈശ്വർ February 4, 2025
- തങ്കലാൻ ഷൂട്ടിങ് ആദ്യ ദിവസങ്ങളിൽ തന്റെ അഭിനയം ശരിയായിരുന്നില്ല; മാളവിക മോഹനൻ February 4, 2025
- സൂര്യയെ കൊല്ലാൻ ശ്രമം.? അപർണയെ ഞെട്ടിച്ച വാർത്ത; ഒടുവിൽ ആ രഹസ്യം കണ്ടെത്തി നിരഞ്ജന!! February 4, 2025
- ടെക്നീഷ്യൻസായ ആണുങ്ങൾക്കെല്ലാം സ്പെഷ്യൽ ബീഫ് കിട്ടി, പ്രൊഡ്യൂസറായ എനിക്ക് കിട്ടിയില്ല; ഡബ്ല്യുസിസിയുടെ പല നിലപാടുകളോടും വിയോജിപ്പ്; സാന്ദ്രാ തോമസ് February 4, 2025