All posts tagged "Poornima Indrajith"
Malayalam
18 വർഷത്തോളമായി കൂടെയുള്ള ഏറ്റവും അടുത്ത കൂട്ടുകാരിയ്ക്ക് ജന്മദിനാശംസകൾ!
June 8, 2020സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തികളാണ് ഗീതുവും പൂർണിമയും. ഇരുവരുടെയും കുടുംബങ്ങൾക്കിടയിലും ആ സൗഹൃദമുണ്ട്. ഗീതു മോഹൻദാസിന്റെ ജന്മദിനമാണ്...
Malayalam
ഡെനിം കൊണ്ടുള്ള വസ്ത്രമണിഞ്ഞ് പൂര്‍ണിമ;സുന്ദരിയായിട്ടുണ്ടന്ന് ആരാധകർ!
May 31, 2020മലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്പോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ് പൂര്‍ണിമ....
Social Media
ഒറ്റമുണ്ടുടുത്ത് പൂർണ്ണിമ; നെഞ്ചത്ത് കൈവെച്ച് ഇന്ദ്രജിത്ത്; ട്രോളുകളുടെ പൂരം
May 21, 2020അഭിനയത്തെക്കാള്‍ ഫാഷന്‍ ഡിസൈനിംഗ് ഇഷ്ടപ്പെടുന്ന താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പ്രാണ എന്ന തന്റെ ബൊട്ടീക്കിലൂടെയും സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലൂടെയും പൂര്‍ണിമ...
Social Media
മുണ്ടുടുത്ത് ഫാഷനിൽ പുതിയ പരീക്ഷണവുമായി പൂർണിമ
May 16, 2020ഫാഷനിൽ നടി പൂർണ്ണിമ ഇന്ദ്രജിത്തിനെ തോല്പിക്കാവില്ല. വേറിട്ട ഫാഷൻ രീതികളുമായാണ് പൂർണ്ണിമ എത്താറുള്ളത്. ഇക്കുറി മുണ്ട് ഉടുത്താണ് പൂർണ്ണിമ എത്തിയത്. ചിത്രങ്ങൾ...
Malayalam
താന്‍ ജന്മം നല്കിയ മക്കളേയും തനിക്ക് ജന്മം നല്കിയ അമ്മമാരേയും ചേര്‍ത്തു നിര്‍ത്തുമ്ബോള്‍ ഹൃദയത്തിലുണ്ടാകുന്ന വികാരമാണ് മാതൃത്വം!
May 11, 2020ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് പൂർണിമ ഇന്ദ്രജിത്.ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ അവതാരകയായി താരം എത്തുന്നുണ്ട്.തന്റെ കുടുംബത്തിലെ ഓരോ...
Malayalam
സുപ്രിയയ്ക്ക് പ്രണയിക്കാന്‍ തോന്നിയ ചിത്രമാണെങ്കിൽ പൂർണ്ണിമയ്ക്ക് അതുക്കുംമേലെ…
April 23, 2020സുപ്രിയയ്ക്ക് പ്രണയിക്കാന്‍ തോന്നിയ ചിത്രം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മണിരത്നം ഒരുക്കിയ അലൈപായുതേയാണെങ്കിൽ താനും ഇന്ദ്രജിത്തും ആദ്യമായി ഒന്നിച്ചു പുറത്തുപോയി കണ്ട...
Social Media
ഈ ക്വാറന്റെെന് സമയം ഞാന്‍ അതിനായി മാറ്റി വയ്ക്കുന്നു; തുറന്ന് പറഞ്ഞ് പൂർണ്ണിമ ഇന്ദ്രജിത്ത്
March 31, 2020അഭിനേത്രി, അവതാരക, ഫാഷന്‍ ഡിസൈനര്‍ എന്നീ മേഖലകളിലെല്ലാം തൻറേതായ സ്ഥാനം ഉറപ്പിച്ച താരമാണ് പൂർണിമ ഇന്ദ്രജിത്ത്. തന്റെ എല്ലാം വിശേഷങ്ങളും ആരാധകരുമായി...
Malayalam
അവള് എന്റെ മകളല്ലേ,അവള്‍ക്ക് ലഭിക്കുന്ന അംഗീകാരത്തിന് സാക്ഷിയാകാന്‍ ഞാനും പോകണമല്ലോ!
March 7, 2020കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വാർത്തയായത് പൂര്‍ണിമ ഇന്ദ്രജിത്തായിരുന്നു.2020 ലെ മികച്ച വനിതാസംരംഭകയ്ക്കുള്ള പുരസ്കാരം നേടിയ സതോഷത്തിലാണ് താരം. പൂര്‍ണിമയെ അഭിനന്ദിച്ച്...
Social Media
പരീക്ഷയിൽ കിട്ടുന്ന മാർക്കല്ല നിങ്ങളെ അടയാളപ്പെടുത്തുന്നത്; കുട്ടികൾക്ക് ആശംസയുമായി പൂർണിമ
February 22, 2020മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് പൂർണിമ ഇന്ദ്രജിത്. ഒരുകാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന പൂർണിമ നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം...
Malayalam
എന്തൊരു സുന്ദരിയാണ് അമ്മേ… മല്ലിക സുകുമാരന്റെയും സുകുമാരന്റെയും പഴയചിത്രം പങ്കുവച്ച് മക്കൾ!
February 21, 2020ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുള്ളത് നടി മല്ലിക സുകുമാരന്റെ കുടുംബമാണ്.ഒരു കുടുംബത്തിൽ നിന്ന് തന്നെ എത്രയും പേർ സിനിമയിൽ സജീവമാകുന്നത്...
Malayalam
നക്ഷത്ര ഇന്ദ്രജിത് അഭിനയിച്ച ‘പോപ്പി’, താരകുടുംബത്തിലെ കുട്ടിയഭിനയത്രി!
February 7, 2020എപ്പോൾ സോഷ്യൽ മീഡിയയിൽ വർത്തയാകുന്നത് മല്ലിക സുകുമാരന്റെ കുടുംബത്തിലെ വിശേഷണങ്ങളാണ്. മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ വാർത്തകളിൽ ഇടം പിടിക്കുകയാണ്.ഇപ്പോളിതാ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെ...
Malayalam
പൂർണിമയും ഇന്ദ്രനും എന്നെ പോലെയാണ്.. പക്ഷേ പൃഥ്വിയും ഭാര്യയും അങ്ങനെ അല്ല!
February 6, 2020മലയാള സിനിമയിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മല്ലിക സുകുമാരൻ.ടെലിവിഷൻ പരമ്പരകളിലൂടെ സിനിമയിലേക്ക് കടന്നുവന്ന...