All posts tagged "news"
News
നരേഷും പവിത്ര ലോകേഷും വിവാഹിതരായി
By Noora T Noora TMarch 11, 2023നരേഷും പവിത്ര ലോകേഷും വിവാഹിതരായി. സിനിമാ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. നരേഷിന്റെ നാലാമത്തേതും പവിത്രയുടെ മൂന്നാമത്തെ വിവാഹവുമാണിത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ്...
Cricket
കേരള സ്െ്രെടക്കേഴ്സിന്റെ അവസാന മത്സരം ഇന്ന്
By Vijayasree VijayasreeMarch 11, 2023ചലച്ചിത്ര താരങ്ങളുടെ ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണില്‍ കേരളത്തിന്റെ ടീം ആയ കേരള സ്െ്രെടക്കേഴ്സിന്റെ അവസാന മത്സരം...
News
തെലുങ്ക് പ്രേക്ഷകര്‍ക്ക് പൊന്നിയന്‍ സെല്‍വനോട് അത്ര താത്പര്യമില്ല; രണ്ടാം ഭാഗം ഇറങ്ങും മുമ്പേ റിപ്പോര്‍ട്ടുകളുമായി നിരൂപകര്‍
By Vijayasree VijayasreeMarch 11, 2023മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു പൊന്നിയിന്‍ സെല്വന്. തെന്നിന്ത്യന്‍ പ്രേക്ഷകര്‍ മുഴുവന്‍ ഏറ്റെടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഏപ്രില്‍...
News
കൊച്ചി മുഴുവന്‍ വിഷപ്പുക; കുട്ടികളുമായി കുറച്ചു ദിവസം മാറി താമിസിക്കുന്നതാണ് നല്ലത്; സംവിധായകനും ഛായാഗ്രാഹകനുമായ ഷാംദത്ത് സൈനുദീന്‍
By Vijayasree VijayasreeMarch 10, 2023കൊച്ചിയിലെ വിഷപ്പുക കാരണം കുട്ടികളുമായി കുറച്ചു ദിവസം മാറി താമിസിക്കുന്നതാണ് നല്ലതെന്ന് സംവിധായകനും ഛായാഗ്രാഹകനുമായ ഷാംദത്ത് സൈനുദീന്‍. ബ്രഹ്മപുര മാലിന്യ പ്ലാന്റിലെ...
News
അന്നൊരു പതിമൂവായിരം രൂപയും മരുന്ന് മേടിക്കാനൊരു അയ്യായിരം രൂപയും തന്നു, പിന്നീട് പതിനായിരത്തിന്റെ ചെക്കാണ് പുള്ളി തന്നത്, എല്ലാം ശരിയാക്കാമെന്ന് പറയുകയും ചെയ്തു; സത്യാവസ്ഥ വെളിപ്പെടുത്തി മോളി കണ്ണമാലി
By Noora T Noora TMarch 9, 2023നടി മോളി കണ്ണമാലിയ്ക്ക് ബാല നൽകിയ സഹായം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആശുപത്രിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപായാണ് വീട്ടിൽ തന്നെ കാണാനെത്തിയ മോളിക്ക്...
News
മൊബൈലില്‍ വന്ന എസ്എംഎസ് ലിങ്കില്‍ ക്ലിക്ക് ചെയ്തു, പണം നഷ്ടമായെന്ന് അറിയിച്ച് നടി നഗ്മ
By Vijayasree VijayasreeMarch 9, 2023സൈബര്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി അറിയിച്ച് നടി നഗ്മ. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായിരിക്കുന്നത്. മൊബൈലില്‍ വന്ന എസ്എംഎസ് ലിങ്കില്‍...
Bollywood
ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു
By Noora T Noora TMarch 9, 2023ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 66 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണ വാർത്ത അടുത്ത സുഹൃത്തായ...
general
ഹോളി ആശംസിച്ച് അമല പോളിന്റെ എനെർജിറ്റിക് ഡാൻസ് വീഡിയോ വൈറൽ ആകുന്നു
By Rekha KrishnanMarch 9, 2023നീലത്താമര എന്ന ലാൽ ജോസ് ചിത്രത്തിലൂടെ വന്ന അമല പോൾ ഇന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയാണ്. എറണാകുളം ആലുവ സ്വദേശിനിയായ അമല...
News
പള്‍സർ സുനി ജയിലില്‍ കിടക്കുമ്പോള്‍ എട്ടാം പ്രതിയുമായി ബന്ധപ്പെടാനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നടന്നു ദിലീപും പള്‍സർ സുനിയും ഒരു ഷൂട്ടിങ് സ്ഥലത്ത് വെച്ച് ഒരുമിച്ച് സംസാരിക്കുന്നത് ആ സാക്ഷി കണ്ടു; ജോർജ് ജോസഫ്
By Noora T Noora TMarch 8, 2023നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിട്ട. എസ്പി ജോർജ് ജോസഫ് പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുന്നു വീഡിയോ കാണാം
Actor
അദ്ദേഹം സംസാരിക്കുന്നുണ്ട്, കുഴപ്പമൊന്നുമില്ല! പുള്ളി ആക്ടീവാണ്…ചേട്ടൻ ശിവയൊക്കെ വന്നിട്ടുണ്ട്; അനൂപ് പന്തളം
By Noora T Noora TMarch 7, 2023കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബാലയെ കാണാൻ സിനിമാ രംഗത്ത് നിന്നും എൻ. എം ബാദുഷ, ഉണ്ണി മുകുന്ദൻ, ബാബു...
News
ആ പേരു കേട്ട സംഗീതസംവിധായകന് വിട്ടു വീഴ്ച ചെയ്യണമെന്നാവശ്യപ്പെട്ടു; ഇങ്ങനെ ചില കടമ്പകള്‍ കൂടി കടന്നാലേ ഗായികയാകൂ എങ്കില്‍ എനിക്ക് ആ അവസരം വേണ്ടായിരുന്നു; മഞ്ജുവാണി
By Vijayasree VijayasreeMarch 7, 2023വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഞ്ജുവാണി. നടി എന്നതിനേക്കാളുപരി ഒരു ഗായിക കൂടിയാണ് മഞ്ജു. സോഷ്യല്‍ മീഡിയയില്‍...
general
ഷൂട്ടിംഗിന് പോകാതാരിക്കാന്‍ ക്രൂരമായി മര്‍ദ്ദിച്ചു, എന്റെ മേലെ കയറി ഇരുന്ന് എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാള്‍ ശ്വാസംമുട്ടിച്ചു; കാമുകനെതിരെ രംഗത്തെത്തി നടി അനിഖ വിക്രമന്
By Vijayasree VijayasreeMarch 6, 2023മുന്‍ കാമുകന് തന്നെ ക്രൂ രമായി മ ര്‍ദ്ദിച്ച് കൊ ലപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി നടി അനിഖ വിക്രമന്. മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെയും...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025